Gulf

    മണിക്കൂറില്‍ 303 കിലോമീറ്റര്‍ വേഗതയില്‍ ബൈക്കോടിച്ച യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു

    ദുബായ്: സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാവുന്ന രീതിയില്‍ മണിക്കൂറില്‍ 303 കിലോമീറ്റര്‍ വേഗത്തില്‍ ബൈക്കോടിച്ച യുവാവിനെ ദുബായില്‍ പോലിസ് അറസ്റ്റ് ചെയ്തു. ആംബുലന്‍സുകള്‍ക്കുള്ള പ്രത്യേക ഭാഗത്തുകൂടിയും…

    Read More »

    യുഎഇ പ്രസിഡന്റിന്റെ ഇറ്റാലിയന്‍ പര്യടനം 24ന് തുടങ്ങും

    അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ ഇറ്റാലിയന്‍ പര്യടനം 24(തിങ്കള്‍)ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ സൗഹൃദവും സഹകരണവും…

    Read More »

    കുത്തകവല്‍ക്കരണം തടയാന്‍ പുതിയ നിര്‍ദ്ദേശങ്ങളുമായി യുഎഇ

    ദുബായ് 1200 അബുദാബി: രാജ്യത്തിന്റെ കമ്പോളത്തില്‍ കുത്തകവത്കരണം സംഭവിക്കാതിരിക്കാനും മാന്യമായ രീതിയിലുള്ള കമ്പോള സാഹചര്യം നിലനിര്‍ത്താനും ലക്ഷ്യമിട്ട് പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി യുഎഇ സാമ്പത്തിക കാര്യ മന്ത്രാലയം. യുഎഇയിലെ…

    Read More »

    ഷാര്‍ജ ഭരണാധികാരി തിയേറ്റര്‍ ഡേയ്‌സില്‍ പങ്കെടുത്തു

    ഷാര്‍ജ: സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 34ാമത് ഷാര്‍ജ തീയേറ്റര്‍ ഡേയ്‌സ് പരിപാടിയില്‍ പങ്കെടുത്തു. ഈ…

    Read More »

    മൊബൈല്‍ നമ്പര്‍ ലേലത്തില്‍ പോയത് ഒമ്പത് കോടിക്ക്

    മസ്‌കറ്റ്: വോഡഫോണിന്റെ സിം കാര്‍ഡ് ലേലത്തില്‍ പോയത് ഒമ്പത് കോടി ഇന്ത്യന്‍ രൂപക്ക്. ലേലത്തില്‍ ലഭിച്ച മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെക്കുമെന്ന് വോഡഫോണ്‍ അധികൃതര്‍ അറിയിച്ചു.…

    Read More »

    ദുബായിലെ എല്ലാ വിദ്യാലയങ്ങളിലും അറബിക് പഠനം നിര്‍ബന്ധമാക്കി കെഎച്ച്ഡിഎ

    ദുബായ്: എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും ആറു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് അറബി വിദ്യാഭ്യാസം നിര്‍ബന്ധമാക്കി ദുബായ് നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി(കെഎച്ച്ഡിഎ). ഇന്ത്യന്‍ സ്്കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ…

    Read More »

    ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് സ്വദേശി മരിച്ചു

    റിയാദ്: ബിസിനസ് വിസയില്‍ യുഎഇയില്‍നിന്നും റിയാദില്‍ എത്തിയ പാലക്കാട് മാങ്കുറുശി സ്വദേശി മരിച്ചു. റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലാണ് മാവുണ്ടതറ വീട്ടില്‍ കബീര്‍(60) മരിച്ചത്. റിയാദില്‍…

    Read More »

    ഗാസന്‍ ജനതയെ സ്വന്തം മണ്ണില്‍ നിന്ന് മാറ്റുന്നതിനെ എതിര്‍ക്കുമെന്ന് യുഎഇ പ്രസിഡന്റ്

    അബുദാബി: ഗാസയിലെ മനുഷ്യരെ അവരുടെ സ്വന്തം മണ്ണില്‍ നിന്നും മാറ്റി അനാഥമാക്കാനുള്ള ഏത് പദ്ധതിയെയും തങ്ങള്‍ എതിര്‍ക്കുമെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍…

    Read More »

    മലപ്പുറം സ്വദേശി അബൂദാബിയില്‍ മരിച്ചു – Metro Journal Online

    അബുദാബി: മലപ്പുറം സ്വദേശിയായ യുവാവിനെ അബുദാബിയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി വളാഞ്ചേരി വലിയകുന്ന് സ്വദേശി കരന്നത്ത് പള്ളിയാലില്‍ ഷറഫുദ്ദീന്റെയും നഫീസയുടെയും മകനായ മുഹമ്മദ് ഫായിസി(25)നെയാണ് മരിച്ച…

    Read More »

    ഹമദ് വിമാനത്താവളത്തില്‍ ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ യാത്രകള്‍ക്ക് തുടക്കമായി

    ദോഹ: ഖത്തറിലെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഓട്ടോണമസ് വാഹനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി ഡ്രൈവറില്ലാ വാഹനങ്ങളുടെ പരീക്ഷണ യാത്രകള്‍ ആരംഭിച്ചു. ഖത്തര്‍ ഏവിയേഷന്‍ സര്‍വീസസ്, ഖത്തര്‍ സയന്‍സ്…

    Read More »
    Back to top button