Gulf

    തടവുകാരന് മകളുടെ വിവാഹത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കാന്‍ അവസരം ഒരുക്കി ദുബൈ പൊലിസ്

    ദുബൈ: ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരന് വീഡിയോ കോണ്‍ഫ്രന്‍സിങ് സംവിധാനം വഴി മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിനല്‍കി ദുബൈ പൊലിസ്. മകളുടെ കല്ല്യാണത്തിന്റെ പ്രധാന ചടങ്ങായ…

    Read More »

    റിയാദില്‍ മരിച്ച കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു

    റിയാദ്: കഴിഞ്ഞ 28 വര്‍ഷമായി റിയാദില്‍ പ്ലംമ്പറായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് പയ്യാമ്പലത്ത് സംസ്‌കരിച്ചു. റിയാദിലെ സുവൈദിയില്‍ കഴിഞ്ഞുവരുന്നതിനിടെയായിരുന്നു ഹൃദയാഘാതത്താല്‍ മരിച്ച എടക്കാട്…

    Read More »

    കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്

    അബുദാബി: രാജ്യത്തെ കുടുംബങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിനിധീകരിക്കാന്‍ ലക്ഷ്യമിട്ട് പുതിയ കുടുംബ മന്ത്രാലയം രൂപീകരിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍…

    Read More »

    യുഎഇയില്‍ ലോട്ടറി നടത്താന്‍ മൂന്ന് ഏജന്‍സികള്‍ക്ക് മാത്രം അനുമതി

    അബുദാബി: യുഎഇയില്‍ ലോട്ടറി നടത്താന്‍ നിലവിലുള്ളവയില്‍ മൂന്ന് എണ്ണത്തിന് മാത്രമേ അവകാശമുണ്ടായിരിക്കൂവെന്നും ബാക്കിയുള്ളവയെല്ലാം അടച്ചുപൂട്ടണമെന്നും അധികൃതര്‍. മൂന്നെണ്ണത്തിന് മാത്രമേ ലോട്ടറിയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും രാജ്യത്ത് നടത്താന്‍…

    Read More »

    അനധികൃത ലോട്ടറികളില്‍ പങ്കാളികളാവുന്നവര്‍ക്കെതിരേ താക്കീതുമായി യുഎഇ

    അബുദാബി: അനധികൃതമായി നടത്തുന്ന ലോട്ടറികളില്‍ പങ്കാളികളാവുകയും സാമ്പത്തികം ഉള്‍പ്പെടെയുള്ള നഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരുവിധ നിയമ സംരക്ഷണവും ലഭിക്കില്ലെന്ന് അധികൃതര്‍. ലോട്ടറിയും ചൂതാട്ടങ്ങളുമായി ബന്ധപ്പെട്ട്…

    Read More »

    3,000 അടി ഉയരത്തില്‍ കുടുങ്ങിപ്പോയ രണ്ട് വിനോദസഞ്ചാരികളെ റാസല്‍ഖൈമ പൊലിസ് രക്ഷപ്പെടുത്തി

    റാസല്‍ഖൈമ: മലകയറ്റത്തിനിടെ ക്ഷീണം അനുഭവപ്പെട്ട് പര്‍വതമുകളില്‍ കുടുങ്ങിപ്പോയ രണ്ടുപേരെ രക്ഷപ്പെടുത്തിയതായി റാസല്‍ഖൈമ പൊലിസ് വ്യക്തമാക്കി. 3,000 അടി ഉയരത്തില്‍ കുടുങ്ങിയ ഒരു സ്ത്രീയെയും പുരുഷനെയുമാണ് രക്ഷിച്ചതെന്ന് പൊലിസിന്റെ…

    Read More »

    ആവശ്യക്കാരുടെ വര്‍ധനവ്: ദുബൈയില്‍ 10 ശതമാനംവരെ വാടക വര്‍ധിക്കും

    ദുബൈ: താമസയിടങ്ങള്‍ക്കും മറ്റും ആവശ്യക്കാര്‍ വര്‍ധിക്കുന്നത് ദുബൈയിലെ ചിലയിടങ്ങളില്‍ അടുത്ത വര്‍ഷം വാടക വര്‍ധിക്കാന്‍ ഇടയാക്കുമെന്ന് റിപ്പോര്‍ട്ട്. ആഢംബര താമസയിടങ്ങള്‍ക്കാവും വാടക വര്‍ധനവ് കൂടുതല്‍ സംഭവിക്കുകയെന്ന് റിയല്‍…

    Read More »

    അബുദാബി ഗ്രാന്റ് പ്രീയില്‍ വിജയവുമായി മക് ലാരന്‍

    അബുദാബി: ആവേശകമായ ഫോര്‍മുല വണ്‍ അബുദാബി ഗ്രാന്റ് പ്രീയില്‍ മക് ലാരന്റെ ലാന്‍ഡോ നോറിസിന് മിന്നുന്ന ജയം. നീണ്ട 26 വര്‍ഷത്തിന് ശേഷമാണ് കണ്‍സ്ട്രക്ടേഴ്‌സ് ടൈറ്റില്‍ മക്…

    Read More »

    തൊഴില്‍ നിയമലംഘനം: 1,551 പേര്‍ അറസ്റ്റില്‍

    മസ്‌കത്ത്: വിവിധ തൊഴില്‍ നിയമങ്ങളുടെ ലംഘനങ്ങളുമായി ബന്ധപ്പെട്ട് 1,551 പ്രവാസികളെ അറസ്റ്റ് ചെയ്തതായും ഇവരില്‍ 518 പേരുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന്‍ വകുപ്പിന് കൈമാറിയതായും മസ്‌കത്ത് ഗവര്‍ണറേറ്റ്…

    Read More »

    ഗതാഗതം സുഖമമാക്കാന്‍ ശൈഖ് റാശിദ് റോഡിനും ഇന്‍ഫിനിറ്റി ബ്രിഡ്ജിനുമിടയില്‍ പുതിയ മൂന്നുവരി പാലം തുറന്നു

    ദുബൈ: നഗരത്തിലെ ഗതാഗതം സുഖമമാക്കാന്‍ ലക്ഷ്യമിട്ട് ശൈഖ് റാശിദ് റോഡിനും ഇന്‍ഫിനിറ്റി ബ്രിഡിജിനുമിടയില്‍ പുതിയ മുന്നുവരി പാലം തുറന്നതായി ആര്‍ടിഎ അറിയിച്ചു. മൊത്തം 3.1 കിലോമീറ്റര്‍ നീളമാണ്…

    Read More »
    Back to top button