WORLD

പാക് സൈനിക വാഹനം തകർത്ത് ബലൂച് ലിബറേഷൻ ആർമി; 12 പാക് സൈനികർ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് പിന്നാലെ പാക് ആർമിക്ക് കനത്ത പ്രഹരം നൽകി ആഭ്യന്തര സംഘർഷവും. പാക് സൈനിക വാഹനം ബലൂച് ലിബറേഷൻ…

Read More »

തിരിച്ചടിക്കാൻ സൈന്യത്തിന് നിർദേശം നൽകി പാക് സർക്കാർ; പാക്കിസ്ഥാനിൽ റെഡ് അലർട്ട്

ഇന്ത്യയുടെ ഓപറേഷൻ സിന്ദൂറിന് മറുപടി നൽകാൻ പാക് സൈന്യത്തിന് നിർദേശം നൽകി പാക് സർക്കാർ. തിരിച്ചടി പാക് സൈന്യം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാനിൽ…

Read More »

പാക് യുദ്ധവിമാനം വെടിവെച്ചിട്ട് ഇന്ത്യ; പുൽവാമയിൽ തകർന്നുവീണത് പാക്കിസ്ഥാന്റെ ഏറ്റവും പ്രഹരശേഷിയുള്ള വിമാനം

പാക് യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടു. പാക്കിസ്ഥാന്റെ ഫൈറ്റർ ജെറ്റായ ജെ എഫ്-17 ആണ് പുൽവാമയിലെ പാമ്പോറിൽ തകർന്നുവീണത്. പുലർച്ചെ രണ്ട് മണിയോടെ സ്‌കൂളിന്റെ ഭാഗത്തായാണ് വിമാനം തകർന്നുവീണത്.…

Read More »

പാക്കിസ്ഥാന് കൂടുതൽ തിരിച്ചടി: സലാൽ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും ഇന്ത്യ താഴ്ത്തി

പാക്കിസ്ഥാനെതിരായ തിരച്ചടി ശക്തമാക്കി ഇന്ത്യ. ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തി. ബഗ്ലിഹാർ ഡാമിൽ നിന്നുള്ള ഒഴുക്ക് നേരത്തെ കുറച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ…

Read More »

സുരക്ഷാ സമിതിയിൽ പാക്കിസ്ഥാന് നേരെ കടുത്ത ചോദ്യങ്ങൾ; മിസൈൽ പരീക്ഷണത്തിന് കടുത്ത വിമർശനവും

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്നലെ നടന്ന ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി യോഗത്തിൽ ഒറ്റപ്പെട്ട് പാക്കിസ്ഥാൻ. യോഗത്തിൽ പാക്കിസ്ഥാന് നേരെ കടുത്ത ചോദ്യങ്ങളുയർന്നുവെന്നാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ ഉന്നയിച്ച…

Read More »

വീണ്ടും മിസൈൽ പരീക്ഷണവുമായി പാക്കിസ്ഥാൻ; പരീക്ഷിച്ചത് 120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈൽ

ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ പാക്കിസ്ഥാൻ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. 120 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലാണ് പരീക്ഷിച്ചത്. പാക് സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും നയതന്ത്ര ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും…

Read More »

ദക്ഷിണ സുഡാനിൽ ആശുപത്രിക്കു നേരെ ബോംബാക്രമണം; 7 മരണം, നിരവധി പേർക്ക് പരുക്ക്

ദക്ഷിണ സുഡാനിൽ ആശുപത്രിക്കു നേരെയുണ്ടായ ബോംബാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. 20 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഫങ്കോക്കിലെ പഴ‍യ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണ കാരണം വ്യക്തമല്ല. പുലർച്ചെ…

Read More »

ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിൽ പതിച്ചു; ഏഴിരട്ടി മടങ്ങിൽ തിരിച്ചടിക്കുമെന്ന് ഇസ്രയേൽ സൈന്യം

യെമനിൽ നിന്നുള്ള ഹൂതി വിമതരുടെ ബാലസ്റ്റിക് മിസൈൽ ഇസ്രയേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ പതിച്ചു. മിസൈലാക്രമണത്തിൽ ആറോളം പേർക്ക് പരിക്കേറ്റു. ആക്രമണം സ്ഥിരീകരിച്ച ഇസ്രയേൽ സൈന്യം ഏഴിരട്ടി…

Read More »

പറഞ്ഞാൽ അനുസരിക്കാൻ മോദി അമ്മായിയുടെ മകനല്ല; യുദ്ധമുണ്ടായാൽ ഉടൻ നാടു വിടുമെന്ന് പാക് നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ അടുത്ത നിമിഷം ഇംഗ്ലണ്ടിലേക്ക് രക്ഷപ്പെടുമെന്ന് പാക് രാഷ്ട്രീയ നേതാവ് ഷെർ അഫ്സൽ ഖാൻ മർവാത്ത്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ ശക്തമായ…

Read More »

പാക് അധീന കാശ്മീരിലെ മദ്രസകൾ ക്യാമ്പുകളാക്കി പാക് സൈന്യം; ജനങ്ങൾക്ക് പരിശീലനം നൽകുന്നു

അതിർത്തിയിൽ സംഘർഷം പുകയുന്നതിനിടെ പാക് അധീന കാശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാക് സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിലെ ആയിരത്തോളം മദ്രസകൾ അടച്ചുപൂട്ടി. ജനങ്ങലെ…

Read More »
Back to top button