Kerala
ജമ്മു കാശ്മീരിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 11 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
August 27, 2025
ജമ്മു കാശ്മീരിലെ മിന്നൽ പ്രളയം; മരിച്ചവരുടെ എണ്ണം 11 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
ജമ്മു കാശ്മീരിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം പതിനൊന്നായി. ദോഡയിൽ നാല് പേരും കത്രയിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിൽ 7 പേരുമാണ് മരിച്ചത്. 15…
ന്യൂനമർദം ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
August 27, 2025
ന്യൂനമർദം ശക്തിപ്രാപിക്കുന്നു: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ഒഡീഷ തീരത്തിന് സമീപം രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിക്കുന്നു. കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്…
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് ഒന്നര വയസുകാരി അമേലിയ
August 26, 2025
ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ച് ഒന്നര വയസുകാരി അമേലിയ
വടകര: രണ്ടു വയസു തികയാൻ ഇനിയും മാസങ്ങൾ ബാക്കിയാണ്. പക്ഷേ അതിനെല്ലാം മുൻപേ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ സ്വന്തം പേര് എഴുതിച്ചേർത്തിരിക്കുകയാണ് അമേലിയ അമ്രിൻ എന്ന…
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തെരച്ചിൽ തുടരുന്നു
August 26, 2025
അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; തെരച്ചിൽ തുടരുന്നു
പത്തനംതിട്ട അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട രണ്ട് വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്‌സൽ അജി എന്ന വിദ്യാർഥിയുടെ മൃതദേഹമാണ് ലഭിച്ചത്. മറ്റൊരാൾക്കായി തെരച്ചിൽ തുടരുകയാണ്.…
ആഗോള അയ്യപ്പ സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കില്ല; പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചു
August 26, 2025
ആഗോള അയ്യപ്പ സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കില്ല; പകരം രണ്ട് മന്ത്രിമാരെ നിയോഗിച്ചു
ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പങ്കെടുക്കില്ല. മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തിൽ സ്റ്റാലിൻ പങ്കെടുക്കാത്തതെന്ന് തമിഴ്‌നാട് സർക്കാർ…
മാതാപിതാക്കളെ ആക്രമിച്ച ശേഷം അമ്മയുടെ സ്വർണമാല കവർന്നു; തൃശ്ശൂരിൽ മകൻ അറസ്റ്റിൽ
August 26, 2025
മാതാപിതാക്കളെ ആക്രമിച്ച ശേഷം അമ്മയുടെ സ്വർണമാല കവർന്നു; തൃശ്ശൂരിൽ മകൻ അറസ്റ്റിൽ
തൃശ്ശൂരിൽ മാതാപിതാക്കളെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ മകൻ അറസ്റ്റിൽ. മറ്റത്തൂർ ഐപ്പുട്ടിപ്പടി സ്വദേശി സുരേഷിനെയാണ്(52) പോലീസ് അറസ്റ്റ് ചെയ്തത്. ഐപ്പുട്ടിപ്പടി പാറമ്പറമ്പിൽ വീട്ടിൽ രാമുവിനെയും(74) ബാര്യ…
സിപിഎം കോഴിഫാം: ക്ലിഫ് ഹൗസിന് മുന്നിൽ ബാനർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ്
August 26, 2025
സിപിഎം കോഴിഫാം: ക്ലിഫ് ഹൗസിന് മുന്നിൽ ബാനർ പതിപ്പിച്ച് യൂത്ത് കോൺഗ്രസ്
സിപിഎം കോഴിഫാം എന്ന ബാനർ ക്ലിഫ് ഹൗസിന് മുന്നിൽ പതിച്ച് യൂത്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് കോൺഗ്രസിന്റെ ക്ലിഫ്…
ധൻബാദ് എക്‌സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്
August 26, 2025
ധൻബാദ് എക്‌സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്ക്
ആലപ്പുഴ- ധൻബാദ് എക്‌സ്പ്രസിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തമിഴ്‌നാട്ടിലേക്ക്. തമിഴ്‌നാട് സ്വദേശിനിയാണ് സംഭവത്തിന് പിന്നിൽ എന്നാണ് കണ്ടെത്തൽ. ഓഗസ്റ്റ് 15നാണ് ധൻബാദ് എക്‌സ്പ്രസിന്റെ…
ഗതാഗത കുരുക്ക് മാറിയിട്ടില്ലെന്ന് കോടതി; പാലിയേക്കരയിൽ ടോൾ തടഞ്ഞത് വീണ്ടും നീട്ടി
August 26, 2025
ഗതാഗത കുരുക്ക് മാറിയിട്ടില്ലെന്ന് കോടതി; പാലിയേക്കരയിൽ ടോൾ തടഞ്ഞത് വീണ്ടും നീട്ടി
മണ്ണൂത്തി-ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് സെപ്റ്റംബർ 9 വരെ ഹൈക്കോടതി നീട്ടി. ഗതാഗത കുരുക്ക് ഉണ്ടായിരുന്ന മേഖലകളിൽ സർവീസ് റോഡുകളിൽ…
ജയിലിലേക്ക് ഫോണും ലഹരിയും എറിഞ്ഞു കൊടുത്താൽ കിട്ടുന്നത് 2000 രൂപ വരെ; പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്
August 26, 2025
ജയിലിലേക്ക് ഫോണും ലഹരിയും എറിഞ്ഞു കൊടുത്താൽ കിട്ടുന്നത് 2000 രൂപ വരെ; പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്
കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോണും ലഹരി വസ്തുക്കളും എറിഞ്ഞു കൊടുത്ത സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പ്രതി. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പോലീസിന്റെ പിടിയിലായത്. സെൻട്രൽ…