Kerala

ഗൂഡല്ലൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളിയായ മലയാളി മരിച്ചു

തമിഴ്‌നാട് ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ മലയാളി മരിച്ചു. ഓവേലി ന്യൂ ഹോപ് സ്വദേശി മണിയാണ്(60) മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. ന്യൂഹോപിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലിക്കിടെ…

Read More »
Kerala

പാലക്കാട് അമ്മയ്ക്കും മകനും നേരെ ആക്രമണം; കൊലക്കേസ് പ്രതിയടക്കം മൂന്ന് പേർ കസ്റ്റഡിയിൽ

പാലക്കാട് കണ്ണന്നൂരിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും മദ്യപസംഘത്തിന്റെ മർദനം. സംഭവത്തിൽ കൊലപാതക കേസ് പ്രതി ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ വീട്ടമ്മയുടെ മുഖത്തും…

Read More »
Gulf

ഖുറിയാത്ത് സീ ഡോക്ക് പദ്ധതി 83% പൂർത്തിയായി

മസ്‌കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലെ ഖുറിയാത്തിൽ നിർമ്മാണത്തിലിരിക്കുന്ന സീ ഡോക്ക് പദ്ധതി 83 ശതമാനം പൂർത്തിയായി. ഫിഷറീസ് ആന്റ് അഗ്രികൾച്ചറൽ റിസോഴ്‌സസ് മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ഈ…

Read More »
Kerala

പ്രിയങ്ക ഗാന്ധിയെ കാണാനില്ല, അന്വേഷിച്ച് കണ്ടെത്തണം; പോലീസിൽ പരാതിയുമായി ബിജെപി

വയനാട് എംപി പ്രിയങ്ക ഗാന്ധിയെ കാണാനില്ലെന്ന് പോലീസിൽ പരാതി. ബിജെപി പട്ടിക വർഗ മോർച്ച സംസ്ഥാന പ്രസിഡന്റ് മുകുന്ദൻ പള്ളിയറയാണ് വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി…

Read More »
Kerala

യുകെയിൽ കാറും ട്രക്കും കൂട്ടിയിടിച്ചു; മലയാളി യുവാവ് മരിച്ചു

യുകെയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. വൈക്കം സ്വദേശി ആൽവിൻ സെബാസ്റ്റ്യനാണ്(24) മരിച്ചത്. യോർക്ക്‌ഷെയറിലെ മോട്ടോർവേയിലാണ് അപകടം നടന്നത്. വൈക്കം സ്വദേശിയായ ആൽവിൻ യുകെയിലെ മിഡിൽസ്ബറോയിലാണ് താമസം.…

Read More »
Kerala

ഡൽഹിയിലെ തെരുവ് നായ്ക്കളെ ഷെൽട്ടറിലേക്ക് മാറ്റണം; വീഴ്ചയുണ്ടായാൽ നടപടിയെന്ന് സുപ്രീം കോടതി

ഡൽഹിയിയിൽ തെരുവ് നായ നിയന്ത്രണത്തിൽ നിർണായക ഉത്തരവുമായി സുപ്രീം കോടതി. നായ്ക്കൾക്ക് ഷെൽട്ടറുകൾ സജ്ജമാക്കാൻ മുൻസിപ്പാലിറ്റികളും മറ്റ് ഏജൻസികളും ഒന്നിച്ച് പ്രവർത്തിക്കണമെന്നും കോടതി നിർദേശം നൽകി. നായകളെ…

Read More »
Kerala

ഇടുക്കിയിൽ തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ട് ദേഹത്തേക്ക് വീണു; തോട്ടം തൊഴിലാളി മരിച്ചു

ഇടുക്കിയിൽ തേയില വെട്ടുന്ന യന്ത്രം നിയന്ത്രണം വിട്ട് ദേഹത്ത് വീണ് തോട്ടം തൊഴിലാളി മരിച്ചു. ഇടുക്കി സൂര്യനെല്ലി ഗുണ്ടുമല ഡിവിഷനിലെ വിജയ് ശേഖറാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ്…

Read More »
WORLD

അലാസ്ക ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി പങ്കെടുത്തേക്കുമെന്ന് യു.എസ്. നാറ്റോ പ്രതിനിധി

റഷ്യ-യു.എസ്. ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കിയും പങ്കെടുത്തേക്കുമെന്ന് സൂചന. യു.എസ്. നാറ്റോ അംബാസഡർ മാത്യു വിറ്റേക്കറാണ് ഈ സാധ്യത പങ്കുവെച്ചത്. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും…

Read More »
Kerala

വളവ് തിരിഞ്ഞപ്പോൾ ബാലൻസ് തെറ്റി; തൃശ്ശൂരിൽ ഓടുന്ന ബസിൽ നിന്നും തെറിച്ച് വീണ് വയോധിക മരിച്ചു

തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ് വയോധിക മരിച്ചു. പൂവത്തൂർ സ്വദേശി നളിനിയാണ്(74) മരിച്ചത്. ഇന്ന് രാവിലെ 10.15ഓടെയാണ് സംഭവം. പൂവത്തൂരിലേക്കുള്ള ജോണീസ് ബസിൽ…

Read More »
WORLD

ബേസ്ബോൾ ടൂർണമെന്റിൽ നിന്ന് ടീം പിന്മാറി; ജപ്പാനിൽ റാഗിംഗ് വിവാദം

ടോക്കിയോ: രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹൈസ്കൂൾ ബേസ്ബോൾ ടൂർണമെന്റിൽ നിന്ന് ഒരു ടീം പിന്മാറിയത് ജപ്പാനിൽ വൻ വിവാദമായി. ഹിരോഷിമയെ പ്രതിനിധീകരിച്ച കോറിയോ ഹൈസ്കൂൾ ടീമാണ് തങ്ങളുടെ…

Read More »
Back to top button