Kerala

നെയ്യാറ്റിൻകര ഗോപന്റെ ഹൃദയധമനികളിൽ 75 ശതമാനം ബ്ലോക്ക്, മുഖത്തും മൂക്കിലും ചതവുകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

നെയ്യാറ്റിൻകര ഗോപന്റെ മരണത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഗോപന് നിരവധി അസുഖങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഹൃദയധമനികളിൽ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകൾ.…

Read More »
Kerala

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; പ്രതികളായ അഞ്ച് വിദ്യാർഥികളുടെയും തുടർ പഠനം വിലക്കും

കോട്ടയം സർക്കാർ നഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ നടന്ന റാഗിംഗിൽ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ തുടർ പഠനം വിലക്കും. നഴ്‌സിംഗ് കൗൺസിലിന്റേതാണ് തീരുമാനം. കോട്ടയം വാളകം സ്വദേശി സാമുവൽ…

Read More »
Kerala

മൂന്നാറിൽ കാട്ടാന ആക്രമണം: ഓടിക്കൊണ്ടിരുന്ന കാർ കുത്തിമറിച്ചു, പശുവിനെ ചവിട്ടിക്കൊന്നു

മൂന്നാറിൽ കാട്ടാന ആക്രമണം. ദേവികുളത്ത് ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചു. തലകീഴായി മറിഞ്ഞ കാറിൽ നിന്ന് സഞ്ചാരികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ കാട്ടാന ആക്രമിച്ച്…

Read More »
Gulf

സുരക്ഷയുമായി ബന്ധപ്പെട്ട് ബഹ്‌റൈന്‍ കൈകാര്യം ചെയ്തത് 1,03,135 കേസുകള്‍

മനാമ: 2024ല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് 1,03,135 കേസുകള്‍ കൈകാര്യം ചെയ്തതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് കീഴില്‍ പ്രസിദ്ധീകരിക്കുന്ന അല്‍ അമ്ന്‍ മാസികയുടെ ഈ മാസത്തെ…

Read More »
Kerala

529 കോടി വായ്പയായാണ് നൽകിയതെങ്കിലും ഗ്രാന്റിന് തുല്യമാണെന്ന് കെ സുരേന്ദ്രൻ

വയനാട് പുനരധിവാസത്തിന് കേന്ദ്രസർക്കാർ 529.50 കോടി വായ്പയായി അനുവദിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പണം വായ്പയായാണ് അനുവദിച്ചതെങ്കിലും ഗ്രാന്റിന് തുല്യമാണെന്ന്…

Read More »
Kerala

വയനാടിനുള്ള കേന്ദ്ര വായ്പ; തുക കൃത്യ സമയത്ത് വിനിയോഗിക്കാൻ വഴി ആലോചിക്കും, വകുപ്പ് സെക്രട്ടറിമാരുടെ യോഗം ഉടൻ

വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രം അനുവദിച്ച വായ്പ എങ്ങനെ വിനിയോഗിക്കണമെന്ന് ചർച്ച ചെയ്യാൻ വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിക്കും. എത്രയും പെട്ടെന്ന് തുക വിനിയോഗിക്കാൻ…

Read More »
Kerala

ആർഎൽവി രാമകൃഷ്ണനെതിരായ അധിക്ഷേപം; സത്യഭാമക്കെതിരെ കുറ്റപത്രം തയ്യാറായി

നർത്തകൻ ആർ എൽ വി രാമകൃഷ്ണനെതിരെ ജാതീയ അധിക്ഷേപം നടത്തിയ കേസിൽ നർത്തകി സത്യഭാമക്കെതിരെ എസ് സി, എസ് ടി അട്രാസിറ്റി വകുപ്പുകൾ ചേർത്ത് കുറ്റപത്രം തയ്യാറാക്കി.…

Read More »
National

കുംഭമേള കാണാനെത്തിയ സംഘത്തിന്റെ കാറും ബസും കൂട്ടിയിടിച്ചു; 10 പേർ മരിച്ചു

യുപി പ്രയാഗ് രാജിൽ വാഹനാപകടത്തിൽ പത്ത് മരണം. ഛത്തിസ്ഗഢിൽ നിന്ന് കുംഭമേളക്ക് എത്തിയ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടാണ് മരണം. അപകടത്തിൽ 19 പേർക്ക് പരുക്കേറ്റു. തീർഥാടകരുമായി…

Read More »
Gulf

മൃഗ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹംവരെ പിഴ ഈടാക്കുമെന്ന് അജ്മാന്‍

അജ്മാന്‍: എമിറേറ്റിലെ മൃഗ സംരക്ഷണ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അജ്മാന്‍ നഗരസഭ മുന്നറിയിപ്പ് നല്‍കി. മൃഗ സംരക്ഷണമെന്നത് പരിസ്ഥിതിയുടെ സുരക്ഷ ഉറപ്പാക്കല്‍…

Read More »
Kerala

സംസ്ഥാനത്ത് സ്വർണത്തിന് ഇന്ന് വൻ ഇടിവ്; പവന് ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു

സംസ്ഥാനത്ത് രണ്ട് ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 800 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ രണ്ട് ദിവസത്തെ വില വർധനവിന് ശേഷമാണ് ഉപഭോക്താക്കൾക്ക് ആശ്വാസമായി ഇന്ന്…

Read More »
Back to top button