Kerala

ജലനിരപ്പ് ഉയരുന്നു; സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട്

സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട്. അനിയന്ത്രിതമായി ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. കക്കി, മൂഴിയാർ, മാട്ടുപെട്ടി, പൊന്മുടി. ബാണാസുര സാഗർ തുടങ്ങിയ ഡാമുകളിലാണ് റെഡ് അലർട്ട്.…

Read More »
WORLD

ഹവായിൽ കാര്യമായ സുനാമിത്തിരകൾ ഉണ്ടായില്ലെന്ന് ഗവർണർ; ആശങ്കകൾക്ക് താൽക്കാലിക വിരാമം

ഹോണോലുലു: റഷ്യയുടെ കിഴക്കൻ മേഖലയിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തെ തുടർന്ന് ഹവായിയിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, കാര്യമായ സുനാമി തിരകൾ ഇതുവരെ അനുഭവപ്പെട്ടിട്ടില്ലെന്ന് ഹവായ് ഗവർണർ ജോഷ്…

Read More »
Kerala

എറണാകുളം മുളന്തുരുത്തിയിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു

എറണാകുളം മുളന്തുരുത്തിയിൽ വ്യായാമം ചെയ്യുന്നതിനിടെ യുവാവ് ജിമ്മിൽ കുഴഞ്ഞുവീണ് മരിച്ചു. മുളന്തുരുത്തി പെരുമ്പിള്ളി ചാലപ്പുറത്ത് രാജ് (42) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് ജിമ്മിൽ കുഴഞ്ഞുവീണ്…

Read More »
Kerala

2026ഓടെ ദുരന്തബാധിതർക്ക് പുതു നഗരത്തിലേക്ക് പ്രവേശിക്കാം; ഡിസംബർ 31ന് വീടുകൾ പൂർത്തിയാക്കുമെന്ന് മന്ത്രി

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാരെന്ന് റവന്യു മന്ത്രി കെ രാജൻ. ഡിസംബർ 31ന് വീടുകളുടെ നിർമാണം പൂർത്തിയാക്കും. ദുരന്തത്തിൽ…

Read More »
Kerala

അതുല്യയുടെ മരണം: ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

ഷാർജയിൽ കൊല്ലം സ്വദേശിനി അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. തെക്കുംഭാഗം പോലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.…

Read More »
Kerala

ഇൻഫോപാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ; പോലീസ് കേസെടുത്തു

ഇൻഫോ പാർക്കിലെ ശുചിമുറിയിൽ ഒളിക്യാമറ വെച്ചതായി കണ്ടെത്തി. ഇൻഫോപാർക്ക് സെന്റർ കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള വനിതാ ശുചിമുറിയിലെ വാഷ്‌ബേസിന്റെ അടിയിലായാണ് ക്യാമറ കണ്ടെത്തിയത്. ഇൻഫോപാർക്ക് അഡ്മിനിസ്‌ട്രേഷൻ ഡെപ്യൂട്ടി…

Read More »
WORLD

മെസ്സിന കടലിടുക്ക് പാലം; അന്തിമ അനുമതിക്ക് രേഖകൾ തയ്യാർ: നിർമ്മാണം ഉടൻ ആരംഭിച്ചേക്കും

ഇറ്റലിയിലെ സിസിലിയെയും പ്രധാന കരയെയും ബന്ധിപ്പിക്കുന്ന മെസ്സിന കടലിടുക്ക് പാലം പദ്ധതിയുടെ രേഖകൾ അന്തിമ അംഗീകാരത്തിനായി തയ്യാറായതായി റിപ്പോർട്ട്. പതിറ്റാണ്ടുകളായി ചർച്ചയിലുള്ള ഈ ബൃഹത്തായ പദ്ധതിക്ക് അടുത്തയാഴ്ച…

Read More »
Kerala

രക്ഷാപ്രവർത്തനം വൈകിയില്ലെന്ന് കലക്ടർ: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ലെന്നും കെട്ടിടത്തിന് മുൻപ് ബലക്ഷയം ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിനോട്…

Read More »
WORLD

ജപ്പാനിൽ ഉഷ്ണതരംഗം രൂക്ഷം: ഒരാഴ്ചയ്ക്കിടെ 10,000-ത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ടോക്കിയോ: ജപ്പാനിൽ കടുത്ത ഉഷ്ണതരംഗം തുടരുന്നതിനിടെ, ഒരാഴ്ചയ്ക്കിടെ 10,000-ത്തിലധികം പേരെ ചൂടുമായി ബന്ധപ്പെട്ട അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ വർഷം ഇത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന…

Read More »
Kerala

തൃശ്ശൂരിൽ ഗർഭണിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് കസ്റ്റഡിയിൽ

തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീലയാണ്(23) മരിച്ചത്. ഫസീലയുടെ ഭർത്താവ് നൗഫലിനെ(29) പോലീസ് കസ്റ്റഡിയിലെടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി…

Read More »
Back to top button