Gulf

    പാവപ്പെട്ടവര്‍ക്ക് ആരോഗ്യപരീക്ഷ; ശൈഖ് മുഹമ്മദ് വണ്‍ ബില്യണ്‍ ദിര്‍ഹം ഫണ്ട് ആരംഭിച്ചു

    ദുബായ്: പാവപ്പെട്ടവര്‍ക്കും ബുദ്ധിമുട്ടുന്നവര്‍ക്കുമായി ചികിത്സയും ആരോഗ്യ പരിരക്ഷയും ഉറപ്പാക്കാനായി യുഎഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1…

    Read More »

    കുവൈത്ത് കായിക ദിനം: പങ്കാളികളായത് 21,000 പേര്‍

    കുവൈത്ത് സിറ്റി: കുവൈത്ത് കായിക ദിനത്തിന്റെ രണ്ടാം പതിപ്പില്‍ പങ്കാളികളായത് 21,000ല്‍ അധികം ആളുകള്‍. അഞ്ചു കിലോമീറ്റര്‍ നടത്തമത്സരവും 20 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്ലിംഗ് മത്സരവുമായിരുന്നു ഇത്തവണത്തെ…

    Read More »

    കാറുകള്‍ കൂട്ടിയിടിച്ച് സൗദിയില്‍ കായംകുളം സ്വദേശി മരിച്ചു

    ദമാം: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കായംകുളം സ്വദേശിയായ യുവാവ് മരിച്ചു ഹുഫൂഫിന് സമീപത്തു വെച്ചായിരുന്നു അപകടം. ചേരാവള്ളി സറീന മന്‍സില്‍ ആഷിക് അലി (29) ആണ് മരിച്ചത്.…

    Read More »

    കോട്ടക്കല്‍ സ്വദേശി ഹൃദയാഘാതത്താല്‍ ജിദ്ദയില്‍ മരിച്ചു

    ജിദ്ദ: മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ സ്വദേശിയായ പ്രവാസി ജിദ്ദയില്‍ ഹൃദയാഘാതത്താല്‍ മരിച്ചു. 25 വര്‍ഷത്തോളമായി സൗദിയില്‍ കഴിയുന്ന പാറമ്മല്‍ സ്വദേശി കൊടക്കാട്ടില്‍ ഹൈദ്രസ് (61) ആണ് മരിച്ചത്.…

    Read More »

    15 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ ഖത്തര്‍ പിടികൂടി

    ദോഹ: ഹമദ് തുറമുഖത്തുനിന്നും തെക്കന്‍ തുറമുഖങ്ങളില്‍ നിന്നുമായി ഖത്തര്‍ കസ്റ്റംസ് വിഭാഗം 15 മെട്രിക് ടണ്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. രാജ്യത്ത് നിരോധനമുള്ള പുകയില ഉല്‍പ്പന്നങ്ങളാണ്…

    Read More »

    യുഎഇ പ്രസിഡന്റ് ഇറ്റാലിയന്‍ പ്രസിഡന്റിന് മെഡല്‍ കൈമാറി

    റോം: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ബഹുമാനാര്‍ത്ഥം ഇന്നലെ രാത്രി റോമില്‍ നടന്ന അത്താഴവിരുന്നില്‍ യുഎഇ പ്രസിഡന്റ് ഇറ്റാലിയന്‍ പ്രസിഡണ്ടിന് മെഡല്‍…

    Read More »

    ബോട്ടിനും നൗകകള്‍ക്കും ദുബായില്‍ ഓണ്‍ലൈന്‍ ആയി ലൈസന്‍സ് നേടാം

    ദുബായ്: ബോട്ടുകള്‍ക്കും നൗകകള്‍ക്കുമെല്ലാം ഓണ്‍ലൈനായി ലൈസന്‍സ് ലഭ്യമാക്കി ദുബായ്. പ്രൊഫഷണല്‍ ആയിട്ടുള്ള ആവശ്യങ്ങള്‍ക്കും റിക്രിയേഷന്‍ ആവശ്യങ്ങള്‍ക്കുമെല്ലാമുള്ള ലൈസന്‍സ് ആണ് ഓണ്‍ലൈന്‍ ടെസ്റ്റിലൂടെ അധികൃതര്‍ നല്‍കുക. ഇതിനായുള്ള ഓണ്‍ലൈന്‍…

    Read More »

    പൊതുമേഖലക്കുള്ള റമദാന്‍ സമയക്രമം പ്രഖ്യാപിച്ചു

    അബുദാബി: പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള റമദാന്‍ സമയക്രമം യുഎഇ പ്രഖ്യാപിച്ചു. യുഎഇ മനുഷ്യവിഭവ മന്ത്രാലയമാണ് റമദാന്‍ മാസത്തേക്കുള്ള പ്രത്യേക പ്രവര്‍ത്തി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴംവരെ…

    Read More »

    ദുബായില്‍ പുതിയ പാര്‍ക്കിംഗ് ആപ്പുമായി പാര്‍ക്കിന്‍

    ദുബായ്: പുതിയ പാര്‍ക്കിംഗ് ആപ്പുമായി എമിറേറ്റിലെ ഏറ്റവും വലിയ പാര്‍ക്കിംഗ് സംവിധാനമായ പാര്‍ക്കിന്‍ പിജെഎസ് സി. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂടി ലക്ഷ്യമിട്ടാണ് പാര്‍ക്കിന്‍…

    Read More »

    പോലീസ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ അറസ്റ്റ് ചെയ്തു

    മസ്‌കറ്റ്: പോലീസെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്ത ആളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. മാസ്‌കറ്റ് ഗവര്‍ണറേറ്റിലെ പോലീസ് കമാന്‍ഡ് ആണ് പ്രതിയെ പിടികൂടിയതെന്ന് ഒമാന്‍…

    Read More »
    Back to top button