Gulf

    കുവൈറ്റ് വികസനത്തില്‍ നാഴികല്ലാവുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം 2026ല്‍ ഉദ്ഘാടനം ചെയ്യും

    കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ വികസനത്തില്‍ നാഴികല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന ബുബുയാന്‍ ദ്വീപില്‍ നിര്‍മാണം പുരോഗമിക്കുന്ന മുബാറക് അല്‍ കബീര്‍ തുറമുഖം അടുത്ത വര്‍ഷം ഉദ്ഘാടനം ചെയ്യും. കുവൈറ്റ് വിഷന്‍…

    Read More »

    ബാക്ടീരിയയുടെ സാന്നിധ്യം റോസ്റ്റഡ് ബീഫിന് വിലക്ക്

    റിയാദ്: ആരോഗ്യത്തിന് ഹാനികരമാവുന്ന രീതിയില്‍ ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയ റോസ്റ്റഡ് ബീഫിന് സഊദി നിരോധനം ഏര്‍പ്പെടുത്തി. ആരോഹെഡ് ബ്രാന്‍ഡ് റോസ്റ്റ് ബീഫിനെതിരേയാണ് നടപടി. ഈ…

    Read More »

    സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു

    ദോഹ: ഉംസാലയിലെ വളര്‍ത്തുകേന്ദ്രത്തില്‍ സിംഹത്തെ സന്ദര്‍ശിക്കാന്‍ ചെന്ന 17 കാരനായ സ്വദേശി യുവാവിനെ സിംഹം ആക്രമിച്ചു. മുഖത്തും തലക്കും ആഴത്തില്‍ പരുക്കേറ്റ യുവാവിനെ ഹമദ് ആശുപത്രിയില്‍ എത്തിച്ച്…

    Read More »

    ഷഅബാന്‍ മാസം ഇന്ന് ആരംഭിക്കും

    അബുദാബി: റജബ് മാസം ഇന്നലെ അവസാനിച്ചതിനാല്‍ പരിശുദ്ധ റമദാന്റെ തൊട്ടുമുന്നത്തെ മാസമായ ഷഅബാന്‍ ഇന്ന് ആരംഭിക്കുമെന്ന് യുഎഇ അറിയിച്ചു. ഇന്നലെ സൂര്യന്‍ അസ്തമിച്ച ശേഷം ശഅബാന്‍ പിറ…

    Read More »

    വാഷിങ് മെഷിനിലിട്ട് കുഞ്ഞിനെ കൊലപ്പെടുത്തിയ വേലക്കാരിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് കോടതി

    കുവൈറ്റ് 1200 കുവൈറ്റ് സിറ്റി: വാഷിങ് മെഷിനിലിട്ട് ഒന്നരവയസ്സായ കുഞ്ഞിനെ നിര്‍ദയം കൊന്ന കേസില്‍ വീട്ടുവേലക്കാരിയായ ഫിലിപ്പിനോ യുവതിയുടെ മാനസികനില പരിശോധിക്കണമെന്ന് കുവൈറ്റ് ക്രിമിനല്‍ കോടതി. പ്രതിക്ക്…

    Read More »

    കാണാതായ ഏഴു വയസുകാരനെ റെക്കാര്‍ഡ് വേഗത്തില്‍ കണ്ടെത്തി അജ്മാന്‍ പൊലിസ്

    അജ്മാന്‍: കാണാതായ ഏഴു വയസുകാരനെ റെക്കാര്‍ഡ് വേഗത്തില്‍ രക്ഷിതാക്കളെ തിരിച്ചേല്‍പ്പിച്ച് അജ്മാന്‍ പൊലിസ്. ഒരു മണിക്കൂറിനകമാണ് കുട്ടിയെ പൊലിസ് രക്ഷിതാക്കള്‍ക്ക് കണ്ടെത്തി കൈമാറിയത്. അജ്മാനിലെ മെയിന്‍ റോഡില്‍…

    Read More »

    കെഎംസിസി നേതാവ് അന്‍വര്‍ ബാബുവിന്റെ മകന്‍ ഹൃദയാഘാതത്താല്‍ മരിച്ചു

    ദോഹ: കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകനുമായ അന്‍വര്‍ ബാബുവിന്റെ മകന്‍ ഹൃദയാഘാതത്താല്‍ ഖത്തറില്‍ മരിച്ചു. കോഴിക്കോട് വടകര സ്വദേശിയായ അന്‍വര്‍ ബാബുവിന്റെ മകന്‍…

    Read More »

    യുഎഇ പ്രസിഡന്റ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല് നഹ്‌യാന്‍ യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ ഖസര്‍ അല്‍…

    Read More »

    മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്റെ നിര്യാണത്തില്‍ യുഎഇ ഭരണാധികാരികള്‍ അനുശോചിച്ചു

    അബുദാബി: സഊദിയുടെ മുന്‍ ഭാരണാധികാരി ഫഹദ് രാജാവിന്റെ മകനും കിഴക്കന്‍ പ്രവിശ്യയായ അല്‍ ഷര്‍ഖിയുടെ മുന്‍ ഗവര്‍ണറുമായിരുന്ന മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍…

    Read More »

    പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു

    മനാമ: ബഹ്‌റൈനില്‍ കഴിയുന്ന പ്രവാസികള്‍ തങ്ങളുടെ സ്വദേശത്തേക്കു അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്താന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിര്‍ദേശത്തിന് ബഹ്‌റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം…

    Read More »
    Back to top button