WORLD

ഫ്രാൻസിൽ മലയാളി വിദ്യാർഥികൾ താമസിച്ച വീട്ടിൽ തീപിടിത്തം; പാസ്‌പോർട്ടും വസ്ത്രങ്ങളുമടക്കം കത്തിനശിച്ചു

ഫ്രാൻസിലെ ബ്ലോ മെനിലിൽ തീപിടിത്തത്തിൽ മലയാളി വിദ്യാർഥികൾ താമസിച്ച വീട് കത്തിനശിച്ചു. 13 വിദ്യാർഥികളാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകളും വസ്ത്രങ്ങളും പുസ്തകങ്ങളും കത്തിനശിച്ചു. ഇതോടെ…

Read More »

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച ഇന്ത്യൻ സമയം ഒന്നര മുതൽ

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകൾ. വത്തിക്കാൻ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജർ ബസലിക്കയിലാണ് ചടങ്ങുകൾ. ലോക…

Read More »

ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക്; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വത്തിക്കാനിലേക്ക് പോകും. വൈറ്റ് ഹൗസാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്തിലൂടെ…

Read More »

ലോകത്തെ മികച്ച സ്ഥലമാക്കിയതിന് അങ്ങേയ്ക്ക് നന്ദി; മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനവുമായി മെസി

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അർജന്റീനയുടെ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. വ്യത്യസ്തനായ പോപ്പ്, എനിക്ക് ഏറ്റവും പ്രിയപ്പെട്ടയാൾ, അർജന്റീനക്കാരൻ. പോപ് ഫ്രാൻസിസിന് നിത്യശാന്തി. ലോകത്തെ…

Read More »

ആരാകും അടുത്ത മാർപാപ്പ; സാധ്യതയുള്ള കർദിനാൾമാർ ആരൊക്കെ, ഉറ്റുനോക്കി ലോകം

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തതോടെ ആരാകും അദ്ദേഹത്തിന്റെ പിൻഗാമി എന്ന കാത്തിരിപ്പിലാണ് ലോകം. ബെനഡിക്ട് പതിനാറാമൻ അപ്രതീക്ഷിതമായി പോപ് പദവിയിൽ നിന്ന്…

Read More »

അന്ത്യവിശ്രമം സെന്റ് മേരി മേജർ ബസലിക്കയിൽ, ശവകുടീരത്തിൽ ഫ്രാൻസിസ് എന്ന പേര് മാത്രം: പോപ്പിന്റെ മരണപത്രം

ലോക സമാധാനത്തിന് വേണ്ടിയും അശരണർക്കും ദരിദ്രർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കുമായി എന്നും ശബ്ദമുയർത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ വേദന മാറാതെ ലോകജനത. മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. തനിക്ക് അന്ത്യവിശ്രമമൊരുക്കേണ്ടത്…

Read More »

അവസാന സന്ദേശത്തിലും ഗാസയിൽ വെടിനിർത്തൽ വേണമെന്ന് ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ

കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പ ഏറ്റവുമൊടുവിൽ വിശ്വാസികളെ അഭിസംബോധന ചെയ്തത് വിശ്വാസികൾ ഉയിർപ്പ് തിരുന്നാൾ ആഘോഷിച്ച ഇന്നലെയായിരുന്നു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലെ ബാൽക്കണിയിൽ നിന്ന് വിശ്വാസികളെ അഭിസംബോധന…

Read More »

ചരിത്രപരമായ നിലപാടുകൾ കൊണ്ട് ശ്രദ്ധേയനായ മാർപാപ്പ; യുദ്ധങ്ങൾക്കെതിരെ നിരന്തരം സംസാരിച്ച മനുഷ്യൻ

2013 മാർച്ച് 13നാണ് ആഗോള കത്തോലിക്ക സസഭയുടെ 266ാമത് മാർപാപ്പയായി ജോർജ് മരിയോ ബെർഗോളിയോ തെരഞ്ഞെടുക്കപ്പെടുന്നത്. ഫ്രാൻസിസ് എന്ന പേര് സ്വീകരിച്ച അദ്ദേഹം പിന്നീട് കത്തോലിക്ക സഭയുടെ…

Read More »

അനശ്വരതയിലേക്ക് മടങ്ങി നല്ലിടയൻ; ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു

ആഗോള കത്തോലിക്കാ സഭയുടെ ഇടയൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീർഘകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന്…

Read More »

സക്കർബർഗിന് ഇൻസ്റ്റഗ്രാം വിൽക്കേണ്ടി വരുമോ; കേസിന് പിന്നിലെന്ത്

സോഷ്യൽ മീഡിയയിൽ എതിരാളികളില്ലാതെ മുന്നേറുകയാണ് മെറ്റ. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്‌സാപ്പും ഇന്നും പ്രായഭേദമന്യേ ആളുകളുടെ ഇഷ്ട ഇടമാണ്. എന്നാൽ ഇതിന്‍റെ ഉടമയായ മാര്‍ക്ക് സക്കർബർഗ് ഇവയെല്ലാം വിറ്റുകളയുമോ…

Read More »
Back to top button