തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൂട്ടപ്പൂ ശുരവക്കാണിക്ക് സമീപം ഏണിപ്പാറ മലമുകളിലാണ് മരംമുറി തൊഴിലാളിയായ ആറുകാണി ശാന്തിനഗർ റോഡരികത്ത് വീട്ടിൽ സതീഷ് കുമാറിന്റെ(42) മൃതദേഹം…
Read More »സിൻഡിക്കേറ്റിന് മുകളിലാണ് വി സിയുടെ അധികാരം എന്നാണോ കരുതുന്നതെന്ന് ഹൈക്കോടതി. കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം. രജിസ്ട്രാറെ സസ്പെൻഡ് ചെയ്തത്…
Read More »അസ്ഥികൂടങ്ങൾ കണ്ടെത്തിയ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ്…
Read More »കോൺഗ്രസിലെ പുനഃസംഘടന സംബന്ധിച്ച പട്ടികയുമായി കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്. കെപിസിസി അധ്യക്ഷനും വർക്കിംഗ് പ്രസിഡന്റുമാരുമാണ് ഹൈക്കമാൻഡുമായുള്ള ചർച്ചക്ക് ഡൽഹിയിലെത്തുന്നത്. ഈ മാസം പത്തോടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ്…
Read More »ദുബായ്: റെസിഡൻഷ്യൽ ഫ്ലാറ്റുകളിലെ അനധികൃത പാർട്ടീഷനുകൾ നീക്കം ചെയ്യാൻ ദുബായ് അധികൃതർ കർശന നടപടി തുടങ്ങി. സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും, അനിയന്ത്രിതമായ താമസക്കാരുടെ എണ്ണം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ്…
Read More »ടിപി വധക്കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ മദ്യപിച്ച സംഭവത്തിൽ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്. ടി പി കേസ് പ്രതികൾക്ക് എസ്‌കോർട്ടിന് സീനിയർ ഉദ്യോഗസ്ഥരെ നിയോഗിക്കാൻ തീരുമാനമായി.…
Read More »എറണാകുളം കളമശ്ശേരിയിൽ സ്വകര്യ ബസും ബൈക്കും കൂട്ടിയിടിച്ച് സ്വിഗ്ഗ്വി ജീവനക്കാരൻ മരിച്ചു. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി അബ്ദുൽ സലാമാണ്(41) മരിച്ചത്. അപകടത്തിന് പിന്നാലെ സലാമിനെ കളമശ്ശേരി മെഡിക്കൽ…
Read More »സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. പവന് ഇന്ന് 40 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 74,360 രൂപയിലെത്തി. ഗ്രാമിന് 5 രൂപ വർധിച്ച്…
Read More »ഓണത്തിന് സബ്‌സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ സപ്ലൈകോ വഴി നൽകുമെന്ന് മന്ത്രി ജിആർ അനിൽ. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കാർഡ് ഒന്നിന് രണ്ട് ലിറ്റർ…
Read More »ദുബായ്: യുഎഇയിൽ താപനില 51 ഡിഗ്രി സെൽഷ്യസ് കടന്നതോടെ, സ്വകാര്യ മേഖലയിലെ ജീവനക്കാർ ഹൈബ്രിഡ് വർക്ക് സംവിധാനം ആവശ്യപ്പെട്ട് രംഗത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടുത്ത ചൂട്…
Read More »









