ബീജിങ്: അയല്‍രാജ്യമായ ചൈനയില്‍നിന്ന് അടുത്ത കാലത്തായി വരുന്നത് വിവാഹം കഴിക്കാന്‍ യുവതികളെ കിട്ടാനില്ലെന്നതാണ്. ഇതിന് ഒരു പരിഹാരമെന്ന നിലയില്‍ അഭിപ്രായം പറഞ്ഞ ഒരു പ്രൊഫസര്‍ പുലിവാല്…
Read More »WORLD
ആപ്പിൾ കമ്പനിയുടെ വാഗ്ദാനങ്ങളെല്ലാം പാഴായതോടെ രാജ്യത്ത് ഐഫോൺ 16ന്‍റെ ഉപയോഗവും വിൽപ്പനയും നിരോധിച്ച് ഇന്തോനേഷ്യ. ഇന്‍റർനാഷണൽ മൊബൈൽ എക്വിപ്മെന്‍റ് ഐഡന്‍റിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ലെന്നതാണ് ഐഫോൺ നിരോധിക്കുന്നതിനുള്ള കാരണമായി…
Read More »കാന്‍ബറ: ഓസ്‌ട്രേലിയന്‍ ചിലന്തി വര്‍ഗമായ മയില്‍ ചിലന്തികളും പേരുപോലെ നൃത്തത്തില്‍ അഗ്രഗണ്യന്മാരാണ്. ഇവരെ പീകോക്ക് സ്പൈഡറെന്ന് വിളിക്കുന്നത് വെറുതേയല്ലെന്ന് ചുരുക്കം. ഈ കേമന്മാരും പെണ്ണിനെ ആകര്‍ഷിക്കാനാണ് അഡാറ്…
Read More »ബീജിങ്: നാം ഇന്ത്യക്കാരില്‍ നല്ലൊരു വിഭാഗത്തിന്റേയും ദിനം ആരംഭിക്കുന്നത് ഒരു കപ്പ് ചായയിലായിരിക്കും. അത് പാലും മധുരവും ചേര്‍ത്തതോ ചേര്‍ക്കാത്തോ എന്നതൊക്കെ വേറെകാര്യം. നാം കുടിക്കുന്ന ചായയുടെ…
Read More »ബീജിങ്: ലോകം മുഴുവനുമുള്ള മനുഷ്യര്‍ക്ക് ഏത് കാര്യത്തിലായാലും എപ്പോഴും വ്യത്യസ്ത കാഴ്ചപാടായിരിക്കും. ചിലര്‍ക്ക് എത്ര പണമില്ലെങ്കിലും ബേങ്ക് വായ്പയെടുത്തായാലും അടിച്ചുപൊളിച്ചു കഴിയണം. ചിലരാണെങ്കില്‍ ഇട്ടുമൂടാന്‍മാത്രം സ്വത്തുണ്ടെങ്കിലും ഏറ്റവും…
Read More »ബംഗ്ലാദേശ് ഛത്ര ലീഗ് എന്ന വിദ്യാർഥി സംഘടനയെ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ നിരോധിച്ചു. അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ…
Read More »കറാച്ചി: മുന്‍പ് നമ്മുടെ മലയാളിയുടെ ശരാശരി ആയുസ് അന്‍പതും അന്‍പത്തിയഞ്ചുമെല്ലാമായിരുന്നു. എന്നാല്‍ ഇന്നത് മുക്കാല്‍ നൂറ്റാണ്ടാണ്. പരമാവധി നാം അപൂര്‍വമായി 85ഉം 90ലും എല്ലാം എത്താറുണ്ട്. ഇതെല്ലാം…
Read More »ഗാസ: അധിനിവേശ ആക്രമണമെന്നോ നരനായട്ടെന്നോ വിശേഷിപ്പിച്ചാല്‍ ഈ ക്രൂരതയുടെ ആഴം കുറഞ്ഞു പോകും. ഹിറ്റ്‌ലറിനെ പോലും നാണിപ്പിക്കുന്ന നരഹത്യ തുടരുകയാണ് ഇസ്‌റാഈല്‍ സൈന്യം. ഗാസയില്‍ കേവലം 19…
Read More »ഇസ്തംബൂള്‍: തുര്‍ക്കിഷ് നഗരമായ അങ്കാറയില്‍ ഭീകരാക്രമണം. എയറോസ്‌പേസ് മേഖലയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരണ സംഖ്യ വര്‍ധിക്കാനിടയുണ്ട്. ആക്രമണം…
Read More »ലണ്ടന്‍: ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും സുന്ദരിയായി വാഴ്ത്തപ്പെടുന്ന ഐശ്വര്യ റായിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ട്. ഇന്ത്യയുടെ അഭിമാനതാരമാണ് ലോകസുന്ദരി ഐശ്വര്യ റായി. അവരെക്കുറിച്ച് സൗന്ദര്യത്തിന്റെ മറ്റൊരു പേരാണ്…
Read More »









