Kerala

    ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്; പോകുന്നത് ഒരാഴ്ചത്തെ ചികിത്സക്ക്

    ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്; പോകുന്നത് ഒരാഴ്ചത്തെ ചികിത്സക്ക്

    ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക് പോകുന്നതായി റിപ്പോർട്ട്. ഇന്ന് ദുബൈ വഴി അമേരിക്കയിലേക്ക് പോകുന്ന മുഖ്യമന്ത്രി ഒരാഴ്ച നീളുന്ന ചികിത്സക്കാണ് തയ്യാറെടുക്കുന്നത്. തുടർ ചികിത്സയുടെ…
    മലപ്പുറത്ത് മരിച്ച 17 വയസുകാരിക്ക് നിപ ബാധിച്ചിരുന്നതായി സംശയം; ഡോക്ടർമാർ അടക്കം ക്വാറന്റൈനിൽ

    മലപ്പുറത്ത് മരിച്ച 17 വയസുകാരിക്ക് നിപ ബാധിച്ചിരുന്നതായി സംശയം; ഡോക്ടർമാർ അടക്കം ക്വാറന്റൈനിൽ

    കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം മങ്കട സ്വദേശിനി മരിച്ചത് നിപ വൈറസ് ബാധമൂലമെന്ന് സംശയം. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനഫലം…
    വീണ ജോർജ് ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കി; രാജിവെക്കണമെന്ന് സതീശൻ

    വീണ ജോർജ് ആരോഗ്യ കേരളത്തെ വെന്റിലേറ്ററിലാക്കി; രാജിവെക്കണമെന്ന് സതീശൻ

    കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ബിന്ദുവെന്ന സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കുടുംബത്തിന് നഷ്ടപരിഹാരം നൽകാനോ കുടുംബത്തെ വിളിക്കാനോ…
    വീണ്ടും നിപ: മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം, കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും

    വീണ്ടും നിപ: മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദേശം, കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിക്കും

    രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട് മലപ്പുറം, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. രോഗം സ്ഥിരീകരിച്ചവരിൽ പാലക്കാട്, മലപ്പുറം…
    ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ നൽകും; പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

    ബിന്ദുവിന്റെ കുടുംബത്തിന് ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ 5 ലക്ഷം രൂപ നൽകും; പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ

    കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. അഞ്ച് ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഈ തുക ഉമ്മൻ…
    ജോലിക്ക് പോയി തിരികെ വീട്ടിൽ എത്തിയില്ല; കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

    ജോലിക്ക് പോയി തിരികെ വീട്ടിൽ എത്തിയില്ല; കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി

    കൊച്ചിയിൽ ബാങ്ക് ജീവനക്കാരനെ കാണാനില്ലെന്ന് പരാതി. ഗാന്ധിനഗർ സ്വദേശി രതീഷ് ബാബുവിനെ കാണാനില്ലെന്നാണ് കുടുംബം കടവന്ത്ര പോലീസിൽ പരാതി നൽകിയത്. രണ്ടാം തീയതി ബാങ്കിലേക്ക് പോയ രതീഷ്…
    പെരിന്തൽമണ്ണയിൽ ചികിത്സയിലുള്ള 38കാരിക്ക് നിപ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പോസിറ്റീവ്

    പെരിന്തൽമണ്ണയിൽ ചികിത്സയിലുള്ള 38കാരിക്ക് നിപ സ്ഥിരീകരിച്ചു; പരിശോധനാ ഫലം പോസിറ്റീവ്

    ചികിത്സയിലുള്ള പലക്കാട് തച്ചനാട്ടുകാര സ്വദേശിയായ 38കാരിക്ക് നിപ തന്നെയെന്ന് സ്ഥിരീകരിച്ചു. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവാണ്. ഇതോടെ പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തി. രോഗിയുടെ…
    ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു

    ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 440 രൂപ കുറഞ്ഞു

    സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 440 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 72,400 രൂപയിലെത്തി. ഗ്രാമിന് 55 രൂപ കുറഞ്ഞ് 9050…
    ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാർ അജ്ഞാതൻ പെട്രൊളൊഴിച്ച് കത്തിച്ചു

    ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാർ അജ്ഞാതൻ പെട്രൊളൊഴിച്ച് കത്തിച്ചു

    ചെങ്ങന്നൂരിൽ വീട്ടുമുറ്റത്ത് കിടന്ന കാറിന് അജ്ഞാതൻ തീയിട്ടു. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷന് പുറകിൽ താമസിക്കുന്ന കോതാലിൽ പുല്ലാട്ട് രാജമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറാണ് കത്തിച്ചത്. ഒരു അജ്ഞാതൻ…
    തമിഴ്‌നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർഥിയെ സഹപാഠികൾ മർദിച്ചു കൊന്നു

    തമിഴ്‌നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർഥിയെ സഹപാഠികൾ മർദിച്ചു കൊന്നു

    തമിഴ്‌നാട് ഈറോഡിൽ പ്ലസ് ടു വിദ്യാർഥിയെ സഹപാഠികൾ മർദിച്ച് കൊന്നു. ഈറോഡ് ടൗൺ സർക്കാർ സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആദിത്യയാണ് സഹപാഠികളുടെ മർദനത്തിൽ മരിച്ചത്. സംഭവവുമായി…
    Back to top button