WORLD

അലി ഖൊമേനി ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്; ഇറാനില്‍ മകൻ മൊജ്തബ പിൻഗാമിയായേക്കും

ഇറാനിൽ ആഭ്യന്തര പ്രതിസന്ധി രൂക്ഷമെന്ന് റിപ്പോർട്ട്. ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖൊമേനി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മൊജ്തബ ഖൊമേനിയെ സുപ്രീം ലീഡറായി…

Read More »

വിശപ്പിനെതിരായ പോരാട്ടത്തിന് യുഎഇ 10 കോടി ഡോളര്‍ നല്‍കുമെന്ന് ശൈഖ് ഖാലിദ്

റിയോ ഡി ജനീറോ: ആഗോളതലത്തില്‍ വിശപ്പിനെതിരേ പോരാടാന്‍ യുഎഇ 10 കോടി ഡോളര്‍ സംഭാവന നല്‍കുമെന്ന് അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ്…

Read More »

യുകെയിൽ ഗായകൻ കൂടിയായ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി

യുകെയിൽ മലയാളി നഴ്‌സിനെ മരിച്ച നിലയിൽ കണ്ടെത്തി. ബ്രാഡ്‌ഫോർഡ് റോയൽ ഇൻഫോമറി ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെയാണ്(35) മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.…

Read More »

രണ്ടും കല്‍പ്പിച്ച് ട്രംപ്; അമേരിക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കും; കുടിയേറ്റക്കാരെ പുറത്താക്കാന്‍ സൈന്യത്തെയിറക്കും

രണ്ട് മാസത്തിന് ശേഷം അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ പോകുന്ന തീവ്ര വലതുപക്ഷ വാദിയും കുടിയേറ്റവിരുദ്ധനുമായ ഡൊണാള്‍ഡ് ട്രംപ് രണ്ടും കല്‍പ്പിച്ചാണെന്നാണ് തോന്നുന്നത്. അധികാരത്തിലെത്തിയാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപരിക്കുമെന്നും…

Read More »

അമ്മായിയമ്മയുടെ കൊടുംക്രൂരത; മന്ത്രവാദം നടത്തി മകനെ ഭാര്യ വശീകരിച്ചെന്ന്; പൂര്‍ണ ഗര്‍ഭിണിയായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി

പ്രവാസിയായ മകനെ മന്ത്രവാദത്തിലൂടെ വശീകരിച്ചെന്നാരോപിച്ച് പൂര്‍ണ ഗര്‍ഭണിയായ മരുമകളെ ക്രൂരമായി കൊന്ന് ഭര്‍തൃമാതാവ്. സഊദി അറേബ്യയിലുള്ള മകനെ മരുമകള്‍ മന്ത്രവാദത്തിലൂടെ വശീകരിക്കുന്നുണ്ടെന്നും പണ്ട് തനിക്ക് പണം അയച്ചു…

Read More »

നവ വധുവിനെ കൊന്ന് നാടുവിട്ട് ഇന്ത്യക്കാരനായ ഭര്‍ത്താവ്; വലവിരിച്ച് ഇന്റര്‍പോള്‍

ലണ്ടന്‍: ഇന്ത്യന്‍ വംശജയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനായി പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. 24 കാരിയായ ഹര്‍ഷിത ബ്രെല്ലയാണ് കൊല്ലപ്പെട്ടതെന്ന് നോര്‍ത്താംപ്ടണ്‍ഷയര്‍…

Read More »

ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ യു എസില്‍ കസ്റ്റഡിയില്‍

ഗ്യാങ്സ്റ്റര്‍ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരനും നടന്‍ സല്‍മാന്‍ ഖാന്റെ ബാന്ദ്രയിലെ വസതിക്ക് നേരെയുണ്ടായ വെടിവെയ്പ്പിലും എന്‍സിപി നേതാവ് ബാബ സിദ്ദിഖ് വധക്കേസിലും പ്രതിയായ അന്‍മോല്‍ ബിഷ്ണോയിയെ യു…

Read More »

ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു

റിയോഡി ജനീറോ: ബ്രസീലില്‍ നടന്ന ജി20 ഷെര്‍പ മീറ്റിങ്ങില്‍ യുഎഇ പങ്കെടുത്തു. ബ്രസീലിലെ യുഎഇ സ്ഥാനപതി സാലിഹ് അല്‍ സുവൈദിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാലാമത് ജി20 ഷെര്‍പ…

Read More »

അബുദാബി കിരീടാവകാശി ബ്രസീല്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

റിയോ ഡി ജനീറോ: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡാ സില്‍വയുമായി…

Read More »

വടക്കൻ ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ചുനില കെട്ടിടം തകർന്ന് 72 പേർ മരിച്ചു

വടക്കൻ ഗാസയിലെ ബൈത് ലാഹിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 72 പേർ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരിൽ ഏറെയും. ജനവാസ കേന്ദ്രത്തിലേക്ക് നടത്തിയ ആക്രമണത്തിൽ അഞ്ച് നില…

Read More »
Back to top button