Gulf

    അറ്റകുറ്റ പണി: സുല്‍ഫി സ്ട്രീറ്റ് ഭാഗികമായി അടച്ചു

    മസ്‌കത്ത്: അറ്റകുറ്റ പണികളുടെ ഭാഗമായി 24 വരെ മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ സുല്‍ഫി മാര്‍ക്കറ്റ് ഭാഗികമായി അടച്ചിടുന്നതായി അധികൃതര്‍ അറിയിച്ചു. സുല്‍ഫി സ്ട്രീറ്റില്‍നിന്നും റണ്ട്എബൗട്ട് വരെയുള്ള…

    Read More »

    മകനെ കൊന്ന സഊദി പൗരനായ പിതാവിന്റെ വധശിക്ഷ നടപ്പാക്കി

    മക്ക: മകനെ വെടിവെച്ചുകൊന്ന കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ സ്വദേശിയായ പിതാവിന്റെ വധശിക്ഷ സഊദി നടപ്പാക്കി. ഇന്നലെയാണ് മക്കയില്‍ സൈദ് ബിന്‍ മന്‍സൂര്‍ ബിന്‍ ഫലാഹിന്റെ വധശിക്ഷ നടപ്പാക്കിയത്.…

    Read More »

    മനാറത്ത് അല്‍ സാദിയാത്തില്‍ അത്യപൂര്‍വ വസ്തുക്കളുടെ ലേലം തുടങ്ങി; 2,600 വര്‍ഷം പഴക്കമുള്ള മമ്മിയാക്കപ്പെട്ട ഫാല്‍ക്കണും പ്രദര്‍ശന വസ്തു: വില 3.29 ലക്ഷം ദിര്‍ഹം

    അബുദാബി: 2,600 വര്‍ഷം പഴക്കമുള്ളതും മമ്മിയാക്കപ്പെട്ടതുമായ ഫാല്‍ക്കണ്‍ ഇന്ന് തുടങ്ങിയ മനാറത്ത് അല്‍ സാദിയാത്ത് ലേലപ്പുരയില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. 89,660 ഡോളറാ(3,29,324 ദിര്‍ഹം)ണ് ഈ അത്യപൂര്‍വ ലേല…

    Read More »

    ക്രൂയിസ് കപ്പല്‍ സീസണിന് തുടക്കമിട്ട് യൂറീബിയ എത്തി

    ബഹ്‌റൈന്‍: ഈ വര്‍ഷത്തെ ക്രൂയിസ് സീസണ് തുടക്കമിട്ട് ആദ്യ ക്രൂയിസ് കപ്പലായ യൂറീബിയ ബഹ്‌റൈനിലെത്തി. ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതികമായി പുരോഗമിച്ച ക്രൂയിസ് കപ്പലാണ് 1,700 ഓളം…

    Read More »

    ഇന്ന് മഴക്ക് സാധ്യത; നാളെ രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടും

    UAE Rain അബുദാബി: യുഎഇയില്‍ കാലാവസ്ഥ ശൈത്യത്തിലേക്ക് മാറിയതോടെ മിക്ക ദിവസവും രാവിലെ മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. ഇന്ന് ചില സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം…

    Read More »

    നിയമലംഘനം: ദുബൈ പൊലിസ് 1,800 സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തു

    ദുബൈ: അനുവദനീയമല്ലാത്ത ഇടങ്ങളിലൂടെ ഓടിച്ചത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളുടെ പേരില്‍ 1,800ഓളം സ്‌കൂട്ടറുകളും സൈക്കിളുകളും പിടിച്ചെടുത്തതായി ദുബൈ പൊലിസ് അറിയിച്ചു. അല്‍ റിഫാഅ ജൂറിസ്ഡിക്ഷനിലാണ് അല്‍ റിഫാഅ പൊലിസ്…

    Read More »

    ഔദ്യോഗിക ചിഹ്നങ്ങളും മതചിഹ്നങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് സഊദി; നിയമം പ്രാബല്യത്തിലായാല്‍ പിഴ ചുമത്തും

    Saudi Arabia റിയാദ്: സഊദി അറേബ്യയുടെ ഔദ്യോഗിക ചിഹ്നങ്ങളും ലോഗോകളും മതപരവും വിഭാഗീയവുമായ ചിഹ്നങ്ങളും വാണിജ്യപരമായി ഉപയോഗിക്കരുതെന്ന് സഊദിയുടെ മുന്നറിയിപ്പ്. ഇത്തരം നടപടികള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്താന്‍…

    Read More »

    ഒമാനില്‍ വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ധനവ്

    മസ്‌കറ്റ്: ഒമാനില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായതായി ഒമാന്‍ ദേശീയ സ്ഥിതി വിവര കേന്ദ്രം അറിയിച്ചു. 2024 സെപ്റ്റംബര്‍ വരെയുള്ള യാത്രക്കാരുടെ എണ്ണം…

    Read More »

    തിരയില്‍ അകപ്പെട്ട മൂന്നു സ്വദേശികളെ റാസല്‍ഖൈമ പൊലിസ് രക്ഷിച്ചു

    Rasul Khaimah police റാസല്‍ഖൈമ: കടലില്‍ തിരയില്‍ അകപ്പെട്ട സ്വദേശികളായ മൂന്നുപേരെ റാസല്‍ഖൈമ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ രക്ഷപ്പെടുത്തി. മത്സ്യബന്ധനം കഴിഞ്ഞ മടങ്ങവേയായിരുന്നു സംഘം അപകടത്തില്‍പ്പെട്ടത്. ഇവര്‍…

    Read More »

    ഇത്തിഹാദ് എയര്‍വെയ്‌സ് 10 സെക്ടറുകളിലേക്ക് കൂടി

    അബുദാബി: യുഎഇയുടെ ഔദ്യോഗിക വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സ് 10 സെക്ടറുകളിലേക്ക് കൂടി സര്‍വിസ് ആരംഭിക്കാന്‍ നീക്കംതുടങ്ങി. പുതിയ സര്‍വിസുകള്‍ യാഥാര്‍ഥ്യമാവുന്നതോടെ ആകെ സെക്ടറുകളുടെ എണ്ണം 83ല്‍നിന്നും 93…

    Read More »
    Back to top button