Sports

സെഞ്ച്വറിയുമായി സൽമാൻ നിസാറിന്റെ ഒറ്റയാൾ പോരാട്ടം; ജമ്മു കാശ്മീരിനെതിരെ ഒറ്റ റൺ ലീഡുമായി കേരളം

രഞ്ജി ട്രോഫിയിൽ സെമി പ്രതീക്ഷകൾ സജീവമാക്കി കേരളം. ക്വാർട്ടറിൽ ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ നിർണായകമായ ഒറ്റ റൺ ലീഡ് കേരളം സ്വന്തമാക്കി. മത്സരം സമനിലയിൽ അവസാനിച്ചാൽ ഒന്നാം…

Read More »
Kerala

മലപ്പുറത്ത് 15 വയസുകാരിയെ കഞ്ചാവ് നൽകി പീഡിപ്പിച്ചു; രണ്ട് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം ചങ്ങരംകുളത്ത് 15 വയസുള്ള വിദ്യാർഥിനിയെ കഞ്ചാവ് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. ചാലിശ്ശേരി സ്വദേശി അജ്മൽ, ആലങ്കോട് സ്വദേശി ആബിൽ എന്നിവരാണ് പിടിയിലായത്.…

Read More »
National

പഞ്ചാബിലെ എഎപി സർക്കാരും പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്; എംഎൽഎമാർ തങ്ങളുമായി സമ്പർക്കത്തിലെന്ന് കോൺഗ്രസ്

ഡൽഹിയിലെ കനത്ത പരാജയത്തിന് പിന്നാലെ പഞ്ചാബിലെ ആംആദ്മി സർക്കാരും പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. എഎപിയുടെ മുപ്പതോളം എംഎൽഎമാരുമായി ആശയവിനിമയം നടത്തിയെന്ന അവകാശവാദവുമായി പഞ്ചാബിലെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നു. ഇതിന്…

Read More »
Kerala

കിഫ്ബിയുടെ പേരിൽ കെ ടോൾ എന്ന് പ്രതിപക്ഷം; വെന്റിലേറ്ററിലായെന്ന് സതീശൻ

കിഫ്ബി റോഡുകളിൽ ടോൾ കൊണ്ടുവരാനുള്ള നീക്കം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കിഫ്ബിയുടെ പേരിൽ കെ ടോൾ പിരിക്കാൻ ശ്രമിക്കുന്നു. സംസ്ഥാനത്ത് കിഫ്ബി പദ്ധതി നിലയ്ക്കുന്നുവെന്ന് ആരോപിച്ച് റോജി…

Read More »
Kerala

കൊടുങ്ങല്ലൂരിൽ മകൻ അമ്മയുടെ കഴുത്തറുത്തു; വീട്ടമ്മ അതീവ ഗുരുതരാവസ്ഥയിൽ

കൊടുങ്ങല്ലൂർ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. അതിഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരപ്പാലത്തിന് സമീപം ഊമന്തറ അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തിനെയാണ്(53) മകൻ മുഹമ്മദ്(24) ആക്രമിച്ചത്.…

Read More »
Kerala

മണ്ണാർക്കാട് തെങ്കരയിൽ ട്രാവലർ താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു; പത്ത് പേർക്ക് പരുക്ക്

മണ്ണാർക്കാട് തെങ്കര ആനമൂളിയിൽ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് 10 പേർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ യാത്രക്കാരെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

Read More »
Kerala

അമ്മയുമായി വാക്കുതർക്കം; താമസിക്കുന്ന വാടക വീടിന് തീയിട്ട് മകൻ, ലക്ഷങ്ങളുടെ നഷ്ടം

അമ്മയുമായുള്ള വാക്കു തർക്കത്തെ തുടർന്ന് വാടകയ്ക്ക് താമസിച്ച് വന്ന വീടിന് തീയിട്ട് മകൻ. വർക്കല അയന്തി വലിയമേലതിൽ ക്ഷേത്രത്തിന് സമീപമുള്ള തേജസ് വീടിനാണ് തീയിട്ടത്. വീട്ടിലെ ഫർണിച്ചറും…

Read More »
National

കളി കാര്യമായപ്പോള്‍ ബീരേന്‍ സിംഗിനെ കൈവിട്ട് ബിജെപി; മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ തിരക്കിട്ട നീക്കം

മണിപ്പൂരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപിയിൽ തിരക്കിട്ട നീക്കങ്ങൾ. മന്ത്രിമാരായ വൈ ഖേംചന്ദ് സിംഗ്, ടി ബിശ്വജിത് സിംഗ് എന്നിവർക്കൊപ്പം സ്പീക്കറായ സത്യബ്രത സിംഗിനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക്…

Read More »
Kerala

എഎസ്‌ഐക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ കല്ലേറ്, തലയ്ക്ക് ഏഴ് തുന്നൽ; പ്രതി പിടിയിൽ

തൃക്കാക്കരയിൽ എഎസ്‌ഐക്ക് നേരെ ഇതര സംസ്ഥാന തൊഴിലാളിയുടെ ആക്രമണം. എഎസ്‌ഐ ഷിബിക്ക് ആക്രമണത്തിൽ പരുക്കേറ്റു. സംഭവത്തിൽ ഹിമാചൽപ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് പിടികൂടി. ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച്…

Read More »
Kerala

റെക്കോർഡ് തിരുത്തി സ്വർണം മുന്നേറുന്നു; ഇന്ന് പവന് 280 രൂപയുടെ വർധനവ്

ദിനം പ്രതി റെക്കോർഡ് തിരുത്തി സ്വർണവില കുതിക്കുന്നു. പവന് ഇന്ന് 280 രൂപ വർധിച്ച് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒരു പവൻ സ്വർണത്തിന്റെ വില 63,840 രൂപയായി.…

Read More »
Back to top button