Gulf

    ആക്‌സസ് ഷാര്‍ജ ചാലഞ്ച് 2024ന്റെ അവസാന റൗണ്ടില്‍ 11 സ്റ്റാര്‍ട്ടപ്പുകള്‍

    ഷാര്‍ജ: ഷാര്‍ജ എന്റെര്‍പ്രണര്‍ഷിപ് സെന്ററി(ഷേരാ)ന്റെ ആഭിമുഖ്യത്തിലുള്ള ആക്‌സസ് ഷാര്‍ജ ചാലഞ്ച്(എഎസ്‌സി) 2024ന്റെ അവസാന റൗണ്ടില്‍ 11 സ്റ്റാര്‍ട്ടപ്പുകള്‍. ആറു ഭൂഖണ്ഡങ്ങളിലെ 24 രാജ്യങ്ങളില്‍നിന്നായി ലഭിച്ച 2,207 സ്്റ്റാര്‍ട്ടപ്പുകളില്‍നിന്നാണ്…

    Read More »

    രണ്ട് വര്‍ഷത്തിനിടെ ദുബൈ കസ്റ്റംസ് പിടിച്ചെടുത്തത് മയക്കുമരുന്നായി ഉപയോഗിക്കാവുന്ന 27,000 പെട്ടി തുള്ളിമരുന്നുകള്‍

    ദുബൈ: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മയക്കുമരുന്നായി ഉപയോഗിക്കാന്‍ കഴിയുന്ന 27,000 പെട്ടി കണ്ണില്‍ ഉറ്റിക്കുന്ന തുള്ളിമരുന്നുകള്‍ പിടിച്ചെടുത്തതായി ദുബൈ കസ്റ്റംസ് അറിയിച്ചു. യുഎഇയില്‍ നിയന്ത്രിത പദാര്‍ത്ഥങ്ങളുടെ പട്ടികയില്‍…

    Read More »

    ദുബൈ വേള്‍ഡ് സെന്‍ട്രല്‍ വിമാനത്താവളത്തില്‍ ഇനി ബാഗേജുകള്‍ക്ക് കാത്തിരിക്കേണ്ടി വരില്ല; ആവശ്യമെങ്കില്‍ താമസസ്ഥലത്ത് എത്തിക്കാനും പദ്ധതി

    ദുബൈ: 35 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിച്ച ദുബൈ വേള്‍ഡ് സെന്‍ട്രലിലെ പുതിയ ടെര്‍മിനലില്‍ വരുന്ന യാത്രക്കാര്‍ക്ക് ഇനി ബാഗേജുകള്‍ക്ക് കാത്തിരിക്കേണ്ടി വരില്ല. അല്‍ മക്തൂം ഇന്റര്‍നാഷണല്‍…

    Read More »

    അപൂര്‍വമായ സിദ്ര്‍ തേന്‍ സഊദി വിദേശത്തേക്ക് കയറ്റിയയച്ചു; 1.6 ലക്ഷം പൂക്കളില്‍നിന്ന് ലഭിക്കുന്നത് ഒരു കിലോഗ്രാം തേന്‍

    റിയാദ്: ഔഷധഗുണങ്ങളാല്‍ സമൃദ്ധവും സിദ്ര്‍ മരങ്ങളുടെ പൂക്കളില്‍നിന്നും ശേഖരിക്കപ്പെടുന്നതുമായ അപൂര്‍വ തേന്‍ വിദേശങ്ങളിലേക്ക് കയറ്റി അയച്ച് സഊദി. ജിസാന്‍ മേഖലയിലെ അസീര്‍ പ്രദേശത്തുനിന്നാണ് കിലോഗ്രാമിന് 350 റിയാല്‍…

    Read More »

    സല്‍മാന്‍ രാജാവിന്റെ അതിഥികളായ ഉംറ തീര്‍ഥാടകരുടെ ആദ്യ ബാച്ച് മദീനയിലെത്തി

    മദീന: സഊദി ഭരണാധികാരിയും ഇരു ഹറമുകളുടെയും സൂക്ഷിപ്പുകാരനുമായ സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഉംറ നിര്‍വഹിക്കാന്‍ ക്ഷണിക്കപ്പെട്ടവരുടെ ആദ്യ ബാച്ച് മദീനയിലെത്തി. സഊദി ഇസ്‌ലാമിക് അഫയേഴ്‌സ് കോള്‍ ആന്റ്…

    Read More »

    ലബനോണിലെ കുട്ടികള്‍ക്ക് 40,000 സ്‌കൂള്‍ ബാഗുകള്‍ നല്‍കാന്‍ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് നിര്‍ദേശിച്ചു

    അബുദാബി: യുഎഇ സ്റ്റാന്റ്‌സ് വിത്ത് ലബനോണ്‍ കാമ്പയിന്റെ ഭാഗമായി ലബനോണിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് 40,000 ബാഗുകള്‍ നല്‍കാന്‍ അല്‍ ദഫ്‌റ മേഖലയിലെ റൂളേഴ്‌സ് റെപ്രസന്റേറ്റീവും എമിറേറ്റ്‌സ് റെഡ്…

    Read More »

    യുഎഇ പ്രസിഡന്റും ജോര്‍ദാന്‍ രാജാവും കൂടിക്കാഴ്ച നടത്തി

    അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അ്ല്‍ നഹ്‌യാനും ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍ ബിന്‍ അല്‍ ഹുസൈനും കൂടിക്കാഴ്ച നടത്തി. ഇന്നലെ യുഎഇ…

    Read More »

    ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗം; ശൈഖ് സെയ്ഫ് ബിന്‍ സായിദിന്റെ നേതൃത്വത്തിലുള്ള യുഎഇ സംഘം ദോഹയില്‍

    ദോഹ: ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടക്കുന്ന ജിസിസി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ യുഎഇ സംഘം ദോഹയിലെത്തി. ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് സെയ്ഫ് ബിന്‍…

    Read More »

    ദുബൈ ജെം സ്‌കൂള്‍ സഹ സ്ഥാപക സുല്‍ത്താന റബി വിടവാങ്ങി

    ദുബൈ: യുഎഇയുടെ വിദ്യാഭ്യാസ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ സ്വദേശി അധ്യാപികയും ഡിജിപിഎസ്(ദുബൈ ജെം പ്രൈവറ്റ് സ്‌കൂള്‍) സഹ സ്ഥാപകയുമായ സുല്‍ത്താന റബി വിടവാങ്ങി. വിദ്യാഭ്യാസത്തിനായി ജീവിതം…

    Read More »

    വിദ്യാര്‍ഥിയുടെ മരണം: പിക്-അപ് ആന്റ് ഡ്രോപ് നിയമം കര്‍ശനമാക്കി അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍

    അബുദാബി: വിദ്യാര്‍ഥി റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിച്ച് മരിച്ച സംഭവത്തില്‍ പിക്-അപ് ആന്റ് ഡ്രോപ് നിയമം കര്‍ശനമാക്കി അബുദാബി മോഡല്‍ പ്രൈവറ്റ് സ്‌കൂള്‍. സ്വന്തമായി സൈക്കിള്‍ ഉപയോഗിച്ചും,…

    Read More »
    Back to top button