Gulf

    അല്‍ ഹബ്ത്തൂര്‍ ടെന്നീസ് ചാലഞ്ചില്‍ 100 പേര്‍ മത്സരത്തിനിറങ്ങും

    ദുബൈ: അല്‍ ഹബ്ത്തൂര്‍ ഗ്രാന്റ് റിസോര്‍ട്ടില്‍ നടക്കുന്ന 27ാമത് അല്‍ ഹബ്ത്തൂര്‍ ടെന്നീസ് ചാലഞ്ചില്‍ 100 താരങ്ങള്‍ അണിനിരക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുകയുള്ള…

    Read More »

    ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കുവൈറ്റ്

    കുവൈറ്റ് സിറ്റി: ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു. കുവൈറ്റ് തലസ്ഥാനത്ത് നടക്കുന്ന 45ാമത് ജിസിസി ഉച്ചകോടിയുടെ മുന്നോടിയായി നടത്തിയ വാര്‍ത്താക്കുറിപ്പിലാണ് ഗാസയില്‍ എത്രയും…

    Read More »

    സഊദി മെട്രോക്ക് ആവേശകരമായ പ്രതികരണം

    റിയാദ്: മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലുതും ലോകത്തിലെ ഏറ്റവും നീളം കൂടിയതുമായ മെട്രോ ലൈനായ റിയാദിന് യാത്രക്കാര്‍ക്കിടയില്‍ ആവേശകരമായ സ്വീകരണം. അതിരാവിലെ തന്നെ യാത്രക്കായി വിവിധ മെട്രോ…

    Read More »

    പൊടിക്കാറ്റ്: ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ – Metro Journal Online

    മസ്‌കത്ത്: ഒമാനിലെ ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ പൊടിക്കാറ്റുണ്ടാവുമെന്നതിനാല്‍ പൊതുജനങ്ങഴളും വാഹനം ഓടിക്കുന്നവരും കടുത്ത ജാഗ്രത പലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീനമാണ് പൊടിക്കാറ്റ് രൂപപ്പെടാന്‍…

    Read More »

    ഈദ് അല്‍ ഇത്തിഹാദ്: ഗതാഗത നിയമലംഘനങ്ങള്‍ക്ക് 50,000 ദിര്‍ഹംവരെ പിഴ

    ദുബൈ: യുഎഇയുടെ 53ാമത് ദേശീയദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ഗതാഗത നിയമലംഘനം നടത്തുന്നവര്‍ക്ക് 50,000 ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആഘോഷങ്ങള്‍ അതിരുകടക്കാതിരിക്കാനും…

    Read More »

    സല്‍മാന്‍ രാജകുമാരന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തി

    റിയാദ്: സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഊദ് രാജകുമാരന്‍ സ്വകാര്യ സന്ദര്‍ശനത്തിനായി യുഎഇയില്‍ എത്തിയതായി സഊദി പ്രസ് ഏജന്‍സി അറിയിച്ചു. യുഎഇ പ്രസിഡന്റ്…

    Read More »

    അപകടങ്ങളില്‍ പരുക്കേറ്റവരെ എയര്‍ലിഫ്റ്റ് ചെയ്തു

    അബുദാബി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മൂന്നു വ്യത്യസ്ത അപകടങ്ങളില്‍ ഗുരുതരമായി പരുക്കേറ്റവരെ ചികിത്സക്കായി എയര്‍ലിഫ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സെര്‍ച്ച് ആന്റ് റെസ്‌ക്യൂ ടീമിന് ലഭിച്ച…

    Read More »

    ഈദ് അല്‍ ഇത്തിഹാദ്: സ്വദേശികളുടെ കടങ്ങള്‍ എഴുതിതള്ളാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ്

    അബുദാബി: രാജ്യത്തിന്റെ 53ാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 1,277 സ്വദേശികളുടെ 40.1 കോടി ദിര്‍ഹം വരുന്ന കടങ്ങള്‍ എഴുതിതള്ളാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്…

    Read More »

    സ്വദേശികള്‍ക്കുള്ള 7.72 ബില്യണിന്റെ പാര്‍പ്പിട പദ്ധതിക്ക് ശൈഖ് ഖാലിദ് അംഗീകാരം നല്‍കി

    അബുദാബി: 5,374 സ്വദേശി കുടുംബങ്ങള്‍ക്ക് പ്രയോജനം ചെയ്യുന്ന 7.72 ബില്യണ്‍ ദിര്‍ഹത്തിന്റെ പാര്‍പ്പിട പദ്ധതിക്ക് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍…

    Read More »

    ശൈത്യക്കാറ്റ് എത്തി; യുഎഇക്ക് ഇനി മഞ്ഞുകാലം

    അബുദാബി: മഞ്ഞുകാലത്തിന്റെ വരവ് അറിയിച്ച് യുഎഇയില്‍ ശൈത്യക്കാറ്റ് വീശിത്തുടങ്ങി. ഇതോടെ ചൂടുകാലം എന്നത് യുഎഇ നിവാസികളുടെ ഓര്‍മയിലേക്കു ചേക്കേറും. ഈ ആഴ്ചയില്‍ വിവിധ പ്രദേശങ്ങളില്‍ മിതമായും ഭേദപ്പെട്ട…

    Read More »
    Back to top button