National

മസൂറിയിൽ കാൽനട യാത്രികരെ ഇടിച്ചിട്ട് ബെൻസ് കാർ നിർത്താതെ പോയി; നാല് മരണം

ഡെറാഡൂണിലെ മസൂറിയിൽ ബെൻസ് കാറിടിച്ച് നാല് പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. മൻഷറാം, രഞ്ജിത്ത്, ബൽക്കാരൻ, ദുർഗേഷ് എന്നിവരാണ് മരിച്ചത്. കാൽനട യാത്രക്കാരെയും ഇരുചക്ര…

Read More »
Kerala

കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ചു കൊന്നു

കുന്നംകുളത്ത് കൃഷി നശിപ്പിച്ച 14 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. കുന്നംകുളം നഗരസഭയുടെ നേതൃത്വത്തിലാണ് നടപടി. ഷൂട്ടിംഗിൽ പരിശീലനം നേടിയ പ്രത്യേക സംഘമാണ് കാട്ടുപന്നികളെ കൊന്നത്. കാണിയാമ്പൽ, നെഹ്‌റു നഗർ,…

Read More »
Kerala

എട്ട് മാസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം; ഖദീജ മെഡിക്കൽ ഷോപ്പിൽ പരിശോധന

എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കൽ ഷോപ്പിലെ ഫാർമസിസ്റ്റുകൾ മരുന്ന് മാറി നൽകിയ സംഭവത്തിൽ കണ്ണൂർ പഴയങ്ങാടിയിലുള്ള ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഡോക്ടർ…

Read More »
Kerala

കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത തുടരുകയാണ്: റവന്യു മന്ത്രി കെ രാജൻ

കേന്ദ്ര സർക്കാർ ഇപ്പോഴും കേരളത്തോട് ക്രൂരത കാണിക്കുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്തം അതി തീവ്ര ദുരന്തത്തിൽ ഉൾപ്പെടുത്താൻ അഞ്ച് മാസമാണ് വൈകിയത്. കേരളത്തിന്…

Read More »
National

സ്വർണക്കടത്ത് കേസ്: രന്യ ദേഹപരിശോധനയിൽ നിന്നും രക്ഷപ്പെട്ടത് രണ്ടാനച്ഛനായ ഡിജിപിയുടെ സഹായത്തിൽ

കന്നഡ നടി രന്യ റാവു പ്രതിയായ സ്വർണക്കടത്ത് കേസിൽ ഹെഡ് കോൺസ്റ്റബിൾ ബസവരാജുവിന്റെ മൊഴി പുറത്ത്. വിമാനത്താവളത്തിൽ നിന്നും രന്യയെ പുറത്തേക്ക് കൊണ്ടുവന്നത് ഡിജിപി കെ രാമചന്ദ്ര…

Read More »
Kerala

അവധി കിട്ടിയില്ല, വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്തു; എസ്‌ഐക്ക് സ്ഥലം മാറ്റം

അവധി കിട്ടിയില്ലെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ് ഐക്ക് സ്ഥലം മാറ്റം. എലത്തൂർ സ്‌റ്റേഷനിലെ എസ് ഐയെ ഫറോക്ക്…

Read More »
Kerala

തുഷാർ ഗാന്ധി മാനസിക രോഗി, തലച്ചോർ രാജ്യദ്രോഹികൾക്ക് പണയം വെച്ചു: ബിജെപി സംസ്ഥാന സെക്രട്ടറി

മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്. തുഷാർ ഗാന്ധി മാനസിക രോഗിയാണ്. തലച്ചോറും നാവും അർബൻ നക്‌സലൈറ്റുകൾക്കും രാജ്യദ്രോഹികൾക്കും…

Read More »
Kerala

ആറളം ഫാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; ചെത്തുതൊഴിലാളിക്ക് ഗുരുതര പരുക്ക്

കണ്ണൂർ ആറളം ഫാമിൽ വീണ്ടും കാട്ടാന ആക്രമണം. ബ്ലോക്ക് മൂന്നിലെ ചെത്തുതൊഴിലാളിക്ക് പരുക്ക്. അമ്പലക്കണ്ടി സ്വദേശി പി കെ പ്രസാദിനെയാണ് ആന ആക്രമിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.…

Read More »
Kerala

ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കെ കെ കൊച്ച് അന്തരിച്ചു

ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന കെ കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. അർബുദബാധിതനായി കോട്ടയം മെഡിക്കൽ കോളേജിലെ പാലിയേറ്റീവ് ചികിത്സയിലായിരുന്നു. കോട്ടയം കല്ലറ സ്വദേശിയാണ്. സമഗ്ര…

Read More »
Kerala

ബൈക്ക് മറിഞ്ഞ് വീണത് റോഡിലേക്ക്, പിന്നാലെ പിക്കപ് വാൻ ഇടിച്ചു; ചികിത്സയിലായിരുന്ന യുവതി മരിച്ചു

ബൈക്കിന് പിന്നിൽ പിക്കപ് വാൻ ഇടിച്ചു പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പൊന്നാനി-ഗുരുവായൂർ സംസ്ഥാനപാതിയിൽ മാറഞ്ചേരി പനമ്പാട്ട് വെച്ചാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. അവിണ്ടിത്തറ ചോഴിയാട്ടേൽ…

Read More »
Back to top button