ദുബായ്: ദുബായ് അൽ അവിറിലെ പ്രമുഖ ഓട്ടോ മാർക്കറ്റിൽ വൻ തീപിടിത്തം. നിരവധി കാറുകൾക്ക് നാശനഷ്ടം സംഭവിച്ചു. തീപിടിത്തമുണ്ടായതിനെ തുടർന്ന് പ്രദേശം പൂർണ്ണമായും അടച്ചിട്ട് സുരക്ഷ ഉറപ്പാക്കി.…
Read More »ലണ്ടൻ: അടിയന്തര ലാൻഡിംഗിനെ തുടർന്ന് യുകെയിലെ ബിർമിങ്ഹാം വിമാനത്താവളത്തിലെ റൺവേ താൽകാലികമായി അടച്ചു. ഒരു ചെറിയ വിമാനമാണ് റൺവേയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിന് സാങ്കേതിക തകരാർ…
Read More »ധാക്ക: വർഷങ്ങൾ നീണ്ട പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തിയ ഒമാൻ പ്രവാസി ബഹാർ ഉദിൻ്റെ സന്തോഷം മണിക്കൂറുകൾക്കുള്ളിൽ ദുരന്തമായി മാറി. തന്നെ സ്വീകരിക്കാൻ എത്തിയ കുടുംബാംഗങ്ങളുമായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയുണ്ടായ…
Read More »കോഴിക്കോട്: കുഞ്ഞിന് മുറ്റത്തു നിന്ന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് കടപുഴകി വീണ് യുവതിക്ക് ദാരുണാന്ത്യം. പീടികയുള്ള പറമ്പത്ത് ജംഷിദിന്റെ ഭാര്യ ഫഹീമ (30)ആണ് മരിച്ചത്. കോഴിക്കോട് വാണിമേലിൽ…
Read More »ബീജിംഗ്: ചൈനയിൽ ചിക്കുൻഗുനിയ രോഗം വ്യാപകമായതോടെ കർശന നിയന്ത്രണങ്ങളുമായി അധികൃതർ രംഗത്ത്. കഴിഞ്ഞ മാസം മുതൽ തെക്കൻ ഗ്വാങ്‌ഡോങ് പ്രവിശ്യയിൽ 7,000-ത്തിലധികം ചിക്കുൻഗുനിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.…
Read More »വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിലും സൈനിക ഉപകരണങ്ങളും വാങ്ങുന്നത് തുടരുന്ന ഇന്ത്യക്ക് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് 25% അധിക താരിഫ് ചുമത്തി. നിലവിലുള്ള…
Read More »ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാംപ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ രണ്ടുപേർ…
Read More »സംസ്ഥാനത്ത് സ്വർണവില മുക്കാൽ ലക്ഷവും കടന്ന് മുന്നോട്ട്. പവന് ഇന്ന് 80 രൂപ ഉയർന്നു. ഇതോടെ രു പവന്റെ വില 75,040 രൂപയിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന…
Read More »എഡിജിപി എം ആർ അജിത് കുമാറിന്റെ ശബരിമല ട്രാക്ടർ യാത്രയിൽ താക്കീതുമായി ഹൈക്കോടതി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതി നിർദേശിച്ചു. യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിച്ചുവെന്നായിരുന്നു എം ആർ…
Read More »‘ദുബായ്: വർധിച്ചുവരുന്ന ജീവിതച്ചെലവുകളെ അതിജീവിക്കാനും സാമ്പത്തിക ഭാവിക്കും വേണ്ടി യുഎഇയിലെ പ്രവാസികൾക്കിടയിൽ പുതിയൊരു തൊഴിൽ സംസ്കാരം വളരുന്നു. രാവിലെ ഒരു മുഴുവൻ സമയ ജോലി, വൈകുന്നേരം മറ്റൊരു…
Read More »









