WORLD

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം; രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില തീർത്തും വഷളാകുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യൂമോണിയ ബാധിച്ച മാർപാപ്പക്ക് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപാപ്പയെ…

Read More »

ട്രംപിന്റെ ഇടപെടല്‍ വിജയിച്ചു; യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്ന് റഷ്യ

റിയാദ്: യുക്രൈനെതിരെയുള്ള യുദ്ധം അവസാനിപ്പിക്കാന്‍ തയാറാണെന്ന് റഷ്യ. യുഎസുമായി സൗദി അറേബ്യയില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ റഷ്യ യുദ്ധം അവസാനിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചു. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച…

Read More »

കാനഡയിൽ ലാൻഡിന് പിന്നാലെ വിമാനം തലകീഴായി മറിഞ്ഞു; 18 പേർക്ക് പരുക്ക്

കാനഡ ടൊറാന്റോയിൽ ലാൻഡിംഗിനിടെ വിമാനം തലകീഴായി മറിഞ്ഞു. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അമേരിക്കയിലെ മിനിസോട്ടയിൽ…

Read More »

യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച; യുഎസ്‌ റഷ്യന്‍ ചര്‍ച്ച ഇന്ന് സൗദിയില്‍: യുക്രെയ്‌ന് ക്ഷണമില്ല

യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ചയിലേക്ക് യുക്രെയ്‌ന് ക്ഷണമില്ല. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ന് സൗദി അറേബ്യയില്‍ വെച്ചാണ് റഷ്യ- യുഎസ് ചര്‍ച്ച നടക്കുക. യുഎസിന്റെ മിഡില്‍ ഈസ്റ്റ് പ്രതിനിധി…

Read More »

അമേരിക്കയിൽ നിന്നുള്ള മൂന്നാം വിമാനവും അമൃത്സറിലെത്തി; വിമാനത്തിൽ 112 പേർ

അമേരിക്കയിൽ നിന്നും അനധികൃത കുടിയേറ്റക്കാരെയും വഹിച്ചുള്ള മൂന്നാമത്തെ സൈനിക വിമാനം അമൃത്സറിൽ എത്തി. 112 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 44 പേർ ഹരിയാന സ്വദേശികളും 31 പേർ പഞ്ചാബ്…

Read More »

ഇന്ത്യയില്‍ ഐഎസിന് വലിയ തോതില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ കഴിയില്ല: യു.എന്‍ റിപ്പോര്‍ട്ട്

ജനീവ: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയില്‍ വലിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് യുഎന്‍ റിപ്പോര്‍ട്ട്. എന്നാല്‍ ഐഎസ് ഇന്ത്യയില്‍ പിന്തുണക്കുന്നവരെ ഉപയോഗിച്ച് ഒറ്റപ്പെട്ട ആക്രമണങ്ങള്‍…

Read More »

119 ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം ബാച്ചുമായി യുഎസ് വിമാനം അമൃത്സറിൽ ഇറങ്ങി

ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിന്റെ കർശന നടപടികളുടെയും അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള തീരുമാനത്തിന്റെയും ഭാഗമായി, 10 ദിവസത്തിനുള്ളിൽ അമേരിക്കയിൽ നിന്ന് 119 ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ടാം വിമാനം ശനിയാഴ്ച…

Read More »

80 വയസ്സുള്ള പലസ്തീൻ വൃദ്ധനെ കൊലപ്പെടുത്തുന്നതിന് മുമ്പ് മനുഷ്യകവചമായി ഉപയോഗിച്ചു; ഇസ്രായേൽ സൈനത്തിന്റെ ക്രൂരതകൾ പുറത്ത് വിട്ട് ഇസ്രായേൽ മീഡിയ

ഗാസയിലെ ഒരു വൃദ്ധനായ പലസ്തീൻകാരന്റെ കഴുത്തിൽ ഇസ്രായേൽ സൈന്യം സ്ഫോടകവസ്തുക്കൾ കെട്ടിവച്ച് മനുഷ്യകവചമായി ഉപയോഗിച്ചതിന് ശേഷം അയാളെയും ഭാര്യയെയും കൊലപ്പെടുത്തിയതായി ഇസ്രായേലി വാർത്താ വെബ്‌സൈറ്റായ ഹാമാകോം നടത്തിയ…

Read More »

‘എന്റെ കുഞ്ഞിന്റെ അച്ഛൻ ഇലോൺ മസ്ക് ആണ്’; വെളിപ്പെടുത്തലുമായി എഴുത്തുകാരി ആഷ്‌ലി സെന്റ് ക്ലെയർ

ടെസ്‌ല സിഇഒ ഇലോൺ മസ്കിൻ്റെ കുഞ്ഞിന് ജന്മം നൽകിയെന്ന വെളിപ്പെടുത്തലുമായി അമേരിക്കൻ എഴുത്തുകാരിയും ഇൻഫ്ലുവൻസറുമായ ആഷ്‌ലി സെന്റ് ക്ലെയർ. എക്സിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്.…

Read More »

ബന്ദികളെ കൈമാറി ഹമാസ്; 369 പലസ്തീൻ തടവുകാർക്ക് മോചനം: പകരമായി മൂന്ന് പേരെ

കയ്‌റോ: വെടിനിർത്തൽ കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മൂന്ന് ബന്ദികളെ കൂടി കൈമാറി ഹമാസ്. ബന്ദികളെ കൈമാറില്ലെന്നായിരുന്ന ഹമാസിൻ്റെ ആദ്യ നിലപാട്. എന്നാൽ പിന്നീടവരെ മോചിപ്പിക്കുമെന്ന് ശനിയാഴ്ച അറിയിച്ചിരുന്നു.…

Read More »
Back to top button