Gulf

കട ബാധ്യതയുള്ളവര്‍ ഷാര്‍ജയില്‍ ഇനി ജയിലിലാവില്ല

ഷാര്‍ജ: വാണിജ്യ, സിവില്‍ കേസുകളുമായി ബന്ധപ്പെട്ട് ബാധ്യത വരുത്തിയവര്‍ക്ക് തടവ് ശിക്ഷ നല്‍കുന്നത് ഷാര്‍ജ അവസാനിപ്പിച്ചു. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പണമടക്കാന്‍ സാധിക്കാതെ വരുന്ന ഘട്ടത്തില്‍ മൂന്നുവര്‍ഷം…

Read More »
Kerala

മസ്തകത്തിലെ പരുക്കിനെ തുടർന്ന് ചികിത്സ നൽകാനായി മയക്കുവെടി വെച്ച് പിടികൂടിയ കൊമ്പൻ ചരിഞ്ഞു

മസ്തകത്തിൽ മുറിവേറ്റ് അതിരപ്പിള്ളി വനമേഖലയിൽ നിന്ന് ചികിത്സ നൽകാനായി മയക്കുവെടി വെച്ച് പിടികൂടിയ കൊമ്പൻ ചരിഞ്ഞു. കോടനാട് ആന പരിപാലന കേന്ദ്രത്തിലെ ചികിത്സക്കിടെയാണ് ആന ചരിഞ്ഞത്. മസ്തകത്തിലെ…

Read More »
Kerala

പി എസ് സഞ്ജീവ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി; എം ശിവപ്രസാദ് സംസ്ഥാന പ്രസിഡന്റ്

പി എസ് സഞ്ജീവിനെ എസ് എഫ് ഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തു. നിലവിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ് സഞ്ജീവ്. ആലപ്പുഴയിൽ നിന്നുള്ള എം ശിവപ്രസാദാണ് സംസ്ഥാന…

Read More »
Sports

ഒരു റണ്ണിന്റെയും രണ്ട് റണ്ണിന്റെയും വില; ചരിത്രം കുറിച്ച് കേരളം രഞ്ജി ട്രോഫി ഫൈനലിൽ

കേരളം രഞ്ജി ട്രോഫി ഫൈനലിൽ പ്രവേശിച്ചു. 74 വർഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിൽ ഇതാദ്യമായാണ് കേരളം ഫൈനൽ കളിക്കുന്നത്. സെമിയിൽ ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ പിരിഞ്ഞെങ്കിലും ഒന്നാമിന്നിംഗ്‌സിൽ…

Read More »
Kerala

23 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കൾ പോയി; സർക്കാർ സംരക്ഷണമൊരുക്കും

കൊച്ചിയിൽ ജാർഖണ്ഡ് സ്വദേശികളായ മാതാപിതാക്കൾ ആശുപത്രി ഐസിയുവിൽ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിനെ വനിതാ ശിശുവികസന വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി വീണ ജോർജ്.…

Read More »
Kerala

നെന്മാറ ഇരട്ടക്കൊലക്കേസ്: പ്രതി ചെന്താമര ജാമ്യാപേക്ഷയുമായി കോടതിയിൽ

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര ജാമ്യത്തിനായി കോടതിയെ സമീപിച്ചു. അഭിഭാഷകൻ ജേക്കബ് മാത്യു മുഖേനയാണ് ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്.…

Read More »
Gulf

പരിശീലനത്തിനിടെ രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടതില്‍ തേങ്ങി കുവൈത്ത്

കുവൈറ്റ് സിറ്റി: ബുധനാഴ്ച നടന്ന പരിശീലന പരിപാടിക്കിടയില്‍ രാജ്യത്തിന് രണ്ട് പട്ടാളക്കാരെ നഷ്ടമായതില്‍ തേങ്ങി കുവൈറ്റ്. കുവൈറ്റ് ലാന്‍ഡ് ഫോഴ്‌സിലെ പട്ടാളക്കാരായ ഫസ്റ്റ് സര്‍ജന്റ് അഹമ്മദ് ഫര്‍ഹാന്‍…

Read More »
Kerala

തലശ്ശേരിയിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ വാഹനം തടഞ്ഞ് മോചിപ്പിച്ച് സിപിഎം പ്രവർത്തകർ

കണ്ണൂരിൽ പോലീസ് കസ്റ്റഡിയിലെടുത്തയാളെ സിപിഎം പ്രവർത്തകർ മോചിപ്പിച്ചു. തലശ്ശേരി മണോളികാവ് ഉത്സവത്തിനിടെയാണ് സംഭവം. പോലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയായ ആളെ കസ്റ്റഡിയിലെടുക്കാൻ ഉത്സവപറമ്പിൽ എത്തിയപ്പോഴാണ് സംഭവം പോലീസുകാരെ…

Read More »
Kerala

സിൽവർ ലൈൻ റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ

കാസർകോട്-തിരുവനന്തപുരം അതിവേഗ റെയിൽ പദ്ധതിയായ സിൽവർ ലൈൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. റെയിൽവേ മന്ത്രാലയം ചില വിശദീകരണം തേടിയിട്ടുണ്ട്.…

Read More »
Kerala

മലപ്പുറം കൽപ്പകഞ്ചേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

മലപ്പുറം കൽപ്പകഞ്ചേരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. 62 വയസുള്ള ആമിനയാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൽപ്പകഞ്ചേരിയിലെ കാവുപുരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.…

Read More »
Back to top button