Kerala

കുടുംബ തർക്കത്തിനിടെ കത്തിക്കുത്ത്; ഭാര്യ മരിച്ചു: ഭർത്താവിന് ഗുരുതര പരിക്ക്

പാലക്കാട്: കുടുംബ വഴക്കിനെ തുടർന്നുണ്ടായ കത്തിക്കുത്തിൽ ഭാര്യ മരിച്ചു. ഭർത്താവിന് ​ഗുരുതര പരികേറ്റു. പാലക്കാട് ഉപ്പുംപാടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. ഭർത്താവ് രാജൻ (56) ​ഗുരുതര…

Read More »
Kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി: മാര്‍ച്ചിൽ ടൗണ്‍ഷിപ്പിന് തറക്കല്ലിടും

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കും.…

Read More »
Kerala

ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്കുള്ള സ്വകാര്യബസിന് തീപിടിച്ചു; തലനാരിഴയ്ക്ക് രക്ഷപെട്ട് യാത്രക്കാർ

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ്…

Read More »
Kerala

സ്കൂട്ടർ തട്ടിപ്പ്; അനന്തുവിൻ്റെ 21 അക്കൗണ്ടുകൾ മരവിപ്പിച്ചു; ഇന്ന് തെളിവെടുപ്പ്

സ്ത്രീകൾക്ക് പകുതിവിലയ്ക്ക് ഇരുചക്രവാഹനം നൽകാമെന്നുപറഞ്ഞ് കോടികൾ തട്ടിയ കേസിൽ മുഖ്യപ്രതി തൊടുപുഴ കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണൻ്റെ 21 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് പോലീസ്. ഈ അക്കൗണ്ടുകളിലൂടെ…

Read More »
Kerala

ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി; കിടപ്പാടം നഷ്ടപ്പെടുന്നവർക്ക് പ്രത്യേക പാക്കേജ്: കുടുംബാം​ഗങ്ങൾക്ക് ജോലി

ശബരിമല വിമാനത്താവളത്തിന് പച്ചക്കൊടി കാട്ടി വിദ​ഗ്ദ സമിതി. ശബരിമല വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോകാമെന്ന് സാമൂഹിക ആഘാത പഠന റിപ്പോർട്ട് അവലോകനം ചെയ്ത ഒൻപതംഗ സമിതി ശുപാർശ…

Read More »
WORLD

കരീബിയന്‍ കടലില്‍ വന്‍ ഭൂചലനം; 7.5 തീവ്രത: സുനാമി മുന്നറിയിപ്പ്‌

കരീബിയന്‍ കടലില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഹോണ്ടുറാസിന് വടക്ക് ഭാഗത്ത് ശനിയാഴ്ച 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായതായി വിവിധ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളാണ് അറിയിച്ചത്.…

Read More »
Sports

അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഗദ്ദാഫി സ്റ്റേഡിയം തുറന്നു; ചാമ്പ്യൻസ് ട്രോഫി നഷ്ടപ്പെടില്ലെന്ന ആശ്വാസവുമായി പിസിബി

ചാമ്പ്യൻസ് ട്രോഫി നടക്കേണ്ട പ്രധാനപ്പെട്ട സ്റ്റേഡിയമായ ഗദ്ദാഫി സ്റ്റേഡിയം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തുറന്നു. ലാഹോറിലാണ് ഗദ്ദാഫി സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. 117 ദിവസം നീണ്ട അറ്റകുറ്റപ്പണികൾക്ക് ശേഷമാണ് ഗദ്ദാഫി…

Read More »
WORLD

കപ്പ് നേടാനല്ല; ഇന്ത്യയെ പരാജയപ്പെടുത്തുക മുഖ്യ ദൗത്യം: താരങ്ങളോട് പാക് പ്രധാനമന്ത്രിയുടെ ആഹ്വാനം

കറാച്ചി : ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയിൽ തന്റെ രാജ്യത്തിന്റെ ടീമിന്റെ യഥാർത്ഥ ദൗത്യം കിരീടം നേടുക മാത്രമല്ല അയൽക്കാരായ ഇന്ത്യയെ തോൽപ്പിക്കുക കൂടിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി…

Read More »
National

അരവിന്ദ് കേജ്‌രിവാളിനെ വീഴ്ത്തിയ ചാണക്യൻ; ആരാണ് പർവേശ് സാഹിബ് സിംഗ് വർമ

ഡൽഹി തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ കണക്കുകൂട്ടലുകളും എക്സിറ്റ് പോൾ ഫലങ്ങളും ശരിവെക്കുന്നതാണ് കണ്ടത്. ഇതിനിടെ പ്രതീക്ഷിക്കാത്ത ഒരു കാര്യവും നടന്നു. ഡൽഹി പ്രധാനമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ന്യൂഡൽഹി മണ്ഡലത്തിൽ…

Read More »
Kerala

എളങ്കൂരിലെ വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിനെ ആരോഗ്യവകുപ്പിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

മലപ്പുറം എളങ്കൂരിലെ വിഷ്ണുജയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ ഭർത്താവ് പ്രബിനെ ആരോഗ്യവകുപ്പിലെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിലെ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു പ്രബിൻ.…

Read More »
Back to top button