Kerala

കോട്ടയം നഴ്‌സിംഗ് കോളേജ് റാഗിംഗ്: പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് കേസ് പ്രതികളെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഏറ്റുമാനൂർ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കസ്റ്റഡിയിൽ വിട്ടത്. പ്രതികളായ കെപി രാഹുൽ…

Read More »
WORLD

യുദ്ധം ആരംഭിച്ചത് യുക്രൈനാണ്, സെലൻസ്‌കിക്ക് ജനപിന്തുണ കുറവാണ്: ഡൊണാൾഡ് ട്രംപ്

റഷ്യ-യുക്രൈൻ യുദ്ധത്തിൽ യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കിയെ കുറ്റപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം ആരംഭിച്ചത് യുക്രൈനാണെന്ന് ട്രംപ് പറഞ്ഞു. സെലൻസ്‌കിക്ക് ജനപിന്തുണ കുറവാണെന്നും യുക്രൈനിൽ…

Read More »
Kerala

മൂന്നാർ ഇക്കോ പോയിന്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം; നിരവധി പേർക്ക് പരുക്ക്

മൂന്നാറിൽ വിനോദസഞ്ചാരികളുടെ ബസ് മറിഞ്ഞ് രണ്ട് മരണം. നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. തമിഴ്‌നാട്-കേരള അതിർത്തി പ്രദേശമായ ഇക്കോ പോയിന്റിലാണ് അപകടം നടന്നത്. തമിഴ്‌നാട്ടുകാരായ യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.…

Read More »
National

മുല്ലപ്പെരിയാർ: ഇരുവിഭാഗത്തിനും സ്വീകാര്യമായ പരിഹാരം വേണം, നിർണായക നിർദേശവുമായി സുപ്രീം കോടതി

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ നിർണായക നിർദേശങ്ങളുമായി സുപ്രീം കോടതി. മേൽനോട്ട സമിതി ഇരുഭാഗത്തും സ്വീകാര്യമാകുന്ന പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. പുതുതായി രൂപീകരിച്ച മേൽനോട്ട…

Read More »
Gulf

യുഎഇ വൈസ് പ്രസിഡന്റ് ഐഡെക്‌സില്‍ സന്ദര്‍ശനം നടത്തി

അബുദാബി: അഡ്‌നെക്കില്‍ നടന്നുവരുന്ന ഐഡെക്‌സ് പ്രതിരോധ പ്രദര്‍ശനത്തില്‍ ഇന്നലെ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദര്‍ശനം…

Read More »
Kerala

കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ മൂന്ന് വയസുകാരി മരിച്ച സംഭവം ചികിത്സാ പിഴവെന്ന് പരാതി

കോട്ടയത്ത് കുട്ടികളുടെ ആശുപത്രിയിൽ മൂന്നു വയസുകാരി മരിച്ച സംഭവം ചികിത്സാ വീഴ്ചയെന്ന് പരാതി. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച മാതാപിതാക്കൾ രംഗത്തുവന്നു. കട്ടപ്പന സ്വദേശികളായ വിഷ്ണു ആശ…

Read More »
Kerala

മസ്തകത്തിൽ പരുക്കേറ്റ ആനയെ പിടികൂടി അനിമൽ ആംബുലൻസിലേക്ക് മാറ്റി; കോടനാട്ടിലേക്ക് പുറപ്പെട്ടു

അതിരപ്പിള്ളിയിൽ മസ്തകത്തിൽ പരുക്കേറ്റ കാട്ടാനക്ക് ചികിത്സ നൽകുന്നതിനുള്ള ദൗത്യത്തിന്റെ ആദ്യഘട്ടം പൂർണം. മയക്കുവെടിയേറ്റ് മയങ്ങിയ ആന പ്രാഥമിക ചികിത്സക്ക് ശേഷം എഴുന്നേറ്റു. കുങ്കിയാനകളുടെ സഹായത്തോടെയാണ് ആനയെ എഴുന്നേൽപ്പിച്ചത്.…

Read More »
Kerala

തീരാതെ ആനക്കലി: തൃശ്ശൂരിൽ ആദിവാസി വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

തൃശ്ശൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വയോധകൻ കൊല്ലപ്പെട്ടു. തൃശ്ശൂർ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. പുന്നക്കായ ശേഖരിക്കാൻ പോയ മലയൻവീട്ടിൽ പ്രഭാകരനാണ്(60) മരിച്ചത്. കാട്ടാന…

Read More »
Gulf

ഐഡെക്‌സ് പ്രദര്‍ശനം 9.77 ബില്യന്റെ കരാറുകള്‍ ഒപ്പുവച്ചു

അബുദാബി: ഐഡെക്‌സ്് ആന്‍ഡ് നവ്‌ഡെക്‌സ് 2025ല്‍ മൊത്തം 9.7 ബില്യണ്‍ ദിര്‍ഹത്തിന്റെ കരാറുകളില്‍ ഒപ്പുവെച്ചതായി അധികൃതര്‍ വെളിപ്പെടുത്തി. അഞ്ചു കരാറുകളില്‍ ഒപ്പുവെച്ചതായി പ്രതിരോധ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന…

Read More »
Kerala

വീണ്ടും 64,000 കടന്ന് സ്വർണക്കുതിപ്പ്; പവന് ഇന്ന് 520 രൂപയുടെ വർധനവ്

സംസ്ഥാനത്ത് സ്വർണവില പവന് വീണ്ടും 64,000 കടന്നു. പവന് ഇന്ന് ഒറ്റയടിക്ക് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,280 രൂപയിലേക്ക് എത്തി…

Read More »
Back to top button