WORLD

റമദാനില്‍ ഗാസയില്‍ ആശ്വാസം; താല്‍ക്കാലിക വെടിനിര്‍ത്തല്‍ അംഗീകരിച്ച് ഇസ്രയേൽ

തെൽ അവീവ്: റംസാൻ, പെസഹാ അവധി ദിവസങ്ങളിൽ ഗാസയിൽ താൽക്കാലിക വെടിനിർത്തൽ എന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന്‍റെ നിർദേശം അംഗീകരിച്ചതായി ഇസ്രയേല്‍…

Read More »
Kerala

വൈദ്യുതി ഉപഭോഗം റെക്കോഡിലേക്ക്; ലോഡ് ഷെഡിങ് ഒഴിവാക്കാന്‍ തീവ്ര ശ്രമത്തില്‍ കെഎസ്ഇബി

തിരുവനന്തപുരം: വേനല്‍ച്ചൂട് കനത്തു തുടങ്ങുന്നതേയുള്ളൂ. ജനങ്ങള്‍ വിയര്‍ത്തൊലിക്കാന്‍ തുടങ്ങുമ്പോള്‍ ഇപ്പോള്‍ ചങ്കിടിക്കുന്നത് വൈദ്യുതി ബോര്‍ഡിനാണ്. ഓരോ ദിവസവും വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്‌ചയായി സംസ്ഥാന ചരിത്രത്തിലെ…

Read More »
Kerala

വെഞ്ഞാറമൂട് കൊലപാതകം; പ്രതി അഫാനെ ആശുപത്രിയിൽ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും

തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ ഇന്ന് ജയിലിലേക്ക് മാറ്റും. ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാന്റെ ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് ‍ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമാണ്…

Read More »
Gulf

മലപ്പുറം സ്വദേശിയുടെ നിയമ പോരാട്ടം വിജയം കണ്ടു; ഗുജറാത്തിയായ ഉടമ 10 ലക്ഷം രൂപ ആനുകൂല്യങ്ങളായി നല്‍കാന്‍ ദുബായ് കോടതിയുടെ വിധി

ദുബായ് 1200 ദുബായ്: മലപ്പുറം സ്വദേശിയായ സൂപ്പര്‍വൈസറുടെ നിയമ പോരാട്ടം ദുബായ് കോടതിയില്‍ വിജയം കണ്ടു. ഇതോടെ തൊഴില്‍ ഉടമയായ ഗുജറാത്ത് സ്വദേശി മലയാളിയുടെ തൊഴില്‍ ആനുകൂല്യങ്ങള്‍…

Read More »
Gulf

ജബല്‍ അലിയില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടി ച്ച് ഡ്രൈവര്‍ മരിച്ചു

ദുബായ്: ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രക്കിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ജബല്‍ അലി മേഖലയിലാണ് ദാരുണമായ ദുരന്തം സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ ട്രക്കിന് തീപിടിക്കുകയും പിന്നീട് മറ്റൊരു ട്രാക്കുമായി…

Read More »
Gulf

ദമാമില്‍ പാര്‍ക്കിങ് സൗജന്യം

റിയാദ്: ദമാം, അല്‍ഖോബാര്‍, ബുറൈദ എന്നിവിടങ്ങളില്‍ പാര്‍ക്കിംഗ് താല്‍ക്കാലികമായി പൂര്‍ണമായും സൗജന്യമാക്കിയതായി സൗദി മുന്‍സിപ്പല്‍ മന്ത്രാലയം അറിയിച്ചു. പാര്‍ക്കിങ് കമ്പനിയെ മാറ്റുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ കമ്പനി…

Read More »
National

സ്‌കൈപ്പ് ഇനിയില്ല; സേവനം അവസാനിപ്പിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ്: ലഭ്യമാകുക മേയ് വരെ മാത്രം

വീഡിയോ കോളിങ് സംവിധാനമായ സ്കൈപ്പ് ആപ്പിന്റെ സേവനം അവസാനിപ്പിക്കുന്നുവെന്ന് മൈക്രോസോഫ്റ്റ്. ദശലക്ഷക്കണക്കിന് ഉപയോക്താക്കൾ ഉള്ള ഈ ആപ്പ് മേയ് മാസത്തോടെ നിർത്തുമെന്നാണ് വിവരം. എന്നാൽ മൈക്രോസോഫ്റ്റ് വികസിപ്പിച്ചെടുത്ത,…

Read More »
National

പ്രഭാത ഭക്ഷണത്തിന് പത്ത് ലക്ഷം, ഉച്ചയൂണിനും അത്താഴത്തിനും 17 ലക്ഷം; ഒരു ദിവസത്തെ അന്നമൂട്ടിന് പുത്തന്‍ സംഭാവന പദ്ധതികളുമായി തിരുപ്പതി ദേവസ്വം ബോര്‍ഡ്

ആന്ധ്രാപ്രദേശിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് വൃത്തിയും പോഷണവുമുള്ള ഭക്ഷണം സൗജന്യമായി നല്‍കാന്‍ ഒരു ദിവസത്തെ സംഭാവന പദ്ധതിയുമായി ശ്രീ വെങ്കിടേശ്വര അന്നപ്രസാദം ട്രസ്റ്റ്. ഒരു ദിവസത്തെ…

Read More »
Kerala

ഏതു പാതിരാത്രിയിലും ജനങ്ങൾക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനിൽ കയറി വരാൻ സാധിക്കണം; മുഖ്യമന്ത്രി പിണറായി വിജയൻ

ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാർ കൃത്യ നിർവഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് വകുപ്പിലെ വിവിധ ജില്ലകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് പൊലീസ് ട്രെയിനിങ് കോളജിൽ…

Read More »
National

വാഹനത്തിന് 15 വർഷത്തെ പഴക്കമുണ്ടോ; എങ്കിൽ ഇന്ധനം നൽകില്ല: രാജ്യ തലസ്ഥാനത്തെ മാറ്റത്തിൽ ഞെട്ടി ജനങ്ങൾ

പതിനഞ്ച് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്ക് പുതിയ നിയമവുമായി ഡൽഹി ഭരണകൂടം. മാർച്ച് 31-നുശേഷം 15 വർഷം പഴക്കമുള്ള വാഹനത്തിന് പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം ലഭിക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.…

Read More »
Back to top button