WORLD

ലബനനിൽ വീണ്ടും ഇസ്രായേൽ ആക്രമണം; ബെയ്‌റൂത്തിൽ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു

ലബനനിൽ വീണ്ടും ഇസ്രായേൽ വ്യോമാക്രമണം. ബെയ്‌റൂത്തിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം ഖുബൈസിയും കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലബനനിലേക്കും…

Read More »

സമ്പത്തില്‍ അംബാനിയെ മലര്‍ത്തിയടിച്ച സ്പാനിഷ് ഡെലിവറി ബോയ്

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നര്‍ ആരെല്ലാമാണെന്ന് പട്ടിക തിരിച്ച് പ്രസിദ്ധീകരിക്കുന്ന ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി സാക്ഷാല്‍ മുകേഷ് അംബാനിയെ മലര്‍ത്തിയിടിച്ച് താരമായിരിക്കുകയാണ് സ്പാനിഷ് ഡെലിവറി…

Read More »

ബോസായ സുന്ദര്‍ പിച്ചൈയെക്കാള്‍ ആസ്തിയുള്ള കോട്ടയം സ്വദേശിയെ അറിയുമോ?

കാലിഫോര്‍ണിയ: തന്റെ ബോസായ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയെക്കാളും ആസ്തിയുള്ള കീഴ്ജീനക്കാരന്‍ എന്നു കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ ആ ജീവനക്കാരന്‍ വീണ്ടും മലയാളിയാണെന്നു കേട്ടാല്‍ ആരും…

Read More »

100 ശതമാനത്തിനു മുകളില്‍ കടമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടനും ജപ്പാനും യുഎസും ഉള്‍പ്പെടെയുള്ള വമ്പന്മാര്‍

ലണ്ടന്‍: വ്യക്തികള്‍ക്കായാലും രാജ്യങ്ങള്‍ക്കായാലും കടം അസ്വസ്ഥജനകമായ കാര്യമാണ്. ഒരുകാലത്ത് ലോകത്തെ വിറപ്പിച്ച ബ്രിട്ടനും ജപ്പാനും യുഎസുമെല്ലാം ഇന്ന് മൂക്കറ്റം കടത്തില്‍ മുങ്ങി ചക്രശ്വാസം വലിക്കുന്ന സ്ഥിതിയിലാണെന്നാണ് പുറത്തുവരുന്ന…

Read More »

ലെബനനിൽ ഇസ്രായേൽ വ്യോമാക്രമണം; 492 പേർ കൊല്ലപ്പെട്ടു, 5000 പേർക്ക് പരുക്ക്

ലെബനനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 24 കുട്ടികളടക്കം 492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേൽ ആക്രമണം നടത്തിയതായി ലെബനനും സ്ഥിരീകരിച്ചു. ഏകദേശം 5000 പേർക്ക് പരുക്കേറ്റതായി ലെബനൻ…

Read More »

ഇറാനിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം; 51 പേർ കൊല്ലപ്പെട്ടു

ഇറാനിലെ കൽക്കരി ഖനി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 51 ആയി. 20 പേർക്ക് പരുക്കേറ്റു. മീഥെയ്ൻ വാതക ചോർച്ചയാണ് പൊട്ടിത്തെറിക്ക് കാരണമായതെന്നാണ് വിവരം. ദക്ഷിണ ഖൊറാസാൻ പ്രവിശ്യയിലെ…

Read More »

ബൈഡന് വെള്ളിയിൽ തീർത്ത ചെറുതീവണ്ടി; ജിൽ ബൈഡന് പഷ്മിന ഷാൾ: സമ്മാനങ്ങൾ നൽകി മോദി

വാഷിങ്ടൺ: യുഎസ് പ്രസിഡൻ്റ് ജോ ബൈഡന് വെള്ളിയിൽ തീർത്ത ചെറുതീവണ്ടിയുടെ മാതൃകയും പ്രഥമ വനിത ജിൽ ബൈഡന് പഷ്മിന ഷാളും സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ…

Read More »

ലോകം സംഘർഷഭരിതം; രാജ്യങ്ങളുടെ പരമാധികാരം സംരക്ഷിക്കപ്പെടണം: ക്വാഡ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി

വില്‍മിങ്ടണ്‍: ലോകം സംഘര്‍ഷ ഭരിതമാണെന്നും സമാധാനശ്രമങ്ങളില്‍ ക്വാഡിന് ഏറെ പ്രാധാന്യമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിലൂന്നിയുള്ള ജനനന്മയാണ് ആവശ്യമെന്നും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കപ്പെടണമെന്നും മോദി പറഞ്ഞു. ഇന്ത്യ, അമേരിക്ക,…

Read More »

യുഎന്നിൽ പലസ്തീൻ അനുകൂല പ്രമേയം; 124 രാജ്യങ്ങൾ പിന്തുണച്ചു, ഇന്ത്യ വിട്ടുനിന്നു

ഐക്യരാഷ്ട്രസഭയിലെ പലസ്തീൻ അനുകൂല പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. പലസ്തീൻ അധിനിവേശം ഇസ്രായേൽ അവസാനിപ്പിക്കണമെന്നായിരുന്നു പ്രമേയം. 124 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചു. 12 മാസത്തിനകം അധിനിവേശ…

Read More »

ലെബനനിൽ വാക്കി ടോക്കികൾ പൊട്ടിത്തെറിച്ചുള്ള അപകടം; 20 മരണം, 450 പേർക്ക് പരുക്ക്

പേജർ ആക്രമണത്തിന് പിന്നാലെ ലെബനനിൽ വാക്കി ടോക്കിക്കൾ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരണം 20 ആയി. 450 പേർ പരുക്കേറ്റ് ചികിത്സയിലാണ്. ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്നാണ് ഹിസ്ബുല്ല…

Read More »
Back to top button