Kerala

കാസർകോട് പന്നിക്കെണിയിൽ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; മയക്കുവെടിയേറ്റതായി സംശയം

കാസർകോട് കൊളത്തൂരിൽ പന്നിക്കെണിയിൽ കുടുങ്ങിയ പുലിയെ പിടികൂടാനായില്ല. മയക്കുവെടി വെക്കാനുള്ള ശ്രമത്തിനിടെ പുലി ചാടിപ്പോയി. വയനാട്ടിൽ നിന്ന് എത്തിയ വനംവകുപ്പ് സംഘം മേഖലയിൽ തുടരുന്നു. വയനാട്ടിൽ നിന്നെത്തിയ…

Read More »
Kerala

സിയാൽ എയർ ഇന്ത്യയുമായി ചർച്ച നടത്തി: ലണ്ടൻ സർവീസ് പുനരാരംഭിക്കും

കൊച്ചി : കേരളത്തിൽ നിന്നുള്ള ഏക യൂറോപ്യൻ സർവീസായ എയർ ഇന്ത്യ കൊച്ചി-ലണ്ടൻ വിമാനം മാസങ്ങൾക്കുള്ളിൽ പുനരാരംഭിച്ചേക്കും. മാർച്ച് 28 മുതൽ സർവീസ് നിർത്തിവയ്ക്കാനുള്ള എയർ ഇന്ത്യയുടെ…

Read More »
Gulf

ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; വാഹനത്തിൽ കുട്ടികളെ തനിച്ചിരുത്തി പോയാൽ ആറുമാസം വരെ തടവ്

കുവൈറ്റിൽ ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നു. പത്ത് വയസിന് താഴെയുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി പോയാൽ ഗുരുതര ട്രാഫിക് നിയമ ലംഘനമായി കണക്കാക്കും. ഏപ്രിൽ 22 മുതൽ കുവൈത്തിൽ…

Read More »
Sports

എന്താണ് രോഹിതിൻ്റെ ഫ്യൂച്ചർ പ്ലാൻ?; ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം തീരുമാനിക്കണം: ബിസിസിഐ

രോഹിത് ശർമ്മയുടെ ഭാവി പരിപാടികൾ ചാമ്പ്യൻസ് ട്രോഫിയ്ക്ക് ശേഷം തീരുമാനിക്കണമെന്ന് ബിസിസിഐ. ടൂർണമെൻ്റ് അവസാനിക്കുമ്പോൾ തന്നെ ഭാവി പരിപാടികളെന്താണെന്നറിയിക്കണമെന്ന് ബിസിസിഐ രോഹിതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഏകദിന,…

Read More »
Kerala

ഇരിങ്ങാലക്കുടയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഓട്ടോ ഇടിച്ചു; യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂർ ഇരിങ്ങാലക്കുട നടവരമ്പിൽ ഓട്ടോ ടാക്‌സി ഇടിച്ച് യുവതി മരിച്ചു. ചിറപറമ്പിൽ വീട്ടിൽ മനോജിന്റെ ഭാര്യ ലക്ഷ്മിയാണ്(39)മരിച്ചത്. കരുപടന്ന സ്വദേശി അഷ്‌റഫിന്റെ ഓട്ടോ ടാക്‌സിയാണ് നിയന്ത്രണം വിട്ട്…

Read More »
National

മഹാകുംഭമേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി; ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തി

മഹാ കുംഭമേളയിൽ എത്തി ത്രിവേണി സംഗമത്തിൽ സ്‌നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഒപ്പമാണ് പ്രധാനമന്ത്രി പ്രയാഗ്രാജിലെത്തിയത്. ഗംഗാ നദിയിലൂടെ…

Read More »
Kerala

മന്ത്രി വി ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് വിവാഹിതനായി; വധു എലീന ജോർജ്

മന്ത്രി വി ശിവൻകുട്ടിയുടെ മകൻ ഗോവിന്ദ് ശിവൻ വിവാഹിതനായി. എറണാകുളം തിരുമാറാടി തേനാക്കര കളപ്പുരയ്ക്കൽ ജോർജ്-റെജി ദമ്പതികളുടെ മകൾ എലീന ജോർജാണ് വധു. മന്ത്രിമന്ദിരമായ റോസ് ഹൗസിൽ…

Read More »
Kerala

സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതലും എത്തുന്നത് സ്ത്രീകൾ: പി സതീദേവി

സ്ത്രീധന പീഡന പരാതികളിൽ പ്രതിസ്ഥാനത്ത് കൂടുതൽ എത്തുന്നത് വനിതകളാണെന്ന് കേരള വനിതാ കമ്മീഷർ ചെയർപേഴ്‌സൺ അഡ്വ. പി സതീദേവി. സ്ത്രീവിരുദ്ധമായ സമീപനങ്ങൾ സ്വീകരിക്കുന്ന മനസുകൾ വനിതകൾക്കിടയിലുമുണ്ട്. സ്ത്രീവിരുദ്ധ…

Read More »
National

തമിഴ്‌നാട്ടിൽ പീഡനത്തിന് ഇരയായ എട്ടാം ക്ലാസുകാരി ഗർഭിണിയായി; മൂന്ന് അധ്യാപകർ അറസ്റ്റിൽ

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് അധ്യാപകർ അറസ്റ്റിൽ. കൃഷ്ണഗിരി ബാർകൂർ സർക്കാർ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.…

Read More »
Kerala

രണ്ട് വയസുകാരിയുടെ കൊലപാതകം; പ്രതി ഹരികുമാറിന് മാനസിക പ്രശ്‌നമില്ലെന്ന് ഡോക്ടർമാർ

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവൻ ഹരികുമാറിന് മാനസിക പ്രശ്‌നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടർമാർ. കോടതി നിർദേശപ്രകാരം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മനോരോഗ…

Read More »
Back to top button