WORLD

കുടിയേറ്റക്കാരുടെ നാടുകടത്തൽ മോശമായി കലാശിക്കും: ട്രംപിനെതിരെ ഫ്രാൻസിസ് മാർപാപ്പ

അനധികൃത കുടിയേറ്റക്കാരെ കൂട്ടമായി നാടുകടത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രാൻസിസ് മാർപാപ്പ. ദുർബലവിഭാഗങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ് ട്രംപ് സർക്കാരിന്റെ നടപടികളെന്നും ഇത്…

Read More »
Kerala

വിവാഹം ഉറപ്പിച്ചതിന് പിന്നാലെ 18കാരി തൂങ്ങിമരിച്ച സംഭവം; 19കാരനായ ആൺ സുഹൃത്ത് തൂങ്ങിമരിച്ചു

മലപ്പുറം ആമയൂരിൽ 18കാരി തൂങ്ങിമരിച്ച സംഭവത്തിന് പിന്നാലെ അന്ന് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങിമരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. എടവണ്ണ…

Read More »
Kerala

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്: വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും

ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ വിചാരണ നടപടികൾ ഇന്ന് ആരംഭിക്കും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് കൊല്ലം അഡീഷണൽ…

Read More »
Gulf

ചികിത്സയിൽ കഴിയുകയായിരുന്ന കോന്നി സ്വദേശി ഒമാനിൽ മരിച്ചു

മസ്കറ്റ്: ദീർഘകാലമായി ഒമാനിൽ താമസിച്ചു വരികയായിരുന്ന കോന്നി സ്വദേശിനി ചികിത്സയിൽ കഴിയുന്നതിനിടെ മരിച്ചു. മങ്ങാരം അലങ്കാരത്ത് വീട്ടിൽ സാജിത ഇസ്മായിൽ റാവുത്തർ (58) ആണ് മരിച്ചത്. പരേതരായ…

Read More »
Kerala

കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; അഞ്ച് വിദ്യാർഥികൾ കസ്റ്റഡിയിൽ, സസ്‌പെൻഷൻ

കോട്ടയം ഗാന്ധിനഗർ സ്‌കൂൾ ഓഫ് നഴ്‌സിംഗ് കോളേജിൽ റാഗിംഗ് നടത്തിയ സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. സാമുവൽ ജോൺസൺ, എൻ എസ് ജീവ, കെപി രാഹുൽരാജ്, സി…

Read More »
Kerala

കൊല്ലം കുളത്തൂപ്പുഴയിലെ തീപിടിത്തത്തിൽ ദുരൂഹത; ബോധപൂർവം തീയിട്ടതെന്ന് സംശയം

കൊല്ലം കുളത്തൂപ്പുഴ ഓയിൽ ഫാം എസ്റ്റേറ്റിലുണ്ടായ തീപിടിത്തത്തിൽ ദുരൂഹത. ബോധപൂർവം തീയിട്ടതെന്നാണ് സംശയം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. 75 ഏക്കറിലധികം പ്രദേശത്ത് തീ പടർന്നതായാണ്…

Read More »
Kerala

വാക്കുതർക്കം: കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു, പ്രതി പിടിയിൽ

കാസർകോട് ഉപ്പളയിൽ യുവാവിനെ വെട്ടിക്കൊന്നു. പയ്യന്നൂർ സ്വദേശി സുരേഷ് കുമാറാണ്(48) കൊല്ലപ്പെട്ടത്. ഉപ്പള മത്സ്യമാർക്കറ്റിന് സമീപത്തെ ഫ്‌ളാറ്റിലെ ജീവനക്കാരനാണ് സുരേഷ് കുമാർ. ഇന്നലെ രാത്രി പത്ത് മണിയോടെ…

Read More »
Gulf

നീന്തൽ കുളത്തിൽ വീണ് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു

ഷാർജ: ഫോണിൽ സംസാരിച്ചുകൊണ്ട് പോകുന്നതിനിടെ കാൽവഴുതി നീന്തൽ കുളത്തിൽ വീണ് പത്തനംതിട്ട സ്വദേശിയായ യുവാവ് മരിച്ചു. കോഴഞ്ചേരി കിടങ്ങന്നൂർ നാൽക്കാലിക്കൽ പീടികയിൽ ജോൺസൺ തോമസിന്റെ മകൻ ജോവ…

Read More »
Sports

ഇന്ത്യക്ക് വൻ തിരിച്ചടി: ചാമ്പ്യൻസ് ട്രോഫിയിൽ ബുമ്ര കളിക്കില്ല, ജയ്‌സ്വാളും പുറത്ത്

ഐസിസി ചാമ്പ്യൻസ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ ബൗളിംഗിലെ കുന്തമുനയായ ജസ്പ്രീത് ബുമ്ര ടീമിൽ നിന്ന് പുറത്തായി. പൂർണ ഫിറ്റ്‌നസ് വീണ്ടെടുക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ബുമ്രയെ…

Read More »
Kerala

പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത്…

Read More »
Back to top button