Gulf

    നാലുപേരുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ ഡ്രൈവര്‍ക്ക് രണ്ടുവര്‍ഷം തടവ്

    മസ്‌കറ്റ്: അമിത വേഗത്തില്‍ തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ച് നാലുപേരുടെ മരണത്തിനും 15 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ സംഭവത്തില്‍ ഇന്ത്യക്കാരനായ ഡ്രൈവര്‍ക്ക് രണ്ടുവര്‍ഷം തടവും മൂന്നു മാസത്തെ…

    Read More »

    റമദാന്‍: തറാവീഹ്, തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കുള്ള ഇമാമുമാരെ പ്രഖ്യാപിച്ച് സൗദി മതകാര്യ വകുപ്പ്

    റിയാദ്: റമദാന്‍ ദിനങ്ങള്‍ക്ക് തുടക്കമാവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ തറാവീഹിനും തഹജ്ജുദ് നമസ്‌കാരങ്ങള്‍ക്കും നേതൃത്വം നല്‍കാനുള്ള ഇമാമുമാരുടെ പേരുകള്‍ സഊദി മതകാര്യ വകുപ്പ് പ്രഖ്യാപിച്ചിപിച്ചിരിക്കുന്നത്.…

    Read More »

    ഉക്രൈന്‍ പ്രശ്‌നം: റിയാദില്‍ നടക്കുന്ന യുഎസ്-റഷ്യ ചര്‍ച്ചയെ പ്രകീര്‍ത്തിച്ച് യുഎസ് വക്താവ്

    റിയാദ്: അമേരിക്കക്കും റഷ്യക്കും ഇടയില്‍ ബന്ധം ഊഷ്മളമാക്കാന്‍ ലക്ഷ്യമിട്ട് റിയാദില്‍ നടക്കുന്ന സൗദിയുടെ മധ്യസ്ഥത ചര്‍ച്ചയെ പ്രകീര്‍ത്തിച്ച് യുഎസ് വക്താവ്. മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ…

    Read More »

    ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോക്ക് തുടക്കമായി

    ദുബായ്: 31മത് ദുബായ് ഇന്റര്‍നാഷണല്‍ ബോട്ട് ഷോ(ഡിഐബിഎസ്)ക്ക് ദുബായ് ഹാര്‍ബറില്‍ തുടക്കമായി. 23 വരെയാണ് ബോട്ട് ഷോ നടക്കുക. 55 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബോട്ട് ഷോയില്‍ പങ്കെടുക്കുന്നുണ്ട്.…

    Read More »

    പട്ടാളക്കാര്‍ക്ക് പെന്‍ഷനും വിരമിക്കല്‍ ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി

    ഷാര്‍ജ: പട്ടാള സേവനത്തില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് പെന്‍ഷനും സര്‍വീസ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് ഷാര്‍ജ ഭരണാധികാരി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്…

    Read More »

    ഒമാനില്‍ മഴക്ക് സാധ്യത

    മസ്‌കറ്റ്: പൊതുവില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നും ചില പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും ഒമാന്‍ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്ക് തെക്കന്‍ ബാത്തിന, ബുറൈമി, ദാഹിറ, ദാക്കിലിയ…

    Read More »

    അല്‍ ഹദാ ചുരം റോഡ് നാളെ തുറക്കും

    തായിഫിലെ അല്‍ഹദ ചുരം റോഡ് നാളെ തുറക്കുമെന്ന് സൗദി റോഡ്‌സ് ജനറല്‍ അതോറിറ്റി അറിയിച്ചു കഴിഞ്ഞ രണ്ടു മാസത്തോളമായി അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ റോഡ് അടച്ചിട്ടിരിക്കുകയായിരുന്നു നാളെ വൈകിട്ട്…

    Read More »

    സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ക്ക് അബുദാബിയില്‍ 2,000 ദിര്‍ഹംവരെ പിഴ

    അബുദാബി: പുകവലിച്ച ശേഷം സിഗരറ്റ് കുറ്റികള്‍ അലക്ഷ്യമായി റോഡ് ഉള്‍പ്പെടെയുള്ള പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്ക് 2,000 ദിര്‍ഹംവരെ പിഴ ചുമത്തുമെന്ന് അബുദാബി നഗരസഭ മുന്നറിയിപ്പ് നല്‍കി. നിയമലംഘനങ്ങളുടെ ഗൗരവവും…

    Read More »

    ഖത്തര്‍ ഭരണാധികാരിയുടെ ഇന്ത്യാ സന്ദര്‍ശനം; അഞ്ചു വര്‍ഷംകൊണ്ട് വ്യാപാരം 2.4 ലക്ഷം കോടിയായി ഉയര്‍ത്തും

    ദോഹ: ഇന്ത്യ-ഖത്തര്‍ വ്യാപാരം അടുത്ത അഞ്ചു വര്‍ഷത്തിനകം ഇരട്ടിയാക്കാന്‍ ധാരണ. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് നിലവിലെ 14.2…

    Read More »

    നെടുമ്പാശ്ശേരിയില്‍നിന്നും വിമാനം എത്തുന്ന സമയക്രമത്തില്‍ കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്ന് മന്ത്രി ഗണേഷ് കുമാര്‍

    അബുദാബി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഗള്‍ഫ് മേഖലയില്‍ നിന്നും എത്തുന്ന വിമാനങ്ങളുടെ സമയക്രമം അനുസരിച്ച് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍.…

    Read More »
    Back to top button