WORLD

ബില്‍ഗേറ്റ്‌സിന്റെ ഇഷ്ട സ്ഥാനാര്‍ഥി ആരാണ്…? 420 കോടി രൂപ നല്‍കി ആ ഇഷ്ടം അങ്ങ് പ്രകടിപ്പിച്ചു

വാഷിംഗ്ടണ്‍: ലോകം വിലക്കുവാങ്ങാനാകുന്നത്ര ആസ്തിയൊന്നുമില്ലെങ്കിലും ലോകത്തെ നിയന്ത്രിക്കാന്‍ പോകുന്ന ഒരു പ്രസിഡന്റിനെ വിലക്ക് വാങ്ങാനുള്ള ശ്രമമാണ് ശതകോടീശ്വരനായ ബില്‍ഗേറ്റ്‌സിന്റേത്. വരാനിരിക്കുന്ന യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന…

Read More »

ബംഗ്ലാദേശിൽ വീണ്ടും പ്രക്ഷോഭം; പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് തെരുവിൽ സമരം

ബംഗ്ലാദേശിൽ പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം. പ്രസിഡൻഷ്യൽ കൊട്ടാരമായ ബംഗ ഭബൻ പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ഷെയ്ക്ക് ഹസീനക്ക് രാജിവെച്ച് പലായനം…

Read More »

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ

ഹിസ്ബുല്ല നേതാവ് ഹാഷിം സഫിയുദ്ദീനെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രായേൽ. കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി അറിയപ്പെട്ടിരുന്ന നേതാവാണ് സഫിയുദ്ദീൻ. ഒക്ടോബർ നാലിന് നടത്തിയ ആക്രമണത്തിലാണ്…

Read More »

പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഇറാൻ പ്രസിഡന്റ്

പശ്ചിമേഷ്യൻ സംഘർഷം പരിഹരിക്കാൻ ഇന്ത്യക്ക് പങ്ക് വഹിക്കാനാകുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയൻ. ബ്രിക്‌സ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇറാൻ പ്രസിഡന്റ് ഇക്കാര്യം ആവശ്യപ്പെട്ടത്…

Read More »

രക്ത കൊതി തീരാതെ ഇസ്‌റാഈല്‍; ഗാസയില്‍ 40 മരണം

ഗാസ: അധിനിവേശ ആക്രമണം ശക്തമായ ഗാസയില്‍ 40 പേരെ കൊന്നൊടുക്കി ഇസ്‌റാഈല്‍ സൈന്യം. നൂറോളം പേര്‍ക്ക് പരുക്കേറ്റു. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വീടിന് സമീപമുണ്ടായ ഡ്രോണ്‍ ആക്രമണത്തിന്…

Read More »

ജോലി നഷ്ടപ്പെട്ടു; ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്: രക്ഷപ്പെടുത്തി അയൽവാസികൾ

നോയിഡ: ജോലി നഷ്ടപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ രക്ഷിച്ച് അയൽവാസികൾ. കെട്ടിടത്തിന്റെ 14-ാം നിലയുടെ മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാനായിരുന്നു യുവാവിന്റെ ശ്രമം. എന്നാൽ…

Read More »

ആയിരത്തിലധികം മനുഷ്യരെ കൊന്ന ആഫ്രിക്കന്‍ തേനീച്ച

ആയിരത്തിലധികം മനുഷ്യരെ കൊന്ന കുപ്രസിദ്ധ കുഞ്ഞന്‍ എന്നു നമുക്ക് വേണമെങ്കില്‍ അഫ്രിക്കന്‍ തേനീച്ചയെ വിശേഷിപ്പിക്കാം. പടിഞ്ഞാറന്‍ തേനീച്ചയുടെ (അപിസ് മെലിഫെറ) ഒരു സങ്കരയിനമാണിത്. കിഴക്കന്‍ ആഫ്രിക്കയിലെ താഴ്ന്ന…

Read More »

200 വര്‍ഷം പഴക്കമുള്ള ഗര്‍ഭ ആടിന്റെ കുടല്‍ ഉപയോഗിച്ചുള്ള ഗര്‍ഭ നിരോധന ഉറ; ലേലത്തില്‍ വിറ്റത് 50,000 രൂപക്ക്

കേട്ടാല്‍ തീര്‍ത്തും അവിസ്വസനീയമെന്ന് തോന്നുമെങ്കിലും 200 വര്‍ഷം പഴക്കമുള്ള ഗര്‍ഭനിരോധന ഉറ ലേലത്തില്‍ വിറ്റത് 460 ബ്രിട്ടീഷ് പൗണ്ടിന്. അതായത് ഏകദേശം 50,000 ഇന്ത്യന്‍ രൂപയോളം വരും…

Read More »

മസ്തിഷിക മരണം സംഭവിച്ച യുവാവ് തന്റെ അവയവം എടുത്തുമാറ്റുന്നതിനിടെ ചാടിയെണീറ്റു

ലണ്ടന്‍: ജീവിതത്തില്‍ ഒരുപാട് പ്രശ്‌നങ്ങളും പ്രയാസങ്ങളുമെല്ലാം എല്ലാവര്‍ക്കും ഉണ്ടാവാറുണ്ട്. അവയെല്ലാം ജീവിതമെന്ന വക്കില്‍ നില്‍ക്കുമ്പോള്‍ സ്വാഭാവികമായും സംഭവിച്ചുപോകുന്നതാണ്. പലപ്പോഴും അവയില്‍ പലതും അനുഭവിക്കുന്നവര്‍ക്ക് മരണത്തേക്കാള്‍ ദുരിതപൂര്‍ണമായും തോന്നാറുണ്ട്.…

Read More »

കോസ്റ്റാറിക്കയിലെ ‘ക്യൂവ ഡി ലാ മ്യൂര്‍ട്ടെ’ എന്ന മരണഗുഹക്കു മുന്നില്‍ കൊടൈക്കനാലിലെ ഡെവിള്‍സ് കിച്ചണ്‍ ഒന്നുമല്ല

സാന്‍ ജോസ്: ഒരു മരണഗുഹയുടെ പേരിലായിരുന്നു മലയാളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ഒന്നായ മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമ പ്രശസ്തമായത്. കൊടൈക്കനാലിലാണ് ഡെവിള്‍സ് കിച്ചണ്‍ (ചെകുത്താന്റെ…

Read More »
Back to top button