Kerala

    ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു; രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

    ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു; രാജ്യസഭയിൽ പ്രതിപക്ഷ ബഹളം

    ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. ജഗ്ദീപ് ധൻകർ രാജിവെച്ചതായി ആഭ്യന്തര മന്ത്രാലയം രാജ്യസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും. ഉപാധ്യക്ഷൻ ഹരിവംശാണ്…
    പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; ദാരുണാന്ത്യം പശുവിനെ മേയ്ക്കുന്നതിനിടെ

    പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു; ദാരുണാന്ത്യം പശുവിനെ മേയ്ക്കുന്നതിനിടെ

    സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. അട്ടപ്പാടി ചീരക്കടവ് രാജീവ് ഉന്നതയിലെ വെള്ളിങ്കിരിയാണ്(40) മരിച്ചത്. പശുവിനെ മേയ്ക്കാൻ പോയപ്പോഴാണ് സംഭവം. ഇന്നലെയാണ് വെള്ളിങ്കിരി പശുവിനെ മെയ്ക്കാനായി കാട്ടിലേക്ക്…
    വി.എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു

    വി.എസിനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു; അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു

    തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ച അധ്യാപകനെ നഗരൂർ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂർ നെടുംപറമ്പ് സ്വദേശി വി. അനൂപ് ആണ്…
    ധർമസ്ഥലയിൽ മലയാളി വാഹനമിടിച്ച് മരിച്ച സംഭവത്തിലും ദുരൂഹത; പരാതി നൽകിയതിന് പിന്നാലെ മകന് ഭീഷണി

    ധർമസ്ഥലയിൽ മലയാളി വാഹനമിടിച്ച് മരിച്ച സംഭവത്തിലും ദുരൂഹത; പരാതി നൽകിയതിന് പിന്നാലെ മകന് ഭീഷണി

    ധർമസ്ഥലയിലെ കൂട്ടക്കൊലപാതക ബലാത്സംഗ പരമ്പരക്ക് പിന്നാലെ മലയാളിയുടെ വാഹനാപകട മരണത്തിലും ദുരൂഹത. ഇടുക്കി സ്വദേശി കെജെ ജോയി 2018ൽ വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് ആരോപിച്ച് മകൻ…
    സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 840 രൂപ വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 840 രൂപ വർധിച്ചു

    സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 74,280 രൂപയിലെത്തി. ജൂൺ 19ന് ശേഷം ആദ്യമായാണ് പവന്റെ…
    വിഎസിന്റെ സംസ്‌കാര ചടങ്ങിൽ കേന്ദ്ര സർക്കാർ പ്രതിനിധി പങ്കെടുക്കും

    വിഎസിന്റെ സംസ്‌കാര ചടങ്ങിൽ കേന്ദ്ര സർക്കാർ പ്രതിനിധി പങ്കെടുക്കും

    അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങിൽ കേന്ദ്ര സർക്കാരിന്റെ പ്രത്യേക പ്രതിനിധി പങ്കെടുക്കും. മുൻ മുഖ്യമന്ത്രി എന്ന നിലക്കാണ് ആദരവ് അർപ്പിക്കാൻ…
    മഞ്ചേരി മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

    മഞ്ചേരി മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

    മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റസിഡന്റും വളാഞ്ചേരി നടുക്കാവിൽ ഡോ. സാലിഖ് മുഹമ്മദിന്റെ ഭാര്യയുമായ സികെ ഫർസീനയെയാണ്(35) മരിച്ച…
    തമിഴ്‌നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

    തമിഴ്‌നാട് നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ എസ്റ്റേറ്റ് തൊഴിലാളി കൊല്ലപ്പെട്ടു

    നീലഗിരി പേരമ്പാടിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. കൊളപ്പള്ളി അമ്മൻകാവിലാണ് സംഭവം. ടാൻ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യൻ ആണ്…
    തലസ്ഥാന നഗരിയിലേക്ക് ഒഴുകി ആയിരങ്ങൾ; ദർബാർ ഹാളിൽ പൊതുദർശനം

    തലസ്ഥാന നഗരിയിലേക്ക് ഒഴുകി ആയിരങ്ങൾ; ദർബാർ ഹാളിൽ പൊതുദർശനം

    അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം തിരുവനന്തപുരത്തെ വസതിയിൽ നിന്നും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലെത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാരും സിപിഎം നേതാക്കളും…
    പ്രിയ സഖാവിന് യാത്ര നൽകാൻ ആയിരങ്ങളുടെ ഒഴുക്ക്; ദർബാർ ഹാളിൽ ഇന്ന് പൊതുദർശനം

    പ്രിയ സഖാവിന് യാത്ര നൽകാൻ ആയിരങ്ങളുടെ ഒഴുക്ക്; ദർബാർ ഹാളിൽ ഇന്ന് പൊതുദർശനം

    അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. കവടിയാറിലെ…
    Back to top button