WORLD

അമേരിക്കയെ തിരിച്ചടിക്കുമെന്ന് ഹൂത്തികള്‍

വ്യോമാക്രമണങ്ങൾ തങ്ങളെ പിന്തിരിപ്പിക്കില്ലെന്നും അമേരിക്കയെ തിരിച്ചടിക്കുമെന്നും ഹൂത്തി മീഡിയ ഓഫിസ് ഡെപ്യൂട്ടി ഹെഡ് നസ്‌റുദ്ദീൻ ആമർ പറഞ്ഞു. “ഗാസയെ സംരക്ഷിക്കുന്നതിന് അവര്‍ക്ക് പിന്തുണയും പരിചയുമായി ഹൂത്തികള്‍ തുടരും,…

Read More »
Kerala

വെഞ്ഞാറമൂട് കേസിൽ സാമ്പത്തികക്കുറ്റവും; പലിശ നൽകിയതിന് തെളിവുകൾ: മകനെ കാണണമെന്ന് ഷെമി

അഫാൻ തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പുതിയ കേസ് ഉൾപ്പെടുത്താൻ പോലീസ്. സാമ്പത്തികക്കുറ്റം കൂടി ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യാനാണ് നീക്കം. നിലവിൽ പ്രതി അഫാന്റെ കടബാധ്യത,…

Read More »
WORLD

യെമനെ ഞെട്ടിച്ച് അമേരിക്കയുടെ വ്യോമാക്രമണം;15 പേര്‍ കൊല്ലപ്പെട്ടു: ഹൂത്തികളെ തീര്‍ക്കുമെന്ന് ട്രംപ്

സന: യെമന്‍റെ തലസ്ഥാനമായ സനയിൽ വൻ വ്യോമാക്രമണവുമായി അമേരിക്ക. ആക്രമണത്തില്‍ 15ഓളം പേര്‍ കൊല്ലപ്പെട്ടെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൂത്തി വിമതര്‍ക്കുള്ള ശക്തമായ തിരിച്ചടിയുടെ ഭാഗമാണ്…

Read More »
National

സഹീർ ഞാൻ നിന്നെ സ്നേഹിക്കുന്നു’; 20 വർഷങ്ങൾക്കു ശേഷം വൈറൽ ഫാൻഗേളിനെ കണ്ടു മുട്ടി സഹീർ ഖാൻ: വീഡിയോ

ഇന്ത്യ-പാക്കിസ്ഥാൻ മാച്ചിനിടെ ഗ്യാലറിയിൽ അരങ്ങേറിയ മനോഹരമായ ഒരു പ്രണയ കഥ ഓർമയില്ലേ. സഹീർ ഞാൻ നിങ്ങളെ പ്രണയിക്കുന്നു എന്നെഴുതിയ പ്ലക്കാർഡുമായി ഗ്യാലറിയിൽ ഇരുന്ന പെൺകുട്ടി സഹീർ ഖാന്‍റെയും…

Read More »
Kerala

വ്‌ളോഗര്‍ ജുനൈദിന്റെ പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം: തലയ്ക്ക് പിന്നിലെ പരുക്കും ഗുരുതരം

മലപ്പുറം : മഞ്ചേരിയില്‍ ബൈക്ക് അപകടത്തില്‍ മരിച്ച വഴിക്കടവ് സ്വദേശി വ്‌ളോഗര്‍ ജുനൈദിന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. പോസ്റ്റുമോര്‍ട്ടത്തില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് വിവരം. മദ്യപിച്ചതാണ് വാഹനാപകടത്തിന് കാരണമെന്നാണ്…

Read More »
Kerala

തിരൂര്‍ക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസിയും ലോറിയും കൂട്ടിയിച്ച് അപകടം; ഒരു മരണം

മലപ്പുറം: തിരൂര്‍ക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ഒരാള്‍ മരിച്ചു. മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ശ്രീനന്ദയാണ് മരിച്ചത്. 20 ലധികം പേര്‍ക്ക് പരിക്കേറ്റു.…

Read More »
National

പല്ല് പറിച്ചതിന് പിന്നാലെ ഹൃദയാഘാതം; മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

കൊൽക്കത്ത: പല്ല് പറിച്ചതിന് പിന്നാലെ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം. വടക്കൻ ബംഗാളിലാണ് സംഭവം. ജൽപൈഗുരിയിലുള്ള ഒരു സ്വകാര്യ ദന്ത ക്ലിനിക്കിൽ നിന്ന് പല്ല് പറിച്ച പ്രിയങ്ക് സർക്കാർ…

Read More »
Kerala

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക്

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണൻ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സമീപത്തെ വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ…

Read More »
Kerala

പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു; മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലു തേച്ച മൂന്ന് വയസുകാരി മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ-ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസാണ് മരിച്ചത്…

Read More »
Kerala

ഇടുക്കിയിലെ കയ്യേറ്റം കണ്ടെത്തി നടപടിയെടുക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് റവന്യു മന്ത്രി

ഇടുക്കിയിലെ കയ്യേറ്റങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. കുറ്റക്കാർ ആരാണെങ്കിലും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കും. കയ്യേറ്റങ്ങൾക്കെതിരായ…

Read More »
Back to top button