Gulf

    ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചത് പണിയായി; ആളുകളുടെ തള്ളിക്കയറ്റത്തില്‍ കട തകര്‍ന്നു

    അബഹ: ഇനി ഇങ്ങനെയൊന്നും ആരും ഉദ്ഘാടന ദിനത്തില്‍ ഓഫര്‍ പ്രഖ്യാപിച്ചേക്കരുത്. ഓഫര്‍ അറിഞ്ഞ് ആളുകള്‍ ഇടിച്ചു കയറിയതോടെ കട തന്നെ തകര്‍ന്നു. സഊദിയിലെ അസീര്‍ പ്രവിശ്യയിലെ ഖമീസ്…

    Read More »

    തൃശൂര്‍ സ്വദേശിനി ഗായത്രിക്ക് ഗ്രാമി അവാര്‍ഡ് കൈയെത്തും ദൂരത്ത്; പ്രതീക്ഷയോടെ ഖത്തറിലെ പ്രവാസികള്‍

    ദോഹ: ഖത്തറിലെ പ്രവാസി കുടുംബാംഗമായ ഗായത്രിക്ക് ഗ്രാമി അവാര്‍ഡ് കൈയെത്തും ദൂരത്തെത്തിയതില്‍ അതീവ സന്തോഷത്തിലാണ് ഖത്തറിലെ പ്രവാസികളായ മലയാളികള്‍. സംഗീത ലോകത്തെ ഏറ്റവും വലിയ ബഹുമതിയായ ഗ്രാമി…

    Read More »

    യുഎഇ ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് നേടി അഭിമാനമായി മലയാളി നഴ്‌സ്

    അബുദാബി: ഇത്തവണത്തെ യുഎഇ ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഏറെ അഭിമാനമാണ് മലയാളികള്‍ക്ക്. പത്തനംതിട്ട സ്വദേശിനിയായ മായ ശശീന്ദ്രനാണ് അവാര്‍ഡ് പട്ടികയില്‍ ഇടംപിടിച്ച് മലയാളികള്‍ക്ക് അഭിമാനമായി മാറിയിരിക്കുന്നത്.…

    Read More »

    യുഎയില്‍ നിന്നുള്ള മരുന്നും ഭക്ഷ്യവസ്തുക്കളും കയറ്റിയ നാല് കണ്‍വോയികള്‍ ഗാസയിലെത്തി

    അബുദാബി: ഈജിപ്തിലെ റഫ അതിര്‍ത്തി കടന്ന് യുഎഇ അയച്ച ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റ് അത്യാവശ്യ വസ്തുക്കളും ഗാസയില്‍ എത്തിയതായി അധികൃതര്‍ അറിയിച്ചു. മനുഷ്യത്വപരമായ സഹായമായി ഗാസയിലെ രോഗികള്‍ക്കായി…

    Read More »

    വാഷിങ് മെഷിനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സഊദി തകര്‍ത്തു

    ജിദ്ദ: വാഷിങ് മെഷിനിലും പാത്രങ്ങളിലും ഒളിപ്പിച്ച നിലയില്‍ രാജ്യത്തേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം സഊദി തകര്‍ത്തു. സഊദി സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റിയാണ് ജിദ്ദ വിമാനത്താവളം,…

    Read More »

    സംഗീതം പഠിക്കാനും പഠിപ്പിക്കാനും ആഗോള എഐ പ്ലാറ്റ്ഫോമുമായി സൗദി

    റിയാദ്: സംഗീതം പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനുമായി എഐ പ്ലാറ്റ്‌ഫോമുമായി സൗഉദി അറേബ്യ. ‘മുസീഖ് എഐ'(മ്യൂസിക് എഐ) എന്ന പുതിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമാണ് ഇതിനായി സൗദി മ്യൂസിക് കമ്മീഷന്‍ സജ്ജമാക്കിയിരിക്കുന്നത്.…

    Read More »

    യുഎഇയിൽ പൊതുമാപ്പ് നീട്ടുന്നതിനു മുൻപ് ഔട്ട്പാസ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം

    ദുബായ്: യുഎഇ പൊതുമാപ്പ് നീട്ടുന്നതിന് മുമ്പ് ഔട്ട്പാസ്സ് ലഭിച്ചവർക്ക് രാജ്യം വിടാൻ കൂടുതൽ സമയം അനുവദിച്ചു. ഇങ്ങനെയുള്ളവർ 14 ദിവസത്തിനുള്ളിൽ രാജ്യത്തു നിന്ന് പുറത്തുപോകണമെന്നായിരുന്നു മുൻകാല നിയമം.…

    Read More »

    എമിറേറ്റ്സ് ഐഡി തിരിച്ചറിയല്‍ കാര്‍ഡ് മാത്രമല്ല; പെട്രോളിന് പണമടയ്ക്കാം, യാത്രാനിരോധനം പരിശോധിക്കാം…

    ദുബൈ: യുഎഇ താമസ വിസയുള്ളവര്‍ക്കെല്ലാം നിര്‍ബന്ധമുള്ള ഒന്നാണ് ദേശീയ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡി. കേവലം ഒരു തിരിച്ചറിയല്‍ രേഖ എന്നതിനപ്പുറം ഒരുപാട് സംഭവങ്ങള്‍ക്ക് ഈ കാര്‍ഡ്…

    Read More »

    ഓമാന്‍, മൊറോക്കോ, ലാറ്റ്‌വിയ എന്നിവയുടെ സ്വാതന്ത്ര്യ ദിനത്തില്‍ യുഎഇ നേതാക്കളുടെ ആശംസ

    അബുദാബി: ഓമാന്‍, ജോര്‍ദാന്‍, ലാറ്റ്‌വിയ എന്നീ രാജ്യങ്ങളുടെ സ്വാതന്ത്ര്യ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ…

    Read More »

    അറബ് വിമണ്‍ സെയിലിങ് ചാംമ്പ്യന്‍ഷിപ്പില്‍ യുഎഇക്ക് രണ്ട് സ്വര്‍ണം

    അബുദാബി: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ നടന്ന പ്രഥമ അറബ് വിമണ്‍ സെയിലിങ് ചാംമ്പ്യന്‍ഷിപ്പില്‍ യുഎഇ സംഘത്തിന് രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഉള്‍പ്പെടെ നാലു മെഡലുകള്‍. ശനിയാഴ്ചയായിരുന്നു…

    Read More »
    Back to top button