WORLD

ഐഫോണ്‍ 14 പ്ലസിന് ക്യാമറ തകരാര്‍; സൗജന്യമായി റിപ്പയര്‍ ചെയ്തുനല്‍കുമെന്ന് കമ്പനി: പണം മുടക്കി പ്രശ്‌നം പരിഹരിച്ചവര്‍ക്ക് റീഫണ്ട് കിട്ടും

വാഷിംഗ്ടണ്‍: ക്യാമറയില്‍ ചില സാങ്കേതിക പ്രശ്നം അഭിമുഖീകരിക്കുന്ന ഐഫോണ്‍ 14 പ്ലസ് മോഡലുകള്‍ തികച്ചും സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കുമെന്ന് ആപ്പിള്‍. പ്രിവ്യൂ ഇമേജ് കാണിക്കാത്തതാണ് പ്രശ്നം.…

Read More »

ട്രംപിന്റെ ആസ്തി 7.7 ബില്യണ്‍ ഡോളര്‍; ഉറങ്ങുന്നത് 58 മുറികളുള്ള മാര്‍-എ-ലാഗോയില്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഡൊളാള്‍ഡ് ട്രംപ് വിജയിച്ചിരിക്കുകയാണ്. സ്വാഭാവികമായും മാധ്യമങ്ങളുടെ മുഖ്യ ശദ്ധാകേന്ദ്രമായി അദ്ദേഹം വീണ്ടും രംഗത്തുവന്നിരിക്കുകയാണ്. മുന്‍ യുഎസ് പ്രസിഡന്റുകൂടിയായ…

Read More »

കടലിലെ മാലിന്യം കണ്ടെത്താന്‍ പുതുപുത്തന്‍ സാറ്റ്ലൈറ്റ് സാങ്കേതികവിദ്യയുമായി ഓസ്‌ട്രേലിയ

കാന്‍ബറ: കടലിനകത്ത് അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടുപിടിക്കുന്നതിന് സഹായിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഓസ്‌ട്രേലി. ഓസ്ട്രേലിയയിലെ റോയല്‍ മെല്‍ബണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ആര്‍എംഐടി)യിലെ ഗവേഷകരാണ് സാറ്റലൈറ്റ് സാങ്കേതികവിദ്യ…

Read More »

ട്രംപ് ജയിച്ചു മസ്‌ക് ചിരിച്ചു; ഇരുവരും തമ്മിലുള്ള അന്തര്‍ ധാര സജീവമായിരുന്നു

വാഷിംഗ്ടണ്‍: പ്രഥമ ദൃഷ്ട്യാ അകല്‍ച്ചയിലെന്ന് തോന്നുമെങ്കിലും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്‍ ഇലോണ്‍ മസ്‌കും തമ്മിലുളഅള അന്തര്‍ധാര സജീവമായിരുന്നു. പറഞ്ഞുവരുന്നത്…

Read More »

തളരാത്ത കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം കെട്ടുപോകില്ല: കമല ഹാരിസ്

തെരഞ്ഞെടുപ്പ് പരാജയത്തിൽ വിഷമിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരണമെന്ന് അനുയായികളോട് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ജനങ്ങൾ ഏൽപ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും കമല ഹാരിസ് നന്ദി അറിയിച്ചു.…

Read More »

ഭാര്യമാരെ ബ്രിട്ടീഷുകാര്‍ ചന്തയില്‍ വിറ്റിരുന്ന ഒരു കാലമുണ്ടായിരുന്നു; 1780നും 1850നും ഇടയില്‍ മാത്രം വിറ്റത് മുന്നൂറോളം ഭാര്യമാരെ

ലണ്ടന്‍: ബ്രിട്ടനില്‍ അടിമത്തം നിലനിന്ന ഒരു കാലമുണ്ടായിരുന്നു. വളരെ വളരെ പണ്ട്. പിന്നെ അത് അവസാനിച്ചു. ഭാര്യ ഒരു ഉപഭോഗ വസ്തുവോ, അടിമക്ക് സമാനമോ ആയി ഗണിക്കപ്പെട്ട…

Read More »

കമല വീണതോടെ സ്വര്‍ണവും വീണു; ട്രംപിന്റെ വിജയത്തിന് പിന്നാലെ വിപണിയില്‍ പ്രതിഫലനം

വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ആഗോള വിപണിയിലും പ്രതിഫലനം കണ്ടുതുടങ്ങി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസിനെ തോല്‍പ്പിച്ച് വീണ്ടും വൈറ്റ് ഹൗസിലേക്കുള്ള യാത്ര സുഗമമാക്കിയ…

Read More »

അമേരിക്കയുടെ സുവർണകാലം എത്തിയെന്ന് ട്രംപ്; വിജയം സ്വയം പ്രഖ്യാപിച്ച് പ്രസംഗം

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്. അമേരിക്കയിലെ ജനങ്ങൾക്കും തന്നോടൊപ്പം നിന്ന പാർട്ടി പ്രവർത്തകർക്കും കുടുംബത്തിനുമെല്ലാം ട്രംപ് നന്ദി…

Read More »

4 മണിക്കൂര്‍ മാത്രം ജോലി ചെയ്യുന്ന കോളജ് ഡ്രോപ് ഔട്ടിന്റെ മാസ വരുമാനം 14.94 ലക്ഷം

ന്യൂയോര്‍ക്ക്: എല്ലാ യുവാക്കളുടെയും ആഗ്രഹം ഏറ്റവും മികച്ച ജോലിയാണ്. മികച്ചതെന്നത് മിക്കപ്പോഴും അര്‍ഥമാക്കുന്നത് ഏറ്റവും ഉയര്‍ന്ന ശമ്പളം നല്‍കുന്നത് എന്നതാണ്. നല്ല വരുമാനമുള്ള ജോലിക്ക് ചെറുപ്പത്തില്‍ നന്നായി…

Read More »

ആദ്യത്തെ ലോകസുന്ദരി പട്ടം നേടിയ കികി ഹകാൻസൺ അന്തരിച്ചു

ആദ്യത്തെ ലോക സുന്ദരി കികി ഹകാൻസൺ അന്തരിച്ചു. 95ാം വയസ്സിലാണ് അന്ത്യം. മിസ് വേൾഡ് ഓർഗനൈസേഷൻ ഇൻസ്റ്റഗ്രാം വഴിയാണ് മരണവാർത്ത പുറത്തുവിട്ടത്. കാലിഫോർണിയയിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം.…

Read More »
Back to top button