കണ്ണൂർ ചക്കരക്കല്ലിൽ ഭീതി വിതച്ച് ആക്രമണം നടത്തിയ തെരുവ് നായ ചത്ത നിലയിൽ. മുപ്പതോളം പേർക്ക് ഈ നായയുടെ കടിയേറ്റിരുന്നു. കുട്ടികൾ അടക്കമുള്ളവർക്കാണ് കടിയേറ്റത്. പരുക്കേറ്റവർ കണ്ണൂർ…
Read More »മുതിർന്ന നേതാവ് കെഇ ഇസ്മായിലിനെതിരെ അച്ചടക്ക നടപടിയുമായി സിപിഐ. ഇസ്മായിലിനെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് തീരുമാനം. പി രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ…
Read More »ഛത്തീസ്ഗഡിലെ ബിജാപൂരിലെ ഗാംഗ്ലൂരിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ചത്തീസ്ഗഡിലെ ബിജാപ്പൂരിൽ രണ്ടിടങ്ങളിലായി നടന്ന…
Read More »കൊച്ചി സീപോർട്ട് എയർപോർട്ട് റോഡിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗത കുരുക്ക്. ഇരുമ്പനത്ത് നിന്ന് കളമശ്ശേരിയിലേക്കുള്ള പാതയിൽ അഞ്ച് കിലോമീറ്ററിലേറെ വാഹന ഗതാഗതം സ്തംഭിച്ചു. ടാങ്കർ ലോറിയും…
Read More »സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നു. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ…
Read More »കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവൻമാർ തമ്മിൽ പരസ്പരം വെടിയുതിർത്തു. വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ബിഹാറിലെ ജഗത്പൂരിലാണ് സംഭവം. നിത്യാനന്ദ റായിയുടെ സഹോദരിക്കും പരുക്കേറ്റിട്ടുണ്ട്. കുടുംബതർക്കമാണ്…
Read More »സുൽത്താൻ ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് ജാമ്യം. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാണ് ജാമ്യം…
Read More »ആലുവയിൽ നിന്ന് കാണാതായ 13 വയസുകാരൻ കുട്ടി മടങ്ങിയെത്തി. കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കുട്ടി വീട്ടിലേക്ക് തിരികെ എത്തിയത്. കുട്ടിയിൽ നിന്ന് പോലീസ് വിശദമായ മൊഴിയെടുക്കും.…
Read More »ആശ പ്രവർത്തകരുടെ സമരത്തിനെതിരെ സിപിഎം പിബി അംഗം എ വിജയരാഘവൻ. സമരത്തിലുള്ളത് യഥാർഥ ആശമാരല്ല. കുറച്ചുപേരെ പണം കൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയിരിക്കുകയാണ്. അഞ്ഞൂറ് പേരെ എവിടെ നിന്നൊക്കെയോ…
Read More »മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫിന്റെ കൊലപാതകത്തിൽ ഒന്ന്, രണ്ട് ആറ് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ബാക്കിയുള്ളവരെ വെറുതെ വിട്ടു. ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫ്,…
Read More »









