WORLD

ഇസ്രായേലിലെ ആശുപത്രി ലക്ഷ്യം വെച്ചിട്ടില്ല; സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചപ്പോൾ ആഘാതമുണ്ടായതെന്ന് ഇറാൻ

ദക്ഷിണ ഇസ്രായേലിലെ ബീർഷെബയിലെ സൊറോക ആശുപത്രി നേരിട്ട് ലക്ഷ്യം വെച്ചിട്ടില്ലെന്ന് ഇറാൻ സേന. ഗാസയിൽ അധിനിവേശം നടത്തുന്ന ഇസ്രായേൽ സൈനികരെ ചികിത്സിക്കുന്ന ആശുപത്രിയാണ് ഇതെങ്കിലും ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നില്ല.…

Read More »

ഇസ്രായേലിലെ സൊറോകോ ആശുപത്രി മിസൈലാക്രമണത്തിൽ തകർന്നു; 30ലധികം പേർക്ക് പരുക്ക്

തെക്കൻ ഇസ്രായേലിലെ സൊറോകോ ആശുപത്രിയിൽ ഇറാന്റെ മിസൈൽ ആക്രമണം. 30ലധികം പേർക്ക് പരുക്കേറ്റതായി ഇസ്രായേൽ അധികൃതർ അറിയിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന് ഇസ്രായേൽ എമർജൻസി…

Read More »

ഇറാനിലെ അറാക് ആണവനിലയം തകർത്ത് ഇസ്രായേൽ; ടെൽ അവീവിലും വ്യാപക ആക്രമണം

ഇറാനിലെ അറാക് ആണവനിലയം തകർത്ത് ഇസ്രായേൽ. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ല. ആക്രമണത്തിന് മുമ്പ് തന്നെ മേഖലയിൽ നിന്ന് ആളുകളെ ഇറാൻ ഒഴിപ്പിച്ചിരുന്നു. ഈ കേന്ദ്രം ആക്രമിക്കുമെന്ന്…

Read More »

ടെൽ അവീവിലെ മെഡിക്കൽ സെന്ററിൽ ഇറാന്റെ മിസൈലാക്രമണം; നിരവധി പേർക്ക് പരുക്ക്

ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ മിസൈലാക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. സൊറോക്ക മെഡിക്കൽ സെന്ററിലും മിസൈൽ പതിച്ചു. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത്. നിരവധി…

Read More »

അമേരിക്കയിൽ പർവതാരോഹണത്തിനിടെ കുടുങ്ങിയ മലയാളി പർവതാരോഹകനെ രക്ഷപ്പെടുത്തി

അമേരിക്കയിൽ പർവതാരോഹണത്തിനിടെ കുടുങ്ങിയ മലയാളിയായ പർവതാരോഹകനെ രക്ഷപ്പെടുത്തി. വടക്കൻ അമേരിക്കയിലെ ദനാലി പർവതത്തിൽ കുടുങ്ങിയ ഷെയ്ക്ക് ഹസൻ ഖാനെയാണ് രക്ഷപ്പെടുത്തിയത്. ദനാലി ബേസ് ക്യാമ്പിലേക്ക് ഇയാളെ എത്തിക്കും…

Read More »

ഇറാന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല; ആക്രമിക്കാം, ആക്രമിക്കാതിരിക്കാമെന്നും ട്രംപ്

ഇറാന്റെ കാര്യത്തിൽ എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആക്രമിക്കാം, ആക്രമിക്കാതിരിക്കാം എന്നാണ് ട്രംപിന്റെ മറുപടി. ഇതുസംബന്ധിച്ച് തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിലെ സിറ്റുവേഷൻ റൂമിൽ…

Read More »

ഐആർജിസി ഇസ്രായേലിലേക്ക് 2000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ തൊടുത്തുവിട്ടു

ടെഹ്‌റാൻ: ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ഇസ്രായേലിലേക്ക് 2000 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലുകൾ തൊടുത്തുവിട്ടതായി അറിയിച്ചു. ഓപ്പറേഷൻ ട്രൂ പ്രോമിസ് III ന്റെ ഭാഗമായാണ് ഈ…

Read More »

ഇന്ത്യാ-പാക് സംഘർഷത്തിൽ മലക്കം മറിഞ്ഞ് ട്രംപ്; സമ്മർദ്ദം ചെലുത്തിയത് പാകിസ്താനു മേലെന്ന് വെളിപ്പെടുത്തൽ

വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാടിൽ മലക്കം മറിച്ചിൽ. യുദ്ധം അവസാനിപ്പിക്കുന്നതിനായി താൻ പാകിസ്താന് മേലാണ് സമ്മർദം ചെലുത്തിയതെന്ന് ട്രംപ്…

Read More »

ട്രംപിന്റെ നിലപാടുകൾ അവ്യക്തം; ഇറാൻ നേതാവ് നിലപാടിൽ ഉറച്ചുനിൽക്കുന്നു

വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനെതിരായ യുഎസ് നീക്കങ്ങളെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവ്യക്തമായ സൂചനകൾ മാത്രം നൽകുമ്പോൾ, ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി തൻ്റെ നിലപാടുകളിൽ…

Read More »

ഡോണാൾഡ് ട്രംപിന്റെ ഉപാധികളില്ലാത്ത കീഴടങ്ങൽ ആവശ്യം തള്ളി ഇറാൻ പരമോന്നത നേതാവ് ഖമേനി

ടെഹ്‌റാൻ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ “ഉപാധികളില്ലാത്ത കീഴടങ്ങൽ” എന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെ, ഈ ആവശ്യം തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി…

Read More »
Back to top button