Kerala
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
May 28, 2025
ഇന്നും വ്യാപക മഴയ്ക്ക് സാധ്യത: 2 ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ തൊടുപുഴയിൽ കണ്ടെത്തി
May 28, 2025
ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ തൊടുപുഴയിൽ കണ്ടെത്തി
എറണാകുളം ഇടപ്പള്ളിയിൽ നിന്ന് കാണാതായ 13കാരനെ കണ്ടെത്തി. തേവര കസ്തൂർബാ നഗർ സ്വദേശി മുഹമ്മദ് ഷിഫാനെ തൊടുപുഴയിൽ നിന്നാണ് കണ്ടെത്തിയത്. പുലർച്ചെയാണ് കുട്ടിയെ കണ്ടെത്തിയത്. പ്രദേശവാസിയാണ് കുട്ടിയെ…
മണ്ണാർക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
May 28, 2025
മണ്ണാർക്കാട് കാറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ സനീഷാണ് മരിച്ചത്. കൊടക്കാട് കൊടുന്നോട് സ്വദേശിയാണ്. രണ്ട് പേർക്ക് അപകടത്തിൽ…
അൻവറിന്റെ നിലപാട് ഇന്നറിയാം; രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം
May 28, 2025
അൻവറിന്റെ നിലപാട് ഇന്നറിയാം; രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം
രാവിലെ 9 മണിക്ക് വാർത്താ സമ്മേളനം വിളിച്ച് പിവി അൻവർ. ഇന്നലെ രാത്രിയിൽ അൻവർ നിർണായക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. അൻവർ നിലപാട് മയപ്പെടുത്തിയെന്നാണ് സൂചന. യുഡിഎഫിൽ തൃണമൂൽ…
ബലിപെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച്ച
May 27, 2025
ബലിപെരുന്നാള്‍ ജൂണ്‍ ഏഴ് ശനിയാഴ്ച്ച
കോഴിക്കോട്: ദുല്‍ഖഅ്ദ 29 ചൊവ്വ (മെയ് 27) ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ ദുല്‍ഹിജ്ജ ഒന്ന് വ്യാഴാഴ്ച്ചയും (മെയ് 29) അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ…
കോട്ടയത്ത് പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി
May 27, 2025
കോട്ടയത്ത് പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി
കോട്ടയം അതിരമ്പുഴയിൽ പഞ്ചായത്ത് മെമ്പറായ യുവതിയെയും രണ്ട് പെൺമക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്തംഗം ഐസി സാജൻ, മക്കലായ അമലയ, അമയ എന്നിവരെയാണ് കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ…
തൃശ്ശൂരിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരനെ രക്ഷപ്പെടുത്തി
May 27, 2025
തൃശ്ശൂരിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു; ഒപ്പമുണ്ടായിരുന്ന സഹോദരനെ രക്ഷപ്പെടുത്തി
തൃശ്ശൂർ ചേരുംകുഴിയിൽ കുളത്തിൽ വീണ് പത്ത് വയസുകാരൻ മരിച്ചു. ചേരുംകുഴി സ്വദേശി സരുൺ ആണ് മരിച്ചത്. നീർച്ചാലിൽ വീട്ടിൽ സുരേഷിന്റെ മകനാണ്. ഒപ്പമുണ്ടായിരുന്ന സഹോദരൻ വരുണിനെ(8)നാട്ടുകാർ രക്ഷപ്പെടുത്തി.…
നിലമ്പൂരിൽ എൽഡിഎഫിന് പൊതുസമ്മതനായ സ്ഥാനാർഥി വരുമെന്ന് എംവി ഗോവിന്ദൻ
May 27, 2025
നിലമ്പൂരിൽ എൽഡിഎഫിന് പൊതുസമ്മതനായ സ്ഥാനാർഥി വരുമെന്ന് എംവി ഗോവിന്ദൻ
നിലമ്പൂരിലെ എൽഡിഎഫ് സ്ഥാനാർഥി പൊതുസ്വതന്ത്രനെന്ന് സൂചന. നിലമ്പൂരിൽ സിപിഎം സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തിയേക്കുമെന്നാണ് വിവരം. പൊതുസമ്മതനായ സ്ഥാനാർഥി നിലമ്പൂരിൽ വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ…
ശക്തമായ മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
May 27, 2025
ശക്തമായ മഴ: വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ട്യൂഷൻ സെന്ററുകൾ,…
പിവി അൻവർ പറഞ്ഞ കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
May 27, 2025
പിവി അൻവർ പറഞ്ഞ കാര്യങ്ങളിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് പികെ കുഞ്ഞാലിക്കുട്ടി
പികെ കുഞ്ഞാലിക്കുട്ടിയുമായി പിവി അൻവർ കൂടിക്കാഴ്ച നടത്തി. അൻവർ പറഞ്ഞ വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തുമെന്നും കൂടിയാലോചനകൾ നടത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അൻവർ ഇപ്പോഴുള്ള വിഷയങ്ങൾ…