ഖോര്‍ഫുക്കാന്‍: തൊഴിലാളികളുമായി പോകുകയായിരുന്ന ബസ് തലകീഴായി മറിഞ്ഞ് ഒമ്പത് ഇന്ത്യക്കാര്‍ മരിക്കുകയും 73 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരില്‍ ഭൂരിഭാഗവും രാജസ്ഥാന്‍ സ്വദേശികളാണെന്നാണ് പ്രാഥമിക നിഗമനം. 83…
Read More »Gulf
കുവൈറ്റ് സിറ്റി: ഇറാനില്‍നിന്നും ബോട്ടില്‍ ഒളിപ്പിച്ച നിലയില്‍ 152 ഗ്രാം ഹാഷിഷ് കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച കേസില്‍ നാല് ഇറാന്‍ പൗരന്മാര്‍ക്ക് കുവൈറ്റ് ജീവപര്യന്തം തടവ് വിധിച്ചു.…
Read More »അബുദാബി: ബഹ്‌റൈന്‍ ദേശീയ ദിനം പ്രമാണിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആശംസകള്‍ അറിയിച്ചു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ശൈഖ്…
Read More »അബുദാബി: ഇസ്രായേലിന്റെ ഗൊലാന്‍കുന്ന് അധിനിവേശത്തെ യുഎഇയും സഊദിയും ഖത്തറും ശക്തമായി അപലപിച്ചു. സിറിയയുടെ ഐക്യത്തോടും പരമാധികാരിത്തോടും അതിര്‍ത്തികളുടെ അഖണ്ഡതയോടുമുള്ള വെല്ലുവിളിയാണ് ഇസ്രായേലിന്റെ നടപടിയെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം…
Read More »അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കുമെന്നും യാതൊരു കാരണവശാലും സമയം ദീര്‍ഘിപ്പിക്കില്ലെന്നും യുഎഇ അറിയിച്ചു. ആളുകളുടെ അഭ്യര്‍ഥന മാനിച്ച് അവസരം കൂടുതല്‍ പേര്‍ക്്ക…
Read More »റിയാദ്: കാസര്‍കോട് നിലേശ്വരം സ്വദേശി സഊദിയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. അക്ബര്‍ ട്രാവല്‍സിന്റെ ഹായില്‍ ബ്രാഞ്ചില്‍ ജീവനക്കാരനായ മുജീബ്(51) ആണ് താമസസ്ഥലത്തുനിന്നും രാവിലെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് പോകവേ…
Read More »ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഹോപ് മെയ്‌ക്കേഴ്‌സ് പുരസ്‌കാരത്തിന്റെ അഞ്ചാമത് എഡിഷന്‍ പ്രഖ്യാപനം നടത്തി.…
Read More »UAE Rain അബുദാബി: ഇന്ന് രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ പ്രത്യേകിച്ചും വടക്കന്‍ മേഖലയിലും ദ്വീപ് പ്രദേശങ്ങളിലും മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊതുവില്‍ മേഘാവൃതമോ,…
Read More »ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന് പേരമകന്‍ സോഡ് ഓഫ് ഓണര്‍ നല്‍കി. യുകെയിലെ റോയല്‍…
Read More »ദോഹ: ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് സര്‍ക്കാര്‍ മേഖലയില്‍ ഫലത്തില്‍ നാലു ദിവസം അവധി ലഭിക്കും. ദേശീയ ദിനത്തിന്റെ ഭാഗമായി ഡിസംബര്‍ 18, 19 ദിനങ്ങളിലായി രണ്ട്…
Read More »









