Kerala

ക്ലിഫ് ഹൗസ് മാർച്ചിനിടെ പോലീസിന് നേരെ തീപ്പന്തമെറിഞ്ഞ സംഭവം; ഒന്നാം പ്രതി അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടന്ന പ്രതിഷേധത്തിനിടെ പോലീസിന് നേരെ തീപ്പന്തമെറിഞ്ഞ സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. ഒന്നാംപ്രതി ശ്യാം ലാലാണ് അറസ്റ്റിലായത്. മ്യൂസിയം…

Read More »
Kerala

മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ച നിലയിൽ; മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നതായി കുടുംബം

വയനാട് മാനന്തവാടിയിൽ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളിയിൽ പൂവത്തിങ്കൽ മേരിയാണ്(67) മരിച്ചത്. ഭർത്താവ് ചാക്കോ ഇന്ന് രാവിലെ പള്ളിയിൽ പോയ സമയത്താണ് സംഭവം. ചാക്കോ ഏഴെ…

Read More »
Kerala

നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ നൽകിയ ഹർജി തള്ളി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ നൽകിയ ഹർജി കോടതി തള്ളി. അന്വേഷണ സംഘം ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ലെന്നാരോപിച്ചാണ് ഹർജി നൽകിയിരുന്നത്.…

Read More »
Kerala

ശസത്രക്രിയക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയ പിഴവിൽ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ശസ്ത്രക്രിയക്കിടെ സുമയ്യ എന്ന യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങുകയായിരുന്നു. സുമയ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കന്റോൺമെന്റ് പോലീസ്…

Read More »
Kerala

യുവതിയെ പറ്റിച്ച് ആറ് പവൻ സ്വർണവും പണവും കവർന്നു; ഭിന്നശേഷിക്കാരായ രണ്ട് യുവാക്കൾ പിടിയിൽ

മലപ്പുറത്ത് യുവതിയിൽ നിന്ന് പണവും സ്വർണവും തട്ടിയെടുത്ത കേസിൽ ബധിരരും മൂകരുമായ രണ്ട് പേർ അറസ്റ്റിൽ. ചമ്രവട്ടം സ്വദേശി അരപ്പയിൽ വീട്ടിൽ മുഹമ്മദ് റാഷിദ്(26), ചാലിശ്ശേരി ആലിക്കര…

Read More »
Kerala

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്: രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധമുള്ളവരുടെ വീടുകളിൽ റെയ്ഡ്

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയൽ കാർഡ് രേഖാ കേസിൽ പരിശോധന ശക്തമാക്കി ക്രൈംബ്രാഞ്ച്. ്അടൂരിൽ രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടവരുടെ വീടുകളിൽ ക്രൈംബ്രാഞ്ച് റെയ്ഡ്…

Read More »
Kerala

മഴ മുന്നറിയിപ്പിൽ മാറ്റം: കണ്ണൂരും കാസർകോടും ഓറഞ്ച് അലർട്ട്, 5 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി. കോഴിക്കോട്,…

Read More »
Kerala

സിപിഎം വിമത കല രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷ; മത്സരിച്ചത് യുഡിഎഫ് സ്ഥാനാർഥിയായി

കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായാണ് കല രാജു മത്സരിച്ചത്. 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾ നേടിയാണ്…

Read More »
Kerala

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വികസന സദസ് സംഘടിപ്പിക്കാൻ സർക്കാർ; സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 20ന്

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന സദസ് സംഘടിപ്പിക്കാൻ സർക്കാർ. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സദസ് സംഘടിപ്പിക്കണമെന്നാണ് നിർദ്ദേശം. സംസ്ഥാനതല ഉദ്ഘാടനം അടുത്ത മാസം 20ന് മുഖ്യമന്ത്രി നിർവഹിക്കും.…

Read More »
Kerala

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി; രണ്ടാഴ്ചക്കിടെ പിടികൂടിയത് ആറ് ഫോണുകൾ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരനിൽ നിന്നാണ് ഫോൺ പിടികൂടിയത്. രണ്ടാഴ്ചക്കിടെ മാത്രം ആറ് ഫോണുകളാണ് ജയിലിൽ നിന്ന്…

Read More »
Back to top button