WORLD

സോഷ്യൽ മീഡിയ പ്രായപരിശോധനയ്ക്ക് ഓസ്ട്രേലിയ; 16 വയസ്സിൽ താഴെയുള്ളവർക്ക് വിലക്ക് വരും

കാന്ബറ: കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി ഓസ്ട്രേലിയൻ സർക്കാർ. 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക്…

Read More »

ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് മകന്റെ വിവാഹം മാറ്റിവെച്ചു; രാജ്യത്തിനായുള്ള തന്റെ ത്യാഗമെന്ന് നെതന്യാഹു

ഇറാനുമായുള്ള സംഘർഷത്തെ തുടർന്ന് തനിക്ക് വ്യക്തിപരമായ നഷ്ടങ്ങളുണ്ടായിട്ടുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മകന്റെ വിവാഹം രണ്ട് തവണ മാറ്റിവെക്കേണ്ടി വന്നുവെന്നും നെതന്യാഹു പറഞ്ഞു. ഇതിനെതിരെ വ്യാപക…

Read More »

വ്യോമത്താവളങ്ങൾ ആക്രമിച്ചതോടെ വെടിനിർത്തലിന് ഇന്ത്യയോട് അഭ്യർഥിച്ചു: സ്ഥിരീകരിച്ച് പാക്കിസ്ഥാൻ

ഓപറേഷൻ സിന്ദൂറിൽ വ്യോമത്താവളങ്ങളും ഇന്ത്യ തകർത്തതോടെ വെടിനിർത്തലിന് അഭ്യർഥിച്ചെന്ന് വെളിപ്പെടുത്തി പാക്കിസ്ഥാൻ. പാക് ഉപപ്രധാനമന്ത്രി ഇസ്ഹാഖ് ധർ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യൻ തിരിച്ചടിയിൽ ഞെട്ടിയ പാക്കിസ്ഥാൻ…

Read More »

മിസൈലാക്രമണത്തിൽ ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീപിടിത്തം

ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഇസ്രായേലിലെ മൈക്രോസോഫ്റ്റ് ഓഫീസിന് സമീപം തീപിടിത്തം. ബീർഷെബയിലെ ഓഫീസിന് സമീപമാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് തീ ആളിപ്പടരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യത്തിന്റെ ദക്ഷിണ നഗരങ്ങളിൽ…

Read More »

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണം അവ്യക്തം

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് കാൽഗറിയിലെ വിദ്യാർഥിനിയും ഡൽഹി സ്വദേശിയുമായ ടാന്യ ത്യാഗിയാണ് മരിച്ചത്. വാർകൂവറിനെ ഇന്ത്യൻ കോൺസുലേറ്റാണ് വിവരം അറിയിച്ചത്…

Read More »

ആരുടെയും സഹായമില്ല; ഇറാന്റെ ആണവശേഷി ഒറ്റയ്ക്ക് നിർവീര്യമാക്കുമെന്ന് നെതന്യാഹു

ഇറാനെതിരായ ആക്രമണത്തിൽ തങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവശേഷി നിർവീര്യമാക്കാൻ തങ്ങൾ ഒറ്റക്ക് പ്രവർത്തിക്കും. അമേരിക്ക പിന്തുണക്കുന്ന കാര്യം പ്രസിഡന്റ്…

Read More »

ചരക്ക് ഗതാഗതം മെച്ചപ്പെടുത്താൻ ഡിഎഫ്ഡിഎസ് പുതിയ കപ്പൽ സ്വന്തമാക്കി; ‘കൈസേറിയ ട്രേഡർ’ കപ്പൽ ശേഖരത്തിലേക്ക്

കോപ്പൻഹേഗൻ: പ്രമുഖ ഷിപ്പിംഗ് കമ്പനിയായ ഡിഎഫ്ഡിഎസ് (DFDS) തങ്ങളുടെ കപ്പൽ ശേഖരം വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു പുതിയ ചരക്ക് കപ്പൽ സ്വന്തമാക്കി. ഏകദേശം മൂന്ന് ദശാബ്ദത്തോളം ചാനൽ…

Read More »

സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിച്ചു; പരീക്ഷണ ആസ്ഥാനമായ സ്റ്റാർബേസിലെ അപകടം തിരിച്ചടി

ടെക്സസ്: ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന് വീണ്ടും തിരിച്ചടി. കമ്പനിയുടെ വൻകിട റോക്കറ്റായ സ്റ്റാർഷിപ്പിന്റെ പുതിയ പ്രോട്ടോടൈപ്പ് ടെക്സസിലെ സ്റ്റാർബേസിലുള്ള പരീക്ഷണ…

Read More »

അഴിമതിക്കേസ്: അർജന്റീന മുൻ പ്രസിഡന്റ് ക്രിസ്റ്റിന കിർച്ച്നറുടെ 500 ദശലക്ഷം ഡോളറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ നീക്കം

ബ്യൂണസ് അയേഴ്സ്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ അർജന്റീന പ്രസിഡന്റ് ക്രിസ്റ്റിന ഫെർണാണ്ടസ് ഡി കിർച്ച്നറുടെ 500 ദശലക്ഷം ഡോളർ (ഏകദേശം 4150 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള…

Read More »

ചൈനയുമായി അടുപ്പം: കുക്ക് ദ്വീപുകളുമായുള്ള സാമ്പത്തിക സഹായം നിർത്തി ന്യൂസിലൻഡ്

വെല്ലിങ്ടൺ: പസഫിക് മേഖലയിൽ ചൈനയുടെ സ്വാധീനം വർധിക്കുന്നതിലുള്ള ആശങ്കകൾക്കിടെ, ചെറു പസഫിക് രാജ്യമായ കുക്ക് ദ്വീപുകളുമായുള്ള സാമ്പത്തിക സഹായം ന്യൂസിലൻഡ് വെട്ടിക്കുറച്ചു. ചൈനയുമായി ചില സുപ്രധാന കരാറുകളിൽ…

Read More »
Back to top button