Kerala

പാതിവില തട്ടിപ്പ് കേസ്: അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി

പാതി വില തട്ടിപ്പ് കേസിൽ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും…

Read More »
National

ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിന്; കേന്ദ്രത്തിന് ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി

ലോട്ടറി വിതരണക്കാരുടെ സേവന നികുതി കേന്ദ്ര സർക്കാരിന് കീഴിൽ കൊണ്ടുവരണമെന്ന കേന്ദ്രത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി. ലോട്ടറി നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനാണെന്ന് സുപ്രീം…

Read More »
Gulf

ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങവേ കണ്ണൂര്‍ സ്വദേശി ജിദ്ദ വിമാനത്താവളത്തില്‍ മരിച്ചു

ജിദ്ദ: ഉംറ നിര്‍വഹിച്ച് നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദാ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി അന്തരിച്ചു. കൂത്തുപറമ്പ് പാനൂര്‍ ചെണ്ടയാട് സ്വദേശി ഇബ്രാഹിംകുട്ടി(74)യാണ് വിമാനത്താവളത്തില്‍ വച്ച് ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ…

Read More »
Kerala

ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം; യുവതി ചികിത്സയിൽ

ആലുവ യുസി കോളേജിന് സമീപം യുവതിയെ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമം. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി തൊട്ടടുത്ത കടയിൽ ഓടിക്കയറുകയായിരുന്നു. യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ…

Read More »
Kerala

കെ വി അബ്ദുൽഖാദർ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി; ജില്ലാ കമ്മിറ്റിയിൽ 10 പുതുമുഖങ്ങൾ

സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി കെവി അബ്ദുൽ ഖാദറിനെ തെരഞ്ഞെടുത്തു. 46 അംഗ ജില്ലാ കമ്മിറ്റിയിൽ 10 പേർ പുതുമുഖങ്ങളാണ്. ആറ് പേർ കമ്മിറ്റിയിൽ നിന്നൊഴിവായി. ചേലക്കര…

Read More »
Kerala

ഉയർന്ന താപനില: സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ

സംസ്ഥാനത്ത് ഉയർന്ന താപനില കണക്കിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബർ കമ്മീഷണർ ഉത്തരവിറക്കി. ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ തൊഴിലാളികൾക്ക് വിശ്രമം നൽകണമെന്ന്…

Read More »
National

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി

2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി. ഡൽഹി, ഹരിയാന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിന്റെ പരാജയത്തിന് കാരണം ആംആദ്മി പാർട്ടിയും…

Read More »
Kerala

തൃശ്ശൂർ കുന്നംകുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികൻ മരിച്ചു

തൃശ്ശൂർ കുന്നംകുളം ചൂണ്ടലിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വേലൂർ സ്വദേശി നീലങ്കാവിൽ ജോയൽ ജസ്റ്റിനാണ്(19) മരിച്ചത്. ചൂണ്ടൽ പാറ അമ്പലത്തിന് സമീപത്താണ് അപകടം…

Read More »
WORLD

ഗാസ അമേരിക്ക ഏറ്റെടുത്താൽ പലസ്തീൻ ജനതക്ക് അവിടെ അവകാശമുണ്ടാകില്ല; പ്രസ്താവന ആവർത്തിച്ച് ട്രംപ്

ഗാസയിൽ അവകാശവാദമുന്നയിച്ച് വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ അമേരിക്ക ഏറ്റെടുത്ത് കഴിഞ്ഞാൽ പലസ്തീൻ ജനതക്ക് അവിടേക്ക് മടങ്ങാൻ അവകാശമുണ്ടാകില്ല. ഗാസയിൽ നിന്ന് മാറ്റിപാർപ്പിക്കുന്ന പലസ്തീനികൾക്ക്…

Read More »
Kerala

ആലുവയിൽ യുവാവിനെ സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിക്കൊല്ലാൻ ശ്രമം; ശ്വാസകോശം തുളഞ്ഞു

ആലുവ പൂക്കാട്ടുപടിയിൽ ബസ് സ്റ്റോപ്പിൽ കിടന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം. സ്‌ക്രൂ ഡ്രൈവർ കൊണ്ടാണ് യുവാവിനെ കുത്തിയത്. കാക്കനാട് സ്വദേശി മുൻസീറിനാണ് കുത്തേറ്റത്. സ്‌ക്രൂഡ്രൈവർ ശ്വാസകോളം തുളഞ്ഞ്…

Read More »
Back to top button