ചിലരുടെ താത്പര്യം കണ്ടാൽ ലഹരി ഇല്ലാതാക്കലാണോ, അതോ എസ് എഫ് ഐയെ ഇല്ലാതാക്കലാണോ എന്ന് തോന്നിപ്പോകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇത്തരം വിഷയത്തിൽ രാഷ്ട്രീയ താത്പര്യങ്ങൾ കലർത്തരുത്.…
Read More »41 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാനിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി അമേരിക്കയിലെ ട്രംപ് ഭരണകൂടം. രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് അവിടുത്തെ പൗരൻമാർക്ക് വിസ വിലക്ക് അടക്കം ഏർപ്പെടുത്താനാണ് നീക്കം.…
Read More »ആശ വർക്കേഴ്‌സിന്റെ സമരം അനാവശ്യമെന്ന് സിപിഎം നേതാവ് ഇപി ജയരാജൻ. ചില ദുഷ്ട ബുദ്ധികളുടെ തലയിലുദിച്ചതാണ് സമരം. ആശമാരുടെ വേതനം 7000 രൂപയിൽ എത്തിച്ചത് എൽഡിഎഫ് സർക്കാരാണെന്നും…
Read More »ഹരിയാനയിൽ ബിജെപി പ്രാദേശിക നേതാവ് കൊല്ലപ്പെട്ടു. സുരേന്ദ്ര ജവഹറാണ് മരിച്ചത്. അയൽവാസിയാണ് വെടിവെച്ചത്. ഭൂമി തർക്കമാണ് കൊലപാതക കാരണമെന്നാണ് നിഗമനം. ബിജെപിയുടെ മുണ്ഡൽന മണ്ഡലത്തിലെ പ്രസിഡന്റാണ് സുരേന്ദ്ര…
Read More »വിദ്യാർഥികളെ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നൽകുന്നതിന്റെ പേരിലോ അധ്യാപകർക്കെതിരെ ക്രിമിനൽ കേസ് എടുക്കരുതെന്ന് ഹൈക്കോടതി. വിദ്യാർഥിയുമായി ബന്ധപ്പെട്ട് അധ്യാപകനെതിരെ പരാതി ലഭിച്ചാൽ പ്രാഥമിക അന്വേഷണം നടത്തി…
Read More »ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം തീരുമാനിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു…
Read More »കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നിർണായകമായത് പ്രിൻസിപ്പാൾ പോലീസിന് നൽകിയ കത്ത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച്…
Read More »ജാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിൽ ഹോളി ആഘോഷത്തിനിടെ വ്യാപക ആക്രമണം. കടകൾക്കും വാഹനങ്ങൾക്കും തീയിട്ടു. രണ്ട് സമുദായങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായത്. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്കേറ്റു ഘോഡ്താംബ ചൗക്കിന്…
Read More »കളമശ്ശേരി പോളിടെക്‌നിക്കിലെ ലഹരിവേട്ടയുമായി ബന്ധപ്പെട്ട് എസ് എഫ് ഐക്കെതിരെ വിമർശനവുമായി രമേശ് ചെന്നിത്തല. എസ് എഫ് ഐ എന്ന സംഘടനയെ പിരിച്ചുവിടണം. കേരളത്തിൽ ലഹരി വ്യാപകമാകുന്നതിന്റെ പ്രധാന…
Read More »കൊല്ലത്ത് പത്ത് ചാക്ക് നിരോധിത ലഹരി പദാർഥങ്ങളുമായി ഒരാൾ പിടിയിൽ. ഇരവിപുരം വാളത്തുങ്കൽ സ്വദേശി ജോർജാണ് അറസ്റ്റിലായത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇരവിപുരത്തെ ജോർജിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ്…
Read More »









