WORLD

അമേരിക്കയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണു; നിരവധി പേർ മരിച്ചു

അമേരിക്കയിലെ സാൻഡിയാഗോയിൽ ചെറുവിമാനം ജനവാസ മേഖലയിൽ തകർന്നുവീണ് നിരവധി പേർ മരിച്ചു. സാൻഡിയാഗോയിലെ മർഫി ക്യാന്യോനിലാണ് ചെറു വിമാനം മിലിട്ടറി ഹൗസിംഗ് തെരുവിലേക്ക് ഇടിച്ചുകയറിയത്. പത്ത് പേർക്ക്…

Read More »

വാഷിംഗ്ടണിൽ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ്; രണ്ട് ഇസ്രായേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു

വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പിൽ രണ്ട് ഇസ്രായേൽ എംബസി ജീവനക്കാർ കൊല്ലപ്പെട്ടു. പ്രാദേശിക സമയം ബുധനാഴ്ച വൈകിട്ടാണ് വെടിവെപ്പുണ്ടായത്. കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു ചടങ്ങിൽ…

Read More »

ഇറാന്‍റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാന്‍ ഇസ്രായേൽ തയാറെടുക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്

വാഷിങ്ടണ്‍: ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ ഇസ്രായേല്‍ തയാറെടുക്കുന്നതായി യുഎസ് ഇന്‍റലിജന്‍സ്. അമെരിക്കന്‍ മാധ്യമമായ സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതിനെ…

Read More »

യുഎസ്-ഇറാന്‍ ചര്‍ച്ച പരാജയത്തിലേക്ക്: എണ്ണ വില വര്‍ധിക്കുന്നു

ടെഹ്‌റാന്‍റെ ആണവ പദ്ധതിയെ ചൊല്ലി യുഎസും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയത്തിലേക്ക് നീങ്ങുന്നതും ആഗോള വിപണിയില്‍ കൂടുതല്‍ ഇറാന്‍ എണ്ണ വിതരണം ഉണ്ടാകാനുള്ള സാധ്യത ദുര്‍ബലമായതും എണ്ണ…

Read More »

ബലൂച്ചിസ്ഥാനിലെ സ്‌കൂൾ ബസ് ആക്രമണം; ഇന്ത്യയ്ക്ക് പങ്കെന്ന പാക് ആരോപണം: രൂക്ഷ വിമര്‍ശനവുമായി വിദേശകാര്യമന്ത്രാലയം

ബലൂചിസ്ഥാനില്‍ സ്‌കൂള്‍ ബസിന് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ നടന്ന ചാവേര്‍ ആക്രമണത്തില്‍ മുപ്പത്തഞ്ചിലധികം പേര്‍ക്ക് പരിക്കേറ്റതായാണ്…

Read More »

പാക്കിസ്ഥാനിൽ സ്‌കൂൾ ബസിന് നേർക്ക് ബോംബാക്രമണം; നാല് കുട്ടികൾ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിൽ സ്‌കൂൾ ബസിന് നേർക്ക് ബോംബാക്രമണം. സ്‌ഫോടനത്തിൽ നാലു കുട്ടികൾ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലാണ് സ്‌കൂൾ ബസ്സിൽ ഉഗ്രസ്‌ഫോടനം ഉണ്ടായത്. 38 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ബലൂചിസ്ഥാൻ പ്രവിശ്യയിലെ…

Read More »

ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

ലഷ്‌കർ സഹസ്ഥാപകൻ ആമിർ ഹംസയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിൽ ദുരൂഹത. എന്താണ് സംഭവിച്ചതെന്ന് അടുത്ത അനുയായികൾ അടക്കം വിവരങ്ങൾ നൽകിയിട്ടില്ല. ഇതോടെയാണ് ദുരൂഹത ഉയർന്നത് ആമിർ…

Read More »

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

ഏഷ്യന്‍ രാജ്യങ്ങളില്‍ കൊവിഡ് 19ൻ്റെ പുതിയ തരംഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹോങ്കോങ്ങിലും സിംഗപ്പൂരിലുമാണ് പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഹോങ്കോങ്ങില്‍ 10 ആഴ്ച്ചകള്‍ക്കുളളില്‍ ആഴ്ച തോറുമുളള…

Read More »

ഇന്ത്യൻ ആക്രമണത്തിൽ റൺവേ തകർന്നു; പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമത്താവളം ഉടൻ സജ്ജമാകില്ല

ഇന്ത്യൻ വ്യോമാക്രമണത്തിൽ തകർന്ന പാക്കിസ്ഥാനിലെ റഹിം യാർ ഖാൻ വ്യോമത്താവളം ഉടൻ തുറന്നുകൊടുക്കില്ല. വ്യോമത്താവളത്തിലെ റൺവേ അടച്ചിടൽ ജൂൺ 6 വരെ നീട്ടി. ഇന്ത്യൻ ആക്രമണത്തിൽ റൺവേ…

Read More »

ലഷ്‌കര്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ലഷ്‌കര്‍ ഇ ത്വയിബ ഭീകരന്‍ സൈഫുള്ള ഖാലിദ് കൊല്ലപ്പെട്ടു. അജ്ഞാതരുടെ വെടിയേറ്റാണ് ഇയാള്‍ കൊല്ലപ്പെട്ടത്. സൈഫുള്ള നിസാം എന്ന പേരിലും ഇയാള്‍ അറിയപ്പെട്ടിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയില്‍…

Read More »
Back to top button