Gulf

ബാക്ടീരിയയുടെ സാന്നിധ്യം റോസ്റ്റഡ് ബീഫിന് വിലക്ക്

റിയാദ്: ആരോഗ്യത്തിന് ഹാനികരമാവുന്ന രീതിയില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റോസ്റ്റഡ് ബീഫിന് സഊദി നിരോധനം ഏര്‍പ്പെടുത്തി. ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫിനെതിരേയാണ് നടപടി. ഈ…

Read More »
Gulf

സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു

ദോഹ: ഉംസാലയിലെ വളര്‍ത്തുകേന്ദ്രത്തില്‍ സിംഹത്തെ സന്ദര്‍ശിക്കാന്‍ ചെന്ന 17 കാരനായ സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു. മുഖത്തും തലക്കും ആഴത്തില്‍ പരുക്കേറ്റ യുവാവിനെ ഹമദ് ആശുപത്രിയില്‍ എത്തിച്ച്…

Read More »
Gulf

ഷഅബാന്‍ മാസം ഇന്ന് ആരംഭിക്കും

അബുദാബി: റജബ് മാസം ഇന്നലെ അവസാനിച്ചതിനാല്‍ പരിശുദ്ധ റമദാന്റെ തൊട്ടുമുന്നത്തെ മാസമായ ഷഅബാന്‍ ഇന്ന് ആരംഭിക്കുമെന്ന് യുഎഇ അറിയിച്ചു. ഇന്നലെ സൂര്യന്‍ അസ്തമിച്ച ശേഷം ശഅബാന്‍ പിറ…

Read More »
Gulf

വാഷിങ് മെഷിനിലിട്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ വേലക്കാരിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് കോടതി

കുവൈറ്റ് 1200 കുവൈറ്റ് സിറ്റി: വാഷിങ് മെഷിനിലിട്ട് ഒന്നരവയസ്സായ കുഞ്ഞിനെ നിര്‍ദയം കൊന്ന കേസില്‍ വീട്ടുവേലക്കാരിയായ ഫിലിപ്പിനോ യുവതിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് ക്രിമിനല്‍ കോടതി. പ്രതിക്ക്…

Read More »
Gulf

കാണാതായ ഏഴു വയസുകാരനെ റെക്കാര്‍ഡ് വേഗത്തില്‍ കണ്ടെത്തി അജ്മാന്‍ പൊലിസ്

അജ്മാന്‍: കാണാതായ ഏഴു വയസുകാരനെ റെക്കാര്‍ഡ് വേഗത്തില്‍ രക്ഷിതാക്കളെ തിരിച്ചേല്‍പ്പിച്ച് അജ്മാന്‍ പൊലിസ്. ഒരു മണിക്കൂറിനകമാണ് കുട്ടിയെ പൊലിസ് രക്ഷിതാക്കള്‍ക്ക് കണ്ടെത്തി കൈമാറിയത്. അജ്മാനിലെ മെയിന്‍ റോഡില്‍…

Read More »
National

പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം; സന്ന്യാസിമാരുടെ ടെന്റുകൾ കത്തിനശിച്ചു

പ്രയാഗ് രാജിലെ മഹാകുംഭമേളക്കിടെ തീപിടിത്തം. ഇന്നലെ രാത്രിയാണ് സന്ന്യാസിമാർ താമസിക്കുന്ന ടെന്റുകൾ തീപിടിച്ചത്. സെക്ടർ 22ലെ 15 ടെന്റുകൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആർക്കും പരുക്കില്ലെന്നാണ് വിവരം. സെക്ടർ…

Read More »
Kerala

സമൂഹത്തിന് തെറ്റായ സന്ദേശം നൽകും; ഷെറിന് ശിക്ഷാ ഇളവ് നൽകരുതെന്ന് ഗവർണർക്ക് ചെന്നിത്തലയുടെ കത്ത്

ചെങ്ങന്നൂർ ഭാസ്‌കര കാരണവർ കൊലക്കേസിലെ പ്രതിയും കാരണവരുടെ മരുമകളുമായ ഷെറിന് ശിക്ഷാ കാലയളവിൽ ഇളവ് അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിനെതിരെ ഗവർണർക്ക് കത്ത് നൽകി രമേശ് ചെന്നിത്തല. ഷെറിന്…

Read More »
Kerala

കായംകുളം വള്ളികുന്നത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നാല് പേർക്ക് ഗുരുതര പരുക്ക്

ആലപ്പുഴ കായംകുളം വള്ളികുന്നത്ത് പേപ്പട്ടിയുടെ ആക്രമണത്തിൽ നാല് പേർക്ക് ഗുരുതര പരുക്ക്. പടയണിവെട്ടം പുതുപ്പുരയ്ക്കൽ തോന്തോലിൽ ഗംഗാധരൻ(50), സഹോദരൻ രാമചന്ദ്രൻ(55), പുതുപ്പുരയ്ക്കൽ കിഴക്കതിൽ ഹരികുമാർ, പള്ളിമുക്ക് പടീറ്റതിൽ…

Read More »
Kerala

ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പരാതിയിൽ നാലംഗ സംഘം കസ്റ്റഡിയിൽ; ഗോവക്ക് പോയതെന്ന് യുവാവ്

തിരുവനന്തപുരം പൂന്തുറയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. വെമ്പായം സ്വദേശികളായ ഷംനാദ്, നജിംഷാ, ബിജു പ്രസാദ്, കെ അജിത് കുമാർ എന്നിവരെയാണ് പയ്യന്നൂർ പോലീസ്…

Read More »
National

ഛത്തിസ്ഗഢിൽ കുളത്തിൽ പൂഴ്ത്തിയ 370 ലിറ്റർ മദ്യവും 8700 കിലോ വാഷും എക്‌സൈസ് പിടികൂടി

ഛത്തിസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ ഒരു കുളത്തിൽ നിന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പിടികൂടിയത് 370 ലിറ്റർ മദ്യവും 8700 കിലോ വാഷും. ഗനിയാരി ഗ്രാമത്തിലെ കുളത്തിൽ നിന്നാണ് ഇത്രയുമധികം…

Read More »
Back to top button