റിയാദ്: ദീര്‍ഘിച്ച കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റിയാദ് മെട്രോ സര്‍വീസ് ബുധനാഴ്ച ആരംഭിക്കുന്നു. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഡ്രൈവറില്ലാ മെട്രോ സംവിധാനമായി വിശേഷിപ്പിക്കപ്പെടുന്ന റിയാദ് മെട്രോ രാജ്യത്തിന്റെ സാമ്പത്തിക…
Read More »Gulf
അബുദാബി: വീടുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ സ്ഥാപിക്കുന്ന സിസിടിവി കാമറകളിലെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യരുതെന്ന് അബുദാബി പൊലിസ് അഭ്യര്‍ഥിച്ചു. സംവിധാനങ്ങള്‍ റെക്കോഡ് ചെയ്യുന്ന ഡാറ്റ, സുരക്ഷിതമായ…
Read More »റിയാദ്: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിവിധ നിയമലംഘനങ്ങളുടെ പേരില്‍ സഊദിയില്‍ ഇരുപതിനായിരത്തോളം പ്രവാസികള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും നടത്തിയ റെയ്ഡുകളില്‍…
Read More »മദീന: വിശ്വാസികള്‍ക്ക് വഴിതെറ്റാതിരിക്കാന്‍ മദീനയില്‍ സ്ഥിതിചെയ്യുന്ന പ്രവാചക മസ്ജിദിലെ എന്‍ട്രി-എക്സിറ്റ് ഗെയിറ്റുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നല്‍കി സഊദി അധികൃതര്‍. മുസ്‌ലിംകളുടെ രണ്ടാമത്തെ പുണ്യസ്ഥലമായ മസ്ജിദുന്നബവി എന്ന പേരില്‍…
Read More »ഷാര്‍ജ: ഷാര്‍ജയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എല്ലാ നഴ്‌സറികളിലും അധ്യാപന മാധ്യമം ഔദ്യോഗിക ഭാഷയായ അറബിയാക്കണമെന്ന് യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍…
Read More »സലാല: പാസ്‌പോര്‍ട്ട്, വിസ, കോണ്‍സുലര്‍, കമ്മ്യൂണിറ്റി വെല്‍ഫെയര്‍ തുടങ്ങിയ സേവനങ്ങള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ ക്യാംപ് 29ന് സലാലയില്‍ നടക്കും. രാവിലെ 8.30ക്ക് ആരംഭിക്കും. 4.30വരെ…
Read More »അബുദാബി: അല്‍ വത്ബയിലെ ക്യാമെല്‍ റേസ് ട്രാക്കില്‍ സായിദ് ഗ്രാന്റ്് ക്യാമെല്‍ റേസിന് തുടക്കമായി. ആയിരക്കണക്കിന് ഒട്ടകങ്ങളാണ് വിഖ്യാതമായ സായിദ് ഒട്ടകയോട്ട മത്സരത്തില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരക്കുക.…
Read More »അബുദാബി: മോള്‍ഡോവന്‍ പൗരനായ ജൂത റബ്ബി(മതപുരോഹിതന്‍)യുടെ കൊലയുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് സിവി കോഗണെയെന്ന 29കാരനെ…
Read More »അബുദാബി: യുഎഇയുടെ ദേശീയ ദിനമായ ഈദ് അല്‍ ഇത്തിഹാദ് പ്രമാണിച്ച് ദുബൈയിലെ സ്വകാര്യ മേഖലയിലെ നഴ്‌സറികള്‍ മുല്‍ യൂണിവേഴ്‌സിറ്റികള്‍വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ രണ്ട്, മൂന്ന്…
Read More »ദോഹ: ലോക ബാങ്കിന്റെ ആഗോള സൂചികയില്‍ രാജ്യത്തിന് ഒന്നാംസ്ഥാനം ലഭിച്ചതായി ഖത്തര്‍ നാഷ്ണല്‍ പ്ലാനിങ് കൗണ്‍സില്‍ അറിയിച്ചു. രാഷ്ട്രീയ സ്ഥിരത, നിയമവാഴ്ച തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ പദവി…
Read More »









