Kerala

ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും…

Read More »
Kerala

ഭാര്യയെ കൊല്ലുമെന്ന് പറഞ്ഞ് ബഹളം; പോലീസെത്തിയപ്പോൾ യുവാവ് കയ്യിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങി

കോഴിക്കോട് താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങി. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ സ്‌കാനിംഗിലാണ് വയറ്റിൽ എംഡിഎംഎ കണ്ടെത്തിയത്. ആദ്യഘട്ട പരിശോധനയിൽ വയറ്റിൽ എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തു…

Read More »
Kerala

ലഹരിയുമായി ബന്ധപ്പെട്ട തർക്കം; തൃശ്ശൂരിൽ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു

തൃശ്ശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊന്നു. പെരുമ്പിലാവ് സ്വദേശി അക്ഷയ്(27) ആണ് കൊല്ലപ്പെട്ടത്. ഗുരുവായൂർ സ്വദേശി ബാദുഷ എന്നയാൾക്കും വെട്ടേറ്റു. സംഭവത്തിൽ ഇവരുടെ സുഹൃത്ത് ലിഷോയ് ഒളിവിലാണ്. മൂന്ന്…

Read More »
National

കേന്ദ്രതലത്തിൽ പ്രായപരിധി കർശനമായി നടപ്പാക്കും; പിണറായിക്ക് ഇളവ് നൽകുമെന്നും ബൃന്ദ കാരാട്ട്

മധുരയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിൽ സിപിഎം ദേശീയ തലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. തനിക്കിപ്പോൾ 77 വയസാണ് പ്രായം.…

Read More »
National

കർണാടകയിലെ 48 എംഎൽഎമാർ ഹണിട്രാപ്പിലെന്ന് മന്ത്രി രാജണ്ണ; ഉന്നതതല അന്വേഷണം

കർണാടകയിൽ ഹണിട്രാപ് വിവാദം കത്തുന്നു. 48 എംഎൽഎമാർ ഹണി ട്രാപ്പിൽ പെട്ടെന്ന് സഹകരണ വകുപ്പ് മന്ത്രി കെഎൻ രാജണ്ണ പറഞ്ഞു. ഇതിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎൽഎമാരുണ്ട്. ദേശീയ…

Read More »
National

പാർട്ടിക്ക് ഗുണം ചെയ്യില്ല: തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ്

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയ ശശി തരൂരിന്റെ പരാമർശങ്ങൾ വിവാദമാക്കേണ്ടതില്ലെന്ന് ഹൈക്കമാൻഡ്. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ വിവാദങ്ങൾ ഉണ്ടാകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നാണ് വിലയിരുത്തൽ. നേതാക്കൾ പരസ്യ പ്രതികരണത്തിൽ…

Read More »
National

നാഗ്പൂർ വർഗീയ സംഘർഷം: മുഖ്യസൂത്രധാരനടക്കം അഞ്ച് പേർക്കെതിരെ രാജ്യദ്രോഹ കുറ്റം

നാഗ്പൂർ വർഗീയ സംഘർഷവുമായി ബന്ധപ്പെട്ട് മുഖ്യ സൂത്രധാരനടക്കം അഞ്ചു പേർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. അക്രമത്തിന് നേതൃത്വം നൽകിയ മുഖ്യ പ്രതി ഫഹീം ഖാനെ എൻ ഐ…

Read More »
National

ഏപ്രിൽ 1 മുതൽ ഗൂഗിൾ പേ അടക്കമുള്ള യുപിഐ സേവനം ചില ഫോൺ നമ്പറുകളിൽ ലഭ്യമാകില്ല

ആപ്പ് 1200 ന്യൂഡൽഹി: സജീവമല്ലാത്ത മൊബൈൽ നമ്പറുകളിൽ ഏപ്രിൽ ഒന്ന് മുതൽ‌ ബാങ്ക് ആപ്പ്, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം എന്നിവ അടക്കമുള്ള യുപിഐ സേവനങ്ങൾ…

Read More »
Kerala

പി രാജുവിനെ അനുകൂലിച്ചതിൽ ഖേദമില്ല; അത്രയെങ്കിലും ചെയ്തില്ലെങ്കിൽ മനുഷ്യനാകില്ല: കെഇ ഇസ്മായിൽ

അന്തരിച്ച സിപിഐ നേതാവ് പി രാജുവിനെ അനുകൂലിച്ച് പറഞ്ഞ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് കെഇ ഇസ്മായിൽ. സംസ്ഥാന നേതൃത്വത്തിന്റെ സസ്‌പെൻഷൻ നടപടി സംബന്ധിച്ച അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. നടപടി…

Read More »
Kerala

കഞ്ചാവ് കേസിൽ തമിഴ്‌നാട്ടിൽ നിന്ന് ജാമ്യത്തിലിറങ്ങി; പിന്നാലെ കേരളത്തിൽ എംഡിഎംഎയുമായി പിടിയിൽ

കഞ്ചാവ് കേസിൽ തമിഴ്‌നാട് പോലീസ് പിടികൂടി ജാമ്യത്തിലിറങ്ങിയ ആൾ എംഡിഎംഎയും ബ്രൗൺ ഷുഗറുമായി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പിൽ വെച്ചാണ് തേഞ്ഞിപ്പാലം സ്വദേശി നൗഷാദലി പിടിയിലായത്. ഇന്നലെ…

Read More »
Back to top button