Gulf

    ഫുജൈറയില്‍ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

    ഫുജൈറ: പരിശീലനത്തിനിടെ വിമാനം തകര്‍ന്നു വീണ് പൈലറ്റ് മരിക്കുകയും ഒപ്പമുണ്ടായിരുന്ന ട്രെയിനിയെ കാണാതാവുകയും ചെയ്തു. പരിശീലന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റിന്റെ മൃതദേഹം ഫുജൈറയുടെ തീരത്താണ് കണ്ടെത്തിയത്. പരിശീനത്തിനായി…

    Read More »

    ദുബൈയില്‍ ഫ്‌ളൈയിങ് ടാക്‌സി സ്റ്റേഷന്റെ നിര്‍മാണം തുടങ്ങി

    ദുബൈ: ദുബൈയിലെ ആദ്യ ഫ്‌ളൈയിങ് ടാക്‌സി സ്റ്റേഷന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. 2026ല്‍ ഉദ്ഘാടനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ജോലികള്‍ ആരംഭിച്ചിരിക്കുന്നത്. വര്‍ഷത്തില്‍ എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ 42,000…

    Read More »

    മലയാളിയെ വിമര്‍ശിക്കുന്നൂവെന്ന് നിലവിളിക്കുന്നവര്‍ ശരാശരി നിലവാരംപോലും ഇല്ലാത്തവര്‍; ബി ജയമോഹന്‍

    ഷാര്‍ജ: ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്നും മലയാളിയെ വിമര്‍ശിക്കുന്നൂവെന്ന് നിലവിളിക്കുന്നവര്‍ ശരാശരി നിലവാരംപോലുമില്ലാത്തവരാണെന്നും പ്രമുഖ തമിഴ്- മലയാളം എഴുത്തുകാരനും തിരക്കഥാകൃത്തും, നിരൂപകനുമായ ബി ജയമോഹന്‍…

    Read More »

    ഈ ട്രാഫിക് നിയമലംഘനങ്ങള്‍ നിങ്ങളെ ജയിലിനകത്താക്കുമെന്ന് യുഎഇ

    ദുബൈ: രാജ്യത്ത് റോഡ് സുരക്ഷ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പുതിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ജയിലില്‍ എത്തിക്കുമെന്ന മുന്നറിയിപ്പുമായി യുഎഇ. പുതിയ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായ ശിക്ഷകള്‍…

    Read More »

    സഊദിയില്‍ നിന്നും കുവൈത്തില്‍ നിന്നും തൊഴിൽ നഷ്ടമായി കൂട്ടത്തോടെ പ്രവാസികള്‍ നാട്ടിലെത്തും

    റിയാദ്/ കുവൈത്ത് സിറ്റി: മലയാളികളടക്കം ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന ജി സി സി രാജ്യമായ സഊദി അറേബ്യയും കുവൈത്തും വിദേശികളെ വീണ്ടും…

    Read More »

    ഷാര്‍ജ പുസ്തകോത്സവത്തില്‍ മൂന്നാം നൂറ്റാണ്ടിലെ ഖുര്‍ആനും പ്രദര്‍ശനത്തിന്

    ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ വന്‍ ജനപ്രവാഹം അനുഭവപ്പെടുന്നതിനിടെ മൂന്നാം നൂറ്റാണ്ടിലെ വിശുദ്ധ ഖുര്‍ആനും പ്രദര്‍ശനത്തിന് എത്തിച്ച് സംഘാടകരായ എസ്‌ഐബിഎഫ്(ഷാര്‍ജ ഇന്റെര്‍നാഷ്ണല്‍ ബുക്ക് ഫെയര്‍). ഇതോടൊപ്പം…

    Read More »

    അടുത്ത 10 വര്‍ഷം യുഎഇയില്‍ കടുത്ത ചൂടും കൂടുതല്‍ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധന്‍

    ദുബൈ: അടുത്ത 10 വര്‍ഷം യുഎഇയില്‍ കടുത്ത ചൂടും കൂടുതല്‍ മഴയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധന്‍ വ്യക്തമാക്കി. 10 മുതല്‍ 20 ശതമാനംവരെ വര്‍ധനവാണ് മഴയില്‍ അടുത്ത…

    Read More »

    അറബ് ഇസ്‌ലാമിക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് റിയാദിലെത്തി

    റിയാദ്: സഊദി ആതിഥേയത്വം വഹിക്കുന്ന അറബ് ഇസ്‌ലാമിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍…

    Read More »

    സ്‌കൂളുകള്‍ക്ക് തോന്നിയപോലെ ഫീസ് കൂട്ടാനാവില്ലെന്ന് അഡെക്; പരമാവധി വര്‍ധനവ് 15 ശതമാനം മാത്രം

    അബുദാബി: ഏത് സാഹചര്യത്തിലായാലും ട്യൂഷന്‍ ഫീസ് 15 ശതമാനത്തില്‍ കൂടുതല്‍ വര്‍ധിപ്പിക്കാന്‍ പാടില്ലെന്ന് അബൂദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളജ്(അഡെക്) നിര്‍ദേശം നല്‍കി. അബുദാബിയിലെ സ്വകാര്യ…

    Read More »

    മധ്യപൂര്‍വ ദേശത്തെ മികച്ച കമ്പനികളുടെ പട്ടികയില്‍ അഭിമാന നേട്ടവുമായി ലുലു ഗ്രൂപ്പ്

    ദുബൈ: മധ്യപൂര്‍വ ദേശത്തെ ഏറ്റവും മികച്ച നൂറു ഗ്രൂപ്പുകളുടെ പട്ടികയില്‍ 12ാം സ്ഥാനം കരസ്ഥമാക്കി ലുലു ഗ്രൂപ്പ്. എമിറേറ്റ്‌സ് ആണ് രണ്ടാം സ്ഥാനത്ത എത്തിയത്. ഏറ്റവും മികച്ച…

    Read More »
    Back to top button