ദോഹ: ഖത്തറിലെ ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ ലൈവ് ഷോയുമായി പ്രശസ്ത ഇന്ത്യന്‍ പിന്നണി ഗായിക നേഹ കക്കര്‍ ഇന്ന് എത്തുന്നു. ഖത്തര്‍ ദേശീയ ദിനത്തോടനുബന്ധിച്ചാണ് ഏഷ്യന്‍ ടൗണിലെ ആംഫി…
Read More »Gulf
റാസല്‍ഖൈമ: എമിറേറ്റ്‌സ് എന്‍വയണ്‍മെന്റല്‍ ഗ്രൂപ്പി(ഇഇജി)ന്റെ നേതൃത്വത്തില്‍ റാസല്‍ഖൈമ എമിറേറ്റില്‍ നട്ടത് 15,800 മരങ്ങള്‍. ഫോര്‍ അവര്‍ എമിറേറ്റ്‌സ് വി പ്ലാന്റ് പദ്ധതിയുടെ ഭാഗമായാണ് 182 കമ്പനികളെയും 62…
Read More »അല്‍ഐന്‍: വാട്‌സ്ആപ്പ് വഴി സ്ത്രീയെ അപമാനിച്ച കേസില്‍ പ്രതിയായ വ്യക്തിക്ക്് 10,000 ദിര്‍ഹം നഷ്ടപരിഹാരം വിധിച്ച് കോടതി. അല്‍ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.…
Read More »ദുബൈ: യാത്രക്കാര്‍ക്ക് ഒരേ വാഹനത്തില്‍ ഷെയറിങ് വ്യവസ്ഥയില്‍ പോകാന്‍ അവസരം ഒരുക്കുന്ന പൂളിങ് സംവിധാനവുമായി ആര്‍ടിഎ രംഗത്ത്. സ്മാര്‍ട്ട് ആപ്പ് വഴി ബുക്ക് ചെയ്താല്‍ യാത്രക്കായി മിനി…
Read More »ഷാര്‍ജ: ഇന്ത്യന്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒമ്പത് പേര്‍ മരിച്ച സംഭവത്തില്‍ ഇവരുടെ കുടുംബങ്ങള്‍ക്ക് സഹായം ഉറപ്പാക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. തങ്ങളുടെ കമ്പനിയുടെ അജ്മാന്‍…
Read More »ഷാര്‍ജ: അറബി ഭാഷയിലുള്ള ഹിസ്റ്റോറിക്കല്‍ ഡിഷ്‌നറിക്കുള്ള ഗിന്നസ് അവാര്‍ഡ് ഷാര്‍ജ ഭരണാധികാരിയും സുപ്രിം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി…
Read More »അബുദാബി: ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തര്‍ ജനതക്കും അവിടുത്തെ ഭരണ നേതൃത്വത്തിനും യുഎഇ ഭരണാധികാരികള്‍ ആശംസകള്‍ നേര്‍ന്നു. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍…
Read More »ദുബൈ: എമിറേറ്റ്‌സ് റോഡില്‍ അല്‍ അവീര്‍ സ്ട്രീറ്റിനും ഷാര്‍ജക്കും ഇടയില്‍ ജനുവരി ഒന്നുമുതല്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ദുബൈ പൊലിസ് വ്യക്തമാക്കി. വൈകിയിട്ട് 5.30 മുതല്‍ രാത്രി…
Read More »ദോഹ: ദേശീയ ദിനത്തിന്റെ ആരവങ്ങളിലേക്ക് രാജ്യം കടന്നിരിക്കേ ഖത്തര്‍ നിവാസികള്‍ക്ക് വിരുന്നൊരുക്കി ദോഹന്‍ തുറമുഖത്ത് നങ്കൂരമിട്ടിരിക്കുകയാണ് വിഖ്യാത ഇറ്റാലിയന്‍ കപ്പലായ അമേരിഗോ വെസ്പൂച്ചി. ഖത്തര്‍ ദേശീയ ദിനമായ…
Read More »ദോഹ: രാജ്യം ശൈത്യകാലത്തിലേക്ക് പ്രവേശിച്ചിരിക്കേ അവധി ആഘോഷിക്കാന്‍ ഖത്തറിന് പുറത്തേക്ക് പോകുന്നവര്‍ക്ക് പ്രത്യേക പാര്‍ക്കിങ് പാക്കേജ് പ്രഖ്യാപിച്ച് ഹമദ് രാജ്യാന്തര വിമാത്താവളം. വാരാന്ത്യത്തിലേക്ക് മൂന്നു ദിവസംവരെയുള്ള പാര്‍ക്കിങ്ങിന്…
Read More »









