National

രാജ്യതലസ്ഥാനം ആര് പിടിക്കും; ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. രാവിലെ 10 മണിയോടെ ട്രെൻഡ് വ്യക്തമായി തുടങ്ങും.…

Read More »
Kerala

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിയായ നൃത്താധ്യാപിക മരിച്ചു

മൈസൂരുവിൽ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിയായ നൃത്താധ്യാപിക മരിച്ചു. ജോസി-റീന ദമ്പതികളുടെ മകൾ അലീഷയാണ് മരിച്ചത്. ഭർത്താവ് ജോബിനൊപ്പം നൃത്തപരിപാടിക്ക് പോകുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു…

Read More »
WORLD

പ്ലാസ്റ്റിക്കിലേക്ക് മടങ്ങൂ എന്ന് ട്രംപ്; പേപ്പർ സ്‌ട്രോ മണ്ടത്തരം, പ്ലാസ്റ്റിക് ഉപയോഗം പ്രോത്സാഹിപ്പിക്കും

പ്ലാസ്റ്റിക്കിലേക്ക് മടങ്ങുക എന്ന മുദ്രവാക്യവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പേപ്പർ സ്‌ട്രോകൾ വേണ്ടെന്നും പ്ലാസ്റ്റിക് സ്‌ട്രോകൾ മതിയെന്നും ട്രംപ് പറഞ്ഞു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ…

Read More »
Kerala

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; വിവിധ പരിപാടികളിൽ പങ്കെടുക്കും

വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിൽ മൂന്ന് ദിവസങ്ങളിലായി പ്രിയങ്ക പങ്കെടുക്കും. ബൂത്തുതല നേതാക്കൻമാരുടെ കൺവെൻഷനിലും പ്രിയങ്ക…

Read More »
National

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണുമരിച്ച മൂന്ന് വയസുകാരന്റെ മൃതദേഹം രാജസ്ഥാനിലേക്ക് കൊണ്ടുപോകും

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മാലിന്യക്കുഴിയിൽ വീണ് മരിച്ച മൂന്നു വയസ്സുകാരന്റെ മൃതദേഹം ഇന്ന് സ്വദേശമായ രാജസ്ഥാനിലേക്ക് കൊണ്ടുപോകും. രാവിലെ ഒൻപത് മണിയോടെ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുക. കലക്ടറുടെ…

Read More »
Sports

ഭരണം തോന്നിയപോലെ; പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനെ സസ്പൻഡ് ചെയ്ത് ഫിഫ

പാകിസ്താൻ ഫുട്ബോൾ ഫെഡറേഷനെ (പിഎഫ്എഫ്) സസ്പൻഡ് ചെയ്ത് ഫിഫ. നിക്ഷ്പക്ഷവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്താനുള്ള നടപടിക്രമങ്ങൾ സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി. അഴിമതിയും ദുർഭരണവും കാരണം ഫിഫ…

Read More »
Sports

വാതുവയ്പ് കേസിൽ കുറ്റവിമുക്തനാകാത്ത ശ്രീശാന്ത് കളിക്കാരുടെ സംരക്ഷണം ഏറ്റെടുക്കേണ്ട; കേരള ക്രിക്കറ്റ് അസോസിയേഷൻ

മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന് കാരണംകാണിക്കൽ നോട്ടിസ് നൽകിയ സംഭവത്തിൽ വിശദീകരണവുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) രംഗത്തെത്തി. സഞ്ജു സാംസണിനെ പിന്തുണച്ചതിനല്ല ശ്രീശാന്തിന് കാരണം…

Read More »
Kerala

തിരുവനന്തപുരത്ത് പതിനാലുകാരന്റെ കൈ പൊലീസ് ഉദ്യോഗസ്ഥന്‍ തിരിച്ച് ഒടിച്ചതായി പരാതി

തിരുവനന്തപുരത്ത് പതിനാലുകാരന്റെ കൈ പൊലീസ് ഉദ്യോഗസ്ഥന്‍ തിരിച്ച് ഒടിച്ചതായി പരാതി. പാളയം കുന്ന് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയോടാണ് പൊലീസുകാരന്റെ ക്രൂരത. എട്ടാം ക്ലാസ്…

Read More »
WORLD

ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്തീനികൾക്കായി പ്രത്യേക പദ്ധതി തയാറാക്കാൻ നിർദ്ദേശിച്ച് ഇസ്രേലി പ്രതിരോധ മന്ത്രി

ടെൽ അവീവ്: സ്വമേധയാ ഗാസ വിടാൻ ആഗ്രഹിക്കുന്ന പലസ്‌തീനികൾക്കായി പ്രത്യേക പദ്ധതി തയാറാക്കാൻ ഇസ്രേലി സേനയ്ക്ക് ഇസ്രേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നിർദേശം നല്കി. പലസ്‌തീനികളെ…

Read More »
Kerala

കാരണവര്‍ വധക്കേസ് പ്രതി ഷെറിനും ഡിഐജിയും തമ്മില്‍ വഴിവിട്ട ബന്ധം; വെളിപ്പെടുത്തലുമായി സഹതടവുകാരി

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയില്‍ ഡിഐജിക്കും കാരണവര്‍ വധക്കേസ് പ്രതി ഷെറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സഹതടവുകാരി. ഡിഐജിയും ഷെറിനും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ക്ക് മറ്റ് തടവുകാര്‍ ലഭിച്ചിരുന്നതിനേക്കാള്‍…

Read More »
Back to top button