WORLD

പാക് സൈനികരെ ലക്ഷ്യമിട്ട് ചാവേറാക്രമണം; 90 പേർ മരിച്ചെന്ന് ബിഎൽഎ, ദൃശ്യങ്ങൾ പുറത്തുവിട്ടു

പാക്കിസ്ഥാനിൽ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ചാവേറാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി(ബിഎൽഎ). നൊഷ്‌കിയിൽ ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ 90 സൈനികരെ വധിച്ചതായി ബിഎൽഎ അവകാശപ്പെട്ടിരുന്നു. ക്വറ്റയിൽ…

Read More »
Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് ഇന്ന് 80 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,680 രൂപയായി. പണിക്കൂലി സഹിതം ഒരു പവൻ സ്വർണം…

Read More »
Kerala

പാതിവില തട്ടിപ്പ്: 1343 കേസുകൾ രജിസ്റ്റർ ചെയ്തു, നടന്നത് 231 കോടിയുടെ തട്ടിപ്പെന്നും മുഖ്യമന്ത്രി

പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ 1343 കേസുകൾ രജിസ്റ്റർ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. 231 കോടിയുടെ തട്ടിപ്പ് നടന്നതിൽ ഇതുവരെ 1343 കേസുകൾ രജിസ്റ്റർ…

Read More »
National

യുപിയിലെ ഹത്രാസിൽ ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിയെ വെടിവെച്ചിട്ട് പോലീസ്

ഉത്തർപ്രദേശ് ഹത്രാസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്. ഹത്രാസിലെ സദാബാദിലാണ് സംഭവം. പ്രതി അമൻ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ പോലീസിന്റ തോക്ക്…

Read More »
Kerala

150 ഗ്രാം മെത്താംഫെറ്റമിനുമായി മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ

രാസലഹരിയുമായ മലയാളി യുവാവ് കോയമ്പത്തൂരിൽ പിടിയിൽ. 150 ഗ്രാം മെത്താംഫെറ്റാമിനുമായാണ് കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് പിടിയിലായത്. കായംകുളം പുള്ളിക്കണക്ക് കൃഷ്ണപുരം സ്വദേശി എസ് മുഹമ്മദ് സിനാനാണ്(19)…

Read More »
WORLD

അമേരിക്കയിൽ കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; 40 പേർ മരിച്ചു, നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു

അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റിൽ 40 പേർ മരിച്ചതായി റിപ്പോർട്ട്. മിസോറിയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ചത്. ഇവിടെ 12 പേർ മരിച്ചതായി മാധ്യമങ്ങൾ…

Read More »
Kerala

ജമ്മു കാശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ജമ്മു കാശ്മീരീലെ കുപ്‌വാരയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. നിയന്ത്രണരേഖ മറികടന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരവാദികളാണ് ആക്രമണത്തിന് പിന്നിൽ. മൂന്ന് ഭീകരവാദികൾ ഒളിച്ചിരിക്കുന്നതായി വ്യക്തമായിട്ടുണ്ട്.…

Read More »
Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിലൊഴികെ 12 ജില്ലകളിലും അടുത്ത മൂന്ന് ദിവസം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ്…

Read More »
Kerala

മകന് ആരെയും ആക്രമിക്കാൻ കഴിയില്ല; അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമിയുടെ മൊഴി

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെ സംരക്ഷിച്ച് വീണ്ടും ഉമ്മ ഷെമിയുടെ മൊഴി. മകൻ ചെയ്ത കൂട്ടക്കൊല മനസ്സിലായിട്ടും തനിക്ക് പരുക്ക് പറ്റിയത് കട്ടിലിൽ നിന്ന് വീണുണ്ടായ അപകടത്തെ…

Read More »
Kerala

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം കടുവയിറങ്ങി; വളർത്തുമൃഗങ്ങളെ കൊന്നു

ഇടുക്കി വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടുവ കൊന്നു. പ്രദേശവാസികളായ നാരായണൻ, ബാല മുരുകൻ എന്നിവരുടെ വളർത്തുമൃഗങ്ങളെയാണ് കടുവകൊന്നത് വനംവകുപ്പ് ഉദ്യോഗസ്ഥർ…

Read More »
Back to top button